CRICKET'തുറന്നു പറയാൻ മടിയില്ല, ഞങ്ങൾ കളിച്ചത് മികച്ച ക്രിക്കറ്റ് ആയിരുന്നില്ല'; ഇപ്പോഴും ആഗ്രഹിക്കുന്നത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ ചുണ്ടിൽ പുഞ്ചിരി വിടർത്താൻ; മാപ്പുപറഞ്ഞ് ക്യാപ്റ്റൻ റിഷഭ് പന്ത്സ്വന്തം ലേഖകൻ27 Nov 2025 7:03 PM IST
CRICKET'ഇന്ത്യൻ ക്രിക്കറ്റിനെ ഇത്രയും മോശം അവസ്ഥയിൽ മുമ്പ് കണ്ടിട്ടില്ല, ഇഷ്ടക്കാരെയും കെ.കെ.ആർ. സ്റ്റാഫുകളെയും ടീമിൽ കുത്തിക്കയറ്റി'; ഗംഭീറിനെതിരെ ആഞ്ഞടിച്ച് സുനിൽ ഗാവസ്കർസ്വന്തം ലേഖകൻ27 Nov 2025 1:41 PM IST
CRICKETഈ ജോലിക്ക് യോജിച്ചയാളാണ് നിങ്ങളെന്ന് തോന്നുന്നുണ്ടോയെന്ന് മാധ്യമ പ്രവര്‍ത്തകന്‍; ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാ കപ്പും നേടിയതും ഇതേ ഞാന്‍ തന്നെയാണ്; പരിചയസമ്പത്ത് വളരെ കുറഞ്ഞ ടീമാണ് ഇത്; അവരിപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്'; തന്റെ ഭാവി ബിസിസിഐക്ക് തീരുമാനിക്കാമെന്ന് ഗംഭീര്‍; ഗുവാഹട്ടിയിലെ തോല്‍വിക്കും ന്യായികരണംസ്വന്തം ലേഖകൻ26 Nov 2025 3:31 PM IST
CRICKETഇന്ത്യയിലെത്തിയത് പാക്കിസ്ഥാനിലെ അത്ഭുത പ്രകടനത്തിന് പിന്നാലെ; എന്നിട്ടും ആദ്യ ടെസ്റ്റില്‍ ബെഞ്ചില്‍; രണ്ടാം ടെസ്റ്റില്‍ നിര്‍ണ്ണായക സെഞ്ചുറിയും ചെറുത്തു നിന്ന സായി സുദര്‍ശന്റെ വിക്കറ്റും; ഗുവാഹത്തിയില്‍ ഇന്ത്യയെ വട്ടംചുറ്റിച്ച ഇന്ത്യന്‍ വംശജന്‍; ആരാണ് ഓള്‍ റൗണ്ടര്‍ സെനുരാന്‍ മുത്തുസാമിഅശ്വിൻ പി ടി26 Nov 2025 2:49 PM IST
CRICKETഅവസാന ദിനം തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര; ഗുവാഹത്തി ടെസ്റ്റിൽ 408 റൺസിന്റെ നാണംകെട്ട തോൽവി; സൈമൺ ഹാർമറിന് 6 വിക്കറ്റ്; 25 വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്കസ്വന്തം ലേഖകൻ26 Nov 2025 2:45 PM IST
CRICKET'വിദേശത്തു പോലും നമ്മള്‍ ജയിക്കാനായി കളിച്ചിരുന്ന സമയമുണ്ടായിരുന്നു; ഇപ്പോള്‍ ഇന്ത്യന്‍ ടീം നാട്ടില്‍ രക്ഷപെടാന്‍ ബുദ്ധിമുട്ടുന്നു; അനാവശ്യ മാറ്റങ്ങളുടെ ഫലം ഇങ്ങനെയാകും'; ഗംഭീറിനെ ഉന്നമിട്ട് കോലിയുടെ സഹോദരന്സ്വന്തം ലേഖകൻ26 Nov 2025 11:43 AM IST
CRICKET'ഏത് സാഹചര്യത്തിലും വിജയിക്കാൻ സാധിക്കുമെന്ന് ടീമിനെ വിശ്വസിപ്പിച്ച ഒരു ക്യാപ്റ്റനായിരുന്നു കോഹ്ലി'; ഇന്ന് ആ ആവേശവും ഊർജ്ജവും ടെസ്റ്റ് ടീമിനില്ല; തുറന്നടിച്ച് മുൻ താരംസ്വന്തം ലേഖകൻ25 Nov 2025 7:54 PM IST
CRICKET'സഞ്ജു എന്ത് തെറ്റാണ് ചെയ്തത്..?, ഇത് സങ്കടകരമാണ്, ഏകദിന ശരാശരി 57 ആണ്, ധ്രുവ് ജൂറേല്‍ എങ്ങനെ ടീമിലെത്തി? ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന ടീമില്‍ മലയാളി താരത്തെ ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരംസ്വന്തം ലേഖകൻ25 Nov 2025 6:28 PM IST
CRICKET'ഓരോ മത്സരം കഴിയുമ്പോൾ ഓരോ കളിക്കാർ അരങ്ങേറ്റം കുറിക്കുന്നു'; നിതീഷ് ഓൾറൗണ്ടറെങ്കിൽ ഞാനും ഒരു ഓൾറൗണ്ടർ'; ടീമിൽ സ്ഥിരത വേണം; ഗംഭീറിനെതിരെ വീണ്ടും ആഞ്ഞടിച്ച് ശ്രീകാന്ത്സ്വന്തം ലേഖകൻ25 Nov 2025 6:02 PM IST
CRICKETഗുവാഹത്തി ടെസ്റ്റിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ദക്ഷിണാഫ്രിക്ക: രണ്ടാം ഇന്നിങ്സിലും തുടക്കം തകർച്ചയോടെ; നിലയുറപ്പിക്കാനാകാതെ മടങ്ങി ഇന്ത്യൻ ഓപ്പണർമാർ; അവസാന ദിനം ജയിക്കാൻ വേണ്ടത് 522 റൺസ്സ്വന്തം ലേഖകൻ25 Nov 2025 5:38 PM IST
CRICKETദക്ഷിണാഫ്രിക്ക തകര്‍ത്തടിച്ച ഗുവാഹാട്ടിയില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിങ് നിര; യാന്‍സന് ആറ് വിക്കറ്റ്; 288 റണ്‍സ് ലീഡ് വഴങ്ങി ആതിഥേയര്‍; ഇന്ത്യയെ ഫോളോഓണ്‍ ചെയ്യിപ്പിക്കാതെ ബാവൂമസ്വന്തം ലേഖകൻ24 Nov 2025 3:51 PM IST
CRICKETപരിക്കേറ്റ ഗില്ലും ശ്രേയസും കളിക്കില്ല; ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പുറത്തായതോടെ ഏകദിന ടീമിനെ നയിക്കാന്‍ താല്‍ക്കാലിക നായകന്‍; രോഹിത്തും പന്തുമല്ല; മറ്റൊരു സീനിയര്‍ താരം? സഞ്ജു തിരിച്ചെത്തുമോ? ഇന്ത്യന്‍ ഏകദിന ടീമിനെ ഇന്ന് പ്രഖ്യാപിക്കുംസ്വന്തം ലേഖകൻ23 Nov 2025 12:10 PM IST