ANALYSISവെറും എം.പി സ്ഥാനമല്ലാതെ പാര്‍ട്ടിയില്‍ മറ്റു പദവികളില്ലാതെ ദുര്‍ബലമാവുകയാണ് കെ. സുധാകരനും അനുകുലിക്കുന്നവരും; ഇരിക്കൂറിലൂടെ എ ഗ്രൂപ്പിനെ പൊളിച്ചെടുക്കി; അടുത്ത ലക്ഷ്യം സുധാകരന്‍; ഈ ഒതുക്കലില്‍ കെ. എസ് അടങ്ങുമോ ആളിക്കത്തുമോ? കണ്ണൂര്‍ കോണ്‍ഗ്രസില്‍ കനലെരിയുന്നു; സുധാകരന്റെ തട്ടകവും പിടിച്ചടുക്കി കെ സിയുടെ പടയോട്ടംമറുനാടൻ മലയാളി ബ്യൂറോ19 March 2026 9:51 AM IST
STATEസുധാകരന്‍ രണ്ടും കല്‍പ്പിച്ച്; കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് റിപ്പോര്‍ട്ടുകള്‍; ബിജെപി പിന്തുണയോടെ കേരള രാഷ്ട്രീയത്തില്‍ വിസ്മയമാകുമോ കെ എസ്? 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനത്തിന് സുധാകരന്‍; കണ്ണൂരിലെ 'കരുത്തന്‍' കളം മാറ്റിച്ചവിട്ടിയാല്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകുമോ? സുധാകര ഫാന്‍സ് എന്തിനും റെഡിമറുനാടൻ മലയാളി ബ്യൂറോ19 March 2026 9:09 AM IST
STATEമികച്ച സ്ഥാനാര്‍ത്ഥികളെയാണ് നിശ്ചയിച്ചിട്ടുള്ളത്; സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് രാവിലെ തന്നെ എഐസിസി പ്രഖ്യാപിക്കുമെന്ന് സണ്ണി ജോസഫ്; സുധാകരനും അടൂര്‍ പ്രകാശും പട്ടികയ്ക്ക് പുറത്തേക്ക്; എംപിമാര്‍ മത്സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ്; കൊച്ചിയില്‍ തര്‍ക്കം മുറുകുന്നു; വിട്ടുകൊടുക്കാതെ സതീശനും വേണുഗോപാലും; ഷിയാസ് തന്നെ മത്സരിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ19 March 2026 7:12 AM IST
STATEഎം.പിമാര്‍ക്ക് വഴങ്ങി ഹൈക്കമാന്‍ഡ്; സുധാകരനും അടൂര്‍ പ്രകാശിനും 'സ്‌പെഷ്യല്‍ ഇളവ്': കണ്ണൂരിലും കോന്നിയിലും സിറ്റിംഗ് എം.പിമാര്‍ തന്നെ അങ്കത്തിന്; ഹൈക്കമാണ്ട് തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ വാര്‍ത്താ സമ്മേളനം ഒഴിവാക്കി സുധാകരന്‍; കോണ്‍ഗ്രസില്‍ അനുനയ തീരുമാനം വരും; ആലപ്പുഴയില്‍ കെസി മത്സരിക്കുമോ? ക്ലൈമാക്‌സില്‍ ട്വിസ്റ്റിന് സാധ്യതയോ?മറുനാടൻ മലയാളി ബ്യൂറോ18 March 2026 12:09 PM IST
ELECTIONS'പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന്റെ പടനായകന്‍ എത്തുന്നു' എന്ന കുറിപ്പോടെയുള്ള ഫ്‌ലക്‌സുകള്‍ നേതൃത്വത്തിനുള്ള പരസ്യമായ താക്കീത്; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം; കണ്ണൂരില്‍ വീണ്ടും സുധാകരനായി ഫ്‌ലക്‌സ് യുദ്ധം; ഹൈക്കമാന്‍ഡിനെ മുള്‍മുനയില്‍ നിര്‍ത്തി സുധാകര അണികള്അനീഷ് കുമാര്‍17 March 2026 11:48 AM IST
Right 1പിണറായിയ്‌ക്കെതിരെ ഷാഫി മത്സരിക്കുന്നത് യുവാക്കളെ കൂടുതല്‍ അടുപ്പിക്കാന്‍; പ്രധാന ലക്ഷ്യം കണ്ണൂരില്‍ സിപിഎമ്മിനെ തളര്‍ത്തല്‍; കണ്ണൂരില്‍ സുധാകരനും മത്സരിക്കും; നേമത്ത് തിരുവനന്തപുരത്തെ പ്രധാനിയും; ശശി തരൂരിനോട് മത്സരിക്കാന്‍ നിര്‍ദ്ദേശിക്കില്ല; അധികാരം പിടിച്ചാല്‍ മുഖ്യമന്ത്രിയില്‍ തീരുമാനം ഹൈക്കമാണ്ടിന്റേത്മറുനാടൻ മലയാളി ബ്യൂറോ25 Jan 2026 6:51 AM IST
KERALAMപിണറായി വിജയൻ പരിപൂർണ ഫാസിസ്റ്റായി; ശബരിമലയിൽ യുവതികളെ കയറ്റിയ നടപടി ക്രൂരവും പൈശാചികവും; യഥാർത്ഥ ഭക്തകൾ ശബരിമലയിൽ പോകില്ല; മല കയറിയവർ ആക്ടിവിസ്റ്റുകൾ; കണ്ണൂരിൽ നിന്നുള്ള പൊലീസുകാർക്ക് യുവതികൾ പരിശീലനം നൽകി: സർക്കാറിനും പൊലീസിനും എതിരെ കെ സുധാകരൻമറുനാടന് മലയാളി2 Jan 2019 11:25 AM IST
KERALAMബിന്ദുവിനും കനക ദുർഗക്കും വാടകയ്ക്ക് മുറിയെടുത്ത് നൽകിയത് കണ്ണൂരിൽ നിന്നുള്ള ഷിജിത്ത് എന്ന പൊലീസുകാരൻ; യുവതികളെ ശബരിമലയിൽ എത്തിച്ചതിന് പിന്നിൽ സിപിഎം; തറവാട്ടിൽ പിറന്ന ഒരു യുവതിയും ശബരിമലയിൽ പോകില്ല; അവസരവാദ രാഷ്ട്രീയം കളിക്കുന്ന ബിജെപി അന്തസുണ്ടെങ്കിൽ ഓർഡിനൻസ് ഇറക്കണം: വിമർശനവുമായി കെ സുധാകരൻമറുനാടന് മലയാളി4 Jan 2019 4:32 PM IST
Politicsകുഞ്ഞാലിക്കുട്ടി മോഡൽ തിരിച്ചു വരവിന് കെ മുരളീധരനും അടൂർ പ്രകാശും; എംപി സ്ഥാനം മടുക്കുമ്പോൾ മനസ്സിൽ കാണുന്നത് മന്ത്രിസ്ഥാനം; കെ സുധാകരന്റെ മനസ്സും മോഹിക്കുന്നത് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാൻ; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോഹം ഹൈക്കമാണ്ടിനെ അറിയിക്കാൻ സുധാകരനും മുരളീധരനും അടൂർ പ്രകാശും; കോന്നിയും വട്ടിയൂർക്കാവും തിരിച്ചു പിടിക്കാൻ മുതിർന്ന നേതാക്കൾ അനിവാര്യതയെന്ന വിലിയിരുത്തലും സജീവം; എംപിമാർ വീണ്ടും എംഎൽഎമാരായേക്കുംമറുനാടന് മലയാളി7 Sept 2020 1:46 PM IST
ELECTIONSജനവിധി കോൺഗ്രസിനും യുഡിഎഫിനും എതിരാണെന്ന പ്രചാരണം ശരിയല്ല; സിപിഎമ്മിനും എൽഡിഎഫിനും അമിതമായി ആഹ്ലാദിക്കാൻ വകയില്ലെന്നും മുല്ലപ്പള്ളി; സർക്കാരിനെതിരായ ജനവികാരം പൂർണമായും തദ്ദേശം തെരഞ്ഞടുപ്പിൽ പ്രതിഫലിച്ചില്ലെന്ന് ചെന്നിത്തല; പുതുപ്പള്ളിയിൽ കോൺഗ്രസിന് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടിയും; കോൺഗ്രസ് പ്രതികരണം ഇങ്ങനെമറുനാടന് മലയാളി16 Dec 2020 6:08 PM IST
Politicsതാനായിരുന്നു കെപിസിസി പ്രസിഡണ്ടെങ്കിൽ ഫലം ഇതാകുമായിരുന്നില്ല; സ്വന്തം ജില്ലയിൽ റിസൽട്ടുണ്ടാക്കാൻ കഴിയാത്ത നേതാവിന് കേരള രാഷ്ട്രീയത്തിൽ പ്രസക്തിയില്ല; വെൽഫയർ പാർട്ടിയുമായുള്ള ബന്ധം ഗുണം ചെയ്തു; ഈ നിലയിൽ വർക്കിങ് പ്രസിഡണ്ടായി തുടരാൻ താത്പര്യമില്ല; മുല്ലപ്പള്ളിയെ ഉന്നമിട്ട് തുറന്നടിച്ചു കെ സുധാകരൻമറുനാടന് മലയാളി17 Dec 2020 3:50 PM IST
Politicsഒരിടത്ത് ബിന്ദു കൃഷ്ണയെ പുറത്താക്കു... മറ്റൊരിടത്ത് കെ സുധാകരനെ വിളിക്കു; എന്താ ആരും കോൺഗ്രസ്സിനെ രക്ഷിക്കാത്തത്; പോസ്റ്ററുകളിൽ നിറഞ്ഞ് കോൺഗ്രസ്സ് സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള അനിഷ്ടം; തെരഞ്ഞെടുപ്പ് തിരിച്ചടിയോടെ കോൺഗ്രസ്സിന്റെ രക്ഷയ്ക്കായി മുറവിളി ഉയരുന്നുസ്വന്തം ലേഖകൻ19 Dec 2020 12:43 PM IST