You Searched For "കെ സുധാകരൻ"

കെ.മുരളീധരനെ വിളിക്കൂ.. കെ സുധാകരനെ വിളിക്കൂ.. കോൺഗ്രസിനെ രക്ഷിക്കാൻ നേതൃമാറ്റ ആവശ്യം ശക്തം; തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ മുല്ലപ്പള്ളിയെ മറിച്ചിട്ട് കെപിസിസി അധ്യക്ഷൻ കസേര മോഹിച്ചു നേതാക്കൾ; നേതൃമാറ്റ ആവശ്യത്തെ തൽക്കാലം അംഗീകരിക്കാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും
അണികൾക്ക് താൽപ്പര്യം ആവേശം പകരുന്ന കെ എസിനോട്; ഐ ഗ്രൂപ്പുകാരനെങ്കിലും കടിഞ്ഞാണിൽ നിൽക്കില്ലെന്ന ഭയത്തിൽ വേണ്ടെന്ന് ചെന്നിത്തല; എ ഗ്രൂപ്പിനും സുധാകരൻ പാർട്ടി പിടിക്കുമെന്ന ഭയം; വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയിൽ അധ്യക്ഷ പദവിക്കായുള്ള കരുനീക്കം ശക്തമാക്കി സുധാകരൻ; കണ്ണൂരിലെ കരുത്തനെ തടയാൻ ഗ്രൂപ്പു മാനേജർമാരുടെയും കളികൾ
അഡ്വ. ടി ഒ മോഹനൻ കണ്ണൂർ മേയറാകും; മിനുട്ടുകൾക്കകം മേയറെ കണ്ടെത്താൻ കഴിയുമെന്ന ഡി.സി.സി ധാരണക്ക് തിരിച്ചടിയായി തർക്കവും വോട്ടെടുപ്പും; മാർട്ടിൻ ജോർജ്ജ് മാറി നിന്നപ്പോൾ മത്സര രംഗത്തിറങ്ങി പി കെ രാഗേഷ്; 11 വോട്ടുകൾ നേടി മോഹനൻ തിരഞ്ഞെടുക്കപ്പെട്ടു; വോട്ടെടുപ്പു നടന്നില്ല, സമവായത്തിലൂടെ തെരഞ്ഞെടുത്തതെന്ന് കെ സുധാകരൻ
കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കണ്ണൂരിലെ കരുത്തനെത്തുന്നു; കെ സുധാകരൻ കെപിസിസി അധ്യക്ഷനാകും; ഡൽഹിയിൽ എത്താൻ നിർദേശിച്ച് ഹൈക്കമാൻഡ്; താൽക്കാലികമെങ്കിൽ സ്ഥാനത്തോട് വൈമനസ്യം; അധ്യക്ഷ സ്ഥാനത്തിരിക്കാൻ താൽപര്യമുണ്ടെന്നും ദേശീയ നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിരുന്നും സുധാകരൻ
കനക സിംഹാസനത്തിൽ ഇരിക്കുന്നവൻ കനകനോ ശുംഭനോ ശുനകനോ...; എ വിജയരാഘവനെ പരിഹസിച്ച് കെ സുധാകരൻ എം പി; വിജയരാഘവന് നാണമില്ലെങ്കിലും പാർട്ടിക്ക് നാണം വേണം; എം പിയുടെ പ്രതികരണം കോൺഗ്രസ്സ് ലീഗ് കൂടിക്കാഴ്‌ച്ചയെ വർഗ്ഗീയവൽക്കരിക്കുന്നതിനോട്
മുല്ലപ്പള്ളി മത്സരിച്ചാൽ സാധ്യത സുധാകരന്; കണ്ണൂർ നേതാവിനെ കെപിസിസി ഏൽപ്പിച്ചാൽ സംഘടന ചലനാത്മകമാകുമെന്ന വിലയിരുത്തലിൽ ഹൈക്കമാണ്ട്? സുധാകരനും രാഹുലും തമ്മിലെ കൂടിക്കാഴ്ച നിർണ്ണായകമാകും; നേതാവിനെ ഡൽഹിക്ക് വിളിപ്പിച്ചത് കെപിസിസി അധ്യക്ഷസ്ഥാനം നൽകാൻ തന്നെ; കൽപ്പറ്റയിൽ മുല്ലപ്പള്ളിയെന്ന ചർച്ച വീണ്ടും സജീവം
മാപ്പ് പറയണമെന്ന് ഇന്നലെ ആവശ്യപ്പെട്ടതിന് ഇന്ന് മാപ്പ് പറഞ്ഞത് ഷാനിമോൾ ഉസ്മാൻ; ചെന്നിത്തലക്ക് പിന്നാലെ വനിതാ നേതാവും നിലപാട് മാറ്റിയതോടെ കരുത്തൻ താൻ താനെന്ന് തെളിയിച്ച് കെ സുധാകരനും; കെസിയും പിന്തുണയുമായി രംഗത്ത്; പിണറായിയെ പള്ളു പറഞ്ഞ് പഴികേട്ട നേതാവ് കെപിസിസി പ്രസിഡന്റാകുമെന്ന അഭ്യൂഹം ശക്തം
ആദരവ് അർഹിക്കുന്ന മുഖ്യമന്ത്രിയാണോ കേരളത്തിന്റെ മുഖ്യമന്ത്രി; പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും കെ സുധാകരൻ; സിപിഎമ്മിനെതിരെ നിലപാട് കടുപ്പിച്ചത് പാർട്ടിക്കുള്ളിൽ പ്രതിഷേധിച്ചവരും നിലപാട് മാറ്റി പിന്തുണ പ്രഖ്യാപിച്ചതോടെ
ഗൗരിയമ്മയെ ഇഎംഎസും കുട്ടപ്പനെ നായനാരും ജാതി പറഞ്ഞ് കളിയാക്കിയില്ലേ? ഷാനി മോളെയും രമ്യ ഹരിദാസിനെയും അപമാനിച്ചത് മറന്നോ? ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചത് ആരാണ്? മുല്ലപ്പള്ളിയുടെ അച്ഛനെ അട്ടംപരതി ഗോപാലൻ എന്നു പറഞ്ഞതും ഓർമ്മയില്ലേ? മാസ് എൻട്രിയുമായി സുധാകരൻ; കണ്ണൂർ നേതാവിനൊപ്പം മുല്ലപ്പള്ളിയും