Politicsകെഎസിനായി ആർത്തു വിളിച്ച കെഎസ് ബ്രിഗേഡ്; പിജെക്കായി പോരിനിറങ്ങിയ പി ജെ ആർമി! അണികളുടെ ബലത്തിൽ കരുത്തനെങ്കിലും ഉന്നത നേതാക്കളുടെ കുനുഷ്ട് ബുദ്ധിയിൽ സ്ഥാനം പോയി കണ്ണൂരിലെ കരുത്തർ; അണികളെ ആവേശം കൊള്ളിക്കുന്ന കെ സുധാകരൻ കെപിസിസി അധ്യക്ഷനാകുമെന്ന് കരുതിയ അണികൾക്ക് വൻ നിരാശ; അമർഷമൊതുക്കി പാർട്ടിയുടെ വഴിയേ പി ജയരാജനുംമറുനാടന് മലയാളി9 March 2021 12:37 PM IST
Politicsതന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം അടഞ്ഞ അധ്യായം; കണ്ണൂരിൽ മത്സരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചുവെന്ന് കെ സുധാകരൻ; വർക്കിങ്ങ് ചെയർമാനെന്ന നിലയിൽ കേരളത്തിലെവിടെയും പാർട്ടിക്ക് പ്രതിസന്ധി നേരിടുമ്പോൾ ഇടപെടും; പാർട്ടി തീരുമാനം അടിച്ചേൽപ്പിക്കുന്ന രീതി കോൺഗ്രസിനില്ലെന്നനും സുധാകരൻഅനീഷ് കുമാർ9 March 2021 2:39 PM IST
Politicsസ്ഥാനാർത്ഥി നിർണയത്തിൽ പ്രശ്‌നങ്ങളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനെന്ന് കെ സുധാകരൻ; പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ജയസാദ്ധ്യതയെ ബാധിക്കുമെന്നും കെ പി സി സി വർക്കിങ് പ്രസിഡന്റ്മറുനാടന് മലയാളി14 March 2021 3:55 PM IST
Politicsധർമ്മടത്ത് ഗുസ്തി മത്സരമല്ല; മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ഇല്ല; പലർക്കും പല ആഗ്രഹങ്ങളുണ്ടാകും, അതിനൊന്നും നിന്നു കൊടുക്കാൻ എനിക്ക് കഴിയില്ല, കോൺഗ്രസിൽ കരുത്തന്മാർ ഒട്ടേറെയുണ്ട്; ലതിക സുഭാഷിനോട് നേതൃത്വം നീതി കാട്ടിയില്ല; സ്ഥാനാർത്ഥി നിർണയത്തിന് ശേഷമുള്ള പൊട്ടിത്തെറികളിൽ നേതൃത്വത്തെ കുറ്റപ്പെടുത്തി കെ സുധാകരൻമറുനാടന് മലയാളി15 March 2021 5:54 PM IST
Politicsഹൈക്കമാൻഡിന്റെ പേരിൽ കെ സി വേണുഗോപാൽ ഇഷ്ടക്കാരെ തിരുകി കയറ്റി; ഇത് പതിവുള്ളതല്ല; മട്ടന്നൂർ സീറ്റ് ആർഎസ്‌പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെ; കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ താൽപ്പര്യമില്ല; രാജി വെക്കാത്തത് പാർട്ടിക്ക് മുറിവേൽക്കാതിരിക്കാൻ; പാർട്ടി നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരൻമറുനാടന് മലയാളി16 March 2021 8:37 AM IST
Politicsഗ്രൂപ്പ് പരിഗണനകൾ ഉണ്ടായിരുന്നെങ്കിൽ ഞാനും ഉമ്മൻ ചാണ്ടിയുമായിട്ടായിരുന്നു പോരാട്ടം വരേണ്ടിയിരുന്നത്; സുധാകരന്റെ പരാമർശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ചെന്നിത്തല; വേറെ ആളുള്ളപ്പോൾ ഞാൻ വേഷം കെട്ടേണ്ടല്ലോ? കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ തൃപ്തിയില്ലെന്ന് ആവർത്തിച്ചു സുധാകരൻ; രാജ്യത്തെ മികച്ച സ്ഥാനാർത്ഥി പട്ടികയെന്ന് മുല്ലപ്പള്ളിയുംമറുനാടന് മലയാളി16 March 2021 1:18 PM IST
Politicsകോൺഗ്രസ് രാഷ്ട്രീയം മടുത്തുവെന്ന് പറഞ്ഞിട്ടില്ല; ചാക്കോയെ പോലുള്ളയാളുകൾ ഇല്ലാത്ത കാര്യം പറയരുത്; പാർട്ടിയിലെ പോരായ്മക്കൾ സാധാരണയായി താൻ ചാക്കോയോട് സംസാരിക്കാറുണ്ട്; ചാക്കോ എൻസിപിയിലേക്ക് പോയത് എന്ത് പ്രതീക്ഷയിലാണെന്ന് അറിയില്ല; പി.സി ചാക്കോയെ തള്ളി കെ.സുധാകരൻ എം പിഅനീഷ് കുമാർ17 March 2021 3:05 PM IST
Politicsമുഖ്യമന്ത്രിയെ നേരിടാൻ ധർമ്മടത്ത് കെ സുധാകരൻ വരുമോ? കെ സുധാകരൻ മത്സരിക്കണമെന്നാണ് ആഗ്രഹം, സമ്മതത്തിനു കാത്തിരിക്കുകയാണെന്ന് മുല്ലപ്പള്ളി; പിന്തുണച്ച് വി ഡി സതീശനും; മത്സരിക്കണമെന്ന ആവശ്യവുമായി പ്രവർത്തകരും നേതാവിന്റെ വീട്ടിൽ; മത്സരിക്കാനുള്ള സാധ്യത തള്ളാതെ കണ്ണൂർ എംപി; ഒരു മണിക്കൂറിനുള്ളിൽ തീരുമാനം അറിയിക്കുംമറുനാടന് മലയാളി18 March 2021 11:40 AM IST
SPECIAL REPORTഅതിപ്പോ ഉന്നത ചിന്ത എന്നൊക്കെ പറയുന്നതുപോലെ ഉയരത്തിലെത്താൻ വേണ്ടി സഞ്ചരിക്കുന്നതായിരിക്കും; ഭരണസാധ്യതയുള്ള ഒരു കക്ഷിയായിരുന്നെങ്കിൽ അത് കേൾക്കുമ്പോൾ ഒരു സുഖമുണ്ടായിരുന്നു; കെ സുരേന്ദ്രന്റെ ഹെലികോപ്ടർ യാത്രയെ പരിഹസിച്ച് പി പി മുകുന്ദൻമറുനാടന് മലയാളി18 March 2021 12:24 PM IST
Politicsധർമ്മടത്ത് മത്സരിക്കാനില്ലെന്ന് കെ സുധാകരൻ; മുന്നൊരുക്കങ്ങൾ ഇല്ലാത്താതിനാൽ വിമുഖത; തന്നെ ഒഴിവാക്കി സി രഘുനാഥിനെ മത്സരിപ്പിക്കണമെന്ന് കെപിസിസിയെ അറിയിച്ചു; ധർമ്മടത്ത് മാത്രം തളച്ചിടപ്പെട്ടാൽ മറ്റ് മണ്ഡലങ്ങളിലെ വിജയസാധ്യതയെ ബാധിക്കും, മറ്റിടങ്ങളിൽ തന്റെ സാന്നിധ്യം അനിവാര്യമെന്നും സുധാകരൻമറുനാടന് മലയാളി18 March 2021 1:35 PM IST
Politicsഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം മതി, ഞങ്ങൾ പ്രശ്നം തീർക്കും; ഞങ്ങൾക്കറിയാം ഞങ്ങളുടെ പ്രശ്നം എങ്ങനെ തീർക്കണമെന്ന്; ഇതിനേക്കാൾ വലിയ വിഷയങ്ങൾ കോൺഗ്രസ് തീർത്തിട്ടുണ്ട്, എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്; ഇരിക്കൂറിലെ ഗ്രൂപ്പ് പോരിൽ കെ സുധാകരന്റെ വാക്കുകൾ ഇങ്ങനെ; എ ഗ്രൂപ്പുകാർ വിമത സ്ഥാനാർത്ഥിയെ നിർത്തിയേക്കില്ലമറുനാടന് മലയാളി18 March 2021 3:18 PM IST
KERALAMഹനുമാൻ സേനയുടെ സംസ്ഥാന സമ്മേളനം കെ. സുധാകരൻ എംപി ഉദ്ഘാടനം ചെയ്യുമെന്ന് പോസ്റ്റർ; പ്രചാരണം തള്ളി കോൺഗ്രസ് നേതാവ്മറുനാടന് മലയാളി20 March 2021 2:28 PM IST