Politicsകേരളത്തിലെ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരുമില്ല; വിമർശനവുമായി കോടിയേരി; വർഗ്ഗീയ വിഷം തുപ്പുന്ന കോടിയേരി ബാലകൃഷ്ണന്റെ വാ തുന്നിക്കെട്ടാൻ സിപിഎം ദേശീയ നേതൃത്വം തയ്യാറാകണമെന്ന മറുപടിയുമായി കെ സുധാകരനുംമറുനാടന് മലയാളി16 Jan 2022 8:04 PM IST
Politics'സിൽവർ ലൈൻ പ്രതീക്ഷിച്ചതിനെക്കാൾ പതിന്മടങ്ങ് അപകടകാരി; ഡി.പി.ആർ സർക്കാർ രഹസ്യമായി സൂക്ഷിച്ചത് അപകടം തിരിച്ചറിഞ്ഞ്'; യുഡിഎഫ് സ്വീകരിച്ച നിലപാട് ശരിയെന്ന് ബോധ്യമായെന്ന് കെ സുധാകരൻമറുനാടന് മലയാളി16 Jan 2022 8:51 PM IST
Share Videosവാർത്താ താരമായി കണ്ണൂരിലെ തലയെടുപ്പുള്ള കൊമ്പൻ; മനോരമ ന്യൂസ് മേക്കർ പുരസ്‌ക്കാരം കെ സുധാകരന്; കെപിസിസി അധ്യക്ഷൻ ന്യൂസ് മേക്കറായത് അന്തിമ പട്ടികയിലെ നാലു പേരിൽ ഏറ്റവും കൂടുതൽ വോട്ടു നേടി; കോൺഗ്രസിനുള്ളിൽ ചുരുങ്ങിയകാലം കൊണ്ട് നടപ്പാക്കിയ മാറ്റങ്ങൾക്ക് ജനങ്ങൾ നൽകുന്ന അംഗീകാരമെന്ന് സുധാകരൻമറുനാടന് ഡെസ്ക്16 Jan 2022 10:08 PM IST
Politicsമനോരമ ന്യൂസ് മേക്കർ പുരസ്‌ക്കാരം നേടുന്ന ആദ്യ കോൺഗ്രസ് നേതാവ്; 'ബ്രണ്ണൻ യുദ്ധ'ത്തിൽ മുഖ്യമന്ത്രിയെ മലർത്തിയടിച്ചു തുടക്കം; കുട്ടി സഖാക്കൾ മുതൽ പിബി മെമ്പർമാർ വരെ കടന്നാക്രമിച്ചിട്ടും കുലുങ്ങാത്ത പോരാളി; ധീരജ് വിഷയത്തിലും 'എന്റെ കുട്ടികളെ' സംരക്ഷിക്കുമെന്ന് പ്രഖ്യാപനം; സുധാകരനിസം പുരസ്‌ക്കാരം നേടുമ്പോൾ ആഘോഷിച്ച് അണികൾമറുനാടന് ഡെസ്ക്16 Jan 2022 10:48 PM IST
SPECIAL REPORT'മാധ്യമ പരിലാളനകളേക്കാൾ നേരിട്ടത് മാധ്യമ വിചാരണ; വേട്ടയാടിയവരെ കൂസാത്ത ജൈത്രയാത്ര; ഈ ബഹുമതിയും പൊതുജനങ്ങളുടെ ചോയ്‌സ്'; മനോരമയുടെ 'വാർത്ത തലപ്പാവ്' അണിഞ്ഞ കെ എസിന് അഭിവാദ്യവുമായി സോഷ്യൽ മീഡിയയും; ആശംസകളുമായി യുവനേതാക്കൾന്യൂസ് ഡെസ്ക്16 Jan 2022 10:46 PM IST
Politicsതന്നെ ചുമതലയേൽപ്പിച്ചത് പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാനാണ്; പാർട്ടിയെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം നിർവഹിക്കുന്നത് തടയാൻ ശ്രമങ്ങൾ ഉണ്ടാകുന്നു; പിൻവാതിലിലൂടെ പാർട്ടി പിടിക്കാൻ ശ്രമിക്കുന്നവരെ പിന്തുണയ്ക്കരുത്; കട്ടക്കലിപ്പിൽ ഹൈക്കമാൻഡിന് കെ സുധാകരന്റെ കത്ത്; ഗ്രൂപ്പു സമവാക്യങ്ങളും മാറുന്നുമറുനാടന് മലയാളി1 March 2022 1:24 PM IST
Politicsതാനും സുധാകരനും നേതൃത്വത്തിൽ ഇരിക്കുന്നതിനാൽ ഞങ്ങളാണ് കാര്യങ്ങൾ അന്തിമമായി തീരുമാനിക്കുന്നത്; ഞങ്ങൾ രണ്ടാളും ആലോചിച്ച് കാര്യങ്ങൾ തീരുമാനിക്കും; പരാതിയും പരിഭവവും സ്വാഭാവികം: വി ഡി സതീശൻമറുനാടന് മലയാളി1 March 2022 2:19 PM IST
Bharathയുഡിഎഫിന്റെ ശക്തമായ മതേതര ശബ്ദമായിരുന്നു ഹൈദരലി തങ്ങളെന്ന് രാഹുൽ ഗാന്ധി; പൊതുവികസനത്തിൽ ക്രിയാത്മക നിലപാടുണ്ടായിരുന്ന നേതാവായിരുന്നെന്ന് കോടിയേരി; മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കനത്ത നഷ്ടമെന്ന് കെ. സുധാകരൻ; തങ്ങളുടെ വിയോഗത്തിൽ രാഷ്ട്രീയ കേരളത്തിന്റെ അനുശോചന പ്രവാഹംമറുനാടന് മലയാളി6 March 2022 6:28 PM IST
Politicsസമൂഹമാധ്യമങ്ങളിൽ നേതാക്കളെ വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാവില്ല; ഗാന്ധി കുടുംബത്തിന് നേരെ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി കെ സുധാകരൻ ; മുന്നറിയിപ്പ് ലംഘിക്കുന്ന പ്രവർത്തകർക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി12 March 2022 4:47 PM IST
KERALAMആരിഫ് മുഹമ്മദ് ഖാനെ പോലെ നാണംകെട്ട, കഴിവുകെട്ട, ഗതികെട്ട ഒരു ഗവർണറെ കേരളം മുമ്പ് കണ്ടിട്ടില്ല; നട്ടെല്ലുണ്ടെങ്കിൽ ഗവർണർ കണ്ണൂർ വി സി നിയമനത്തിൽ ഏറ്റുപറയണം: കെ. സുധാകരൻമറുനാടന് മലയാളി19 March 2022 5:11 PM IST
Politicsസോണിയാ ഗാന്ധിയുടെ അനുമതിയുണ്ടെങ്കിൽ തരൂർ സെമിനാറിന് പൊയ്‌ക്കോട്ടെ; കെപിസിസിയുടെ വിലക്ക് ലംഘിച്ചാൽ നടപടി എടുക്കേണ്ടി വരും; ശശി തരൂരിന് മുന്നറിയിപ്പു നൽകി കെ സുധാകരൻ; വിലക്ക് കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് കോടിയേരിയുംമറുനാടന് മലയാളി20 March 2022 2:16 PM IST
Politicsപാർട്ടിക്ക് പുറത്ത് പോകണമെങ്കിൽ കെ.വി തോമസിന് സെമിനാറിൽ പങ്കെടുക്കാം; തോമസ് പങ്കെടുക്കില്ല എന്നാണ് കരുതുന്നത്, അദ്ദേഹം സിപിഎം വേദിയിൽ പോകുമെന്ന് എവിടെയും പറഞ്ഞിട്ടില്ല; നിലപാട് വ്യക്തമാക്കി കെ സുധാകരൻമറുനാടന് മലയാളി6 April 2022 1:10 PM IST