Politicsഎം വി ഗോവിന്ദന് നേർബുദ്ധി വന്നത് ഇപ്പോഴാണ്; വൈരുദ്ധ്യാത്മക ഭൗതിവാദം നടപ്പിലാകില്ല എന്നത് പാർട്ടി ക്ലാസുകൾ നടത്തുന്ന ആൾക്കുണ്ടായ തിരിച്ചറിവാണ്; തൊഴിലാളികളോട് മാപ്പുപറയാൻ സിപിഎം തയ്യാറാകണം; സിപിഎമ്മിനെതിരെ കെ സുധാകരൻ; ശബരിമല ഭക്തർക്കായി കോൺഗ്രസ് നിലകൊള്ളുമെന്നും കണ്ണൂർ എംപിമറുനാടന് മലയാളി7 Feb 2021 3:02 PM IST
Politicsകെ സുധാകരനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നു; മാപ്പ് പറഞ്ഞത് ഉന്നത നേതാവെന്ന നിലയിലുണ്ടായ പ്രയാസത്തിന്; വിവാദത്തിൽ കൂടുതൽ ചർച്ചക്കില്ല; ഷാനിമോൾ ഉസ്മാന് മനംമാറ്റംസ്വന്തം ലേഖകൻ12 Feb 2021 11:37 AM IST
Politicsഎനിക്കോ നാടിനെ കൊള്ളയടിക്കുന്ന പിണറായിക്കോ ഭ്രാന്ത്? ഒമ്പത് ഉപദേശകരെ വച്ച് ഭരണം നടത്തിയ ഭരണാധികാരി കേരള ചരിത്രത്തിൽ വേറെയുണ്ടോ? കെ കെ രാഗേഷിനെ നിലാവെളിച്ചത്ത് നോക്കി ഓരിയിടുന്ന നായയാണ് മാത്രമേ കാണാനാകൂ; വിമർശനങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടിച്ച് കെ സുധാകരൻമറുനാടന് മലയാളി19 Feb 2021 3:58 PM IST
Politicsരാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ തുടർച്ചയായി നേതാക്കളുടെ കൊഴിഞ്ഞുപോക്കിൽ ഞെട്ടി കോൺഗ്രസ് നേതൃത്വം; രാജിവെച്ചവരുമായി ചർച്ച നടത്താൻ നേതാക്കൾ ഇന്ന് വയനാട്ടിൽ; കെ മുരളീധരനും കെ സുധാകരനും പ്രത്യേക ചുമതല നൽകി കെപിസിസി അധ്യക്ഷൻ; അനുനയനീക്കം വിജയിക്കുമോ?മറുനാടന് മലയാളി4 March 2021 10:27 AM IST
KERALAMഇനിയാരും കോൺഗ്രസ്സ് വിടില്ലെന്ന് കെ മുരളീധരൻ; രോഗം മാറ്റുമെന്ന് കെ സുധാകരൻ; നേതാക്കളുടെ പ്രതികരണം വയനാടിലെ പാർട്ടിപ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച്സ്വന്തം ലേഖകൻ4 March 2021 4:44 PM IST
KERALAMഎട്ടും പൊട്ടും തിരിയാത്ത ഇ.പി ജയരാജനെ നേരത്തെ മാറ്റേണ്ടതായിരുന്നു; വ്യവസായ മന്ത്രിക്ക് വീണ്ടും മത്സരിക്കാൻ അവസരം നൽക്കാത്തതിനെ കുറിച്ച് കെ സുധാകരന്റെ പ്രതികരണം ഇങ്ങനെമറുനാടന് മലയാളി5 March 2021 3:34 PM IST
Politicsപാലക്കാട്ടെ പ്രശ്നങ്ങൾ തീർക്കാൻ നേരിട്ടിറങ്ങി കെ സുധാകരൻ; മുൻ പാലക്കാട് ഡിസിസി പ്രസിഡന്റ് ഉയർത്തിയ പ്രശ്‌നങ്ങൾക്കു രണ്ടു ദിവസത്തിനകം പരിഹാരമെന്നും കെപിസിസി വർക്കിങ് പ്രസിഡന്റ്; സുധാകരന്റെ ഇടപെടലിൽ പ്രതീക്ഷയുണ്ടെന്ന് എവി ഗോപിനാഥുംമറുനാടന് മലയാളി6 March 2021 4:38 PM IST
Politicsഐ ഫോൺ വിവാദം ചെറിയ പടക്കം മാത്രം; വലിയ പടക്കം പൊട്ടാനിരിക്കുന്നതേയുള്ളൂ; കോടിയേരിയുടെ കുടുംബത്തിന് ഇത്രയേറെ പണം ലഭിച്ചതെങ്ങനെ? മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണ്? കണ്ണൂർ നേതാക്കളെ ഉന്നമിട്ട് കെ സുധാകരൻമറുനാടന് മലയാളി6 March 2021 4:46 PM IST
KERALAMതൃത്താലയിൽ ഇടഞ്ഞ സി വി ബാലചന്ദ്രനെയും മെരുക്കി കെ സുധാകരൻ; കലാപക്കൊടി താഴ്ത്തിയത് കെപിസിസി ജനറൽ സെക്രട്ടറിയാക്കാമെന്ന് സുധാകരന്റെ ഉറപ്പിൽമറുനാടന് ഡെസ്ക്6 March 2021 10:44 PM IST
KERALAM'എൽഡിഎഫ് ഉറപ്പാണ്', ജയിലാണെന്ന് മാത്രം; പരിഹാസവുമായി കെ സുധാകരൻ; ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന വാർത്തകളും കെ സുധാകരൻ തള്ളിസ്വന്തം ലേഖകൻ7 March 2021 12:59 PM IST
Politicsപി ജയരാജനെ സിപിഎം ഒറ്റപ്പെടുത്തുന്നു; ഒരുകാലത്ത് പാർട്ടി നൂറു ശതമാനം ഉപയോഗിച്ച നേതാവ്, ആർഎസ്എസ് ചർച്ചയിൽ ജയരാജനെ മാത്രം പ്രതിക്കൂട്ടിൽ കയറ്റാൻ പറ്റില്ല; പി ജയരാജന് സീറ്റു നിഷേധിച്ചതിൽ കണ്ണൂരിൽ ഇരമ്പുന്ന സിപിഎം അണികളുടെ വികാരം കോൺഗ്രസിന് അനുകൂലമാക്കാൻ തന്ത്രങ്ങളുമായി കെ സുധാകരൻമറുനാടന് മലയാളി7 March 2021 3:08 PM IST
Politicsപാലക്കാട്ടെ കോൺഗ്രസ് സിറ്റിങ് സീറ്റുകളിൽ വെല്ലുവിളി ഉയർത്തിയ മുതിർന്ന നേതാക്കളെ തണുപ്പിച്ചു കെ സുധാകരന്റെ തന്ത്രം; കെപിസിസിയുടെ വക്താവാക്കിയതിൽ മനംനിറഞ്ഞ് സി വി ബാലചന്ദ്രൻ; എ വി ഗോപിനാഥിനെ ഡിഡിസി അധ്യക്ഷനാക്കി മാറ്റി പ്രശ്‌നം തീർത്തേക്കും; നേതൃത്വത്തിന് പത്താംതീയതി വരെ സമയം നൽകി ഗോപിനാഥ്സുകേഷ്8 March 2021 1:20 PM IST