Politicsകെ സുധാകരനെ ആക്രമിക്കാൻ വന്നാൽ സിപിഎമ്മിനെ ഒറ്റക്കെട്ടായി നേരിടും; കെ സുധാകരന് പിന്തുണയുമായി കെ മുരളിധരൻ; കൊലപാതകത്തിൽ കോൺഗ്രസിന് സിപിഎമ്മിന്റെ ക്ലാസ് വേണ്ട; ഗവർണർക്കെതിരെയും രൂക്ഷ വീമർശനംമറുനാടന് മലയാളി11 Jan 2022 4:37 PM IST
KERALAMരക്തം ദാഹിച്ച് നടക്കുന്ന ഡ്രാക്കുള സംഘമാണ് കോൺഗ്രസെന്ന് ഡിവൈഎഫ്‌ഐ; കെഎസ്‌യുവിന് ആശയപരമായ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു; ഇടുക്കിയിലെ കൊലപാതകം ബോധപൂർവമെന്നും ആരോപണംമറുനാടന് മലയാളി12 Jan 2022 12:23 PM IST
Politicsധീരജിന്റേത് സിപിഎം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം; ദുഃഖിക്കേണ്ട സന്ദർഭത്തിൽ രക്തസാക്ഷി മണ്ഡപമുണ്ടാക്കാൻ ഭൂമി വാങ്ങാൻ പോയി സിപിഎം; തിരുവാതിരക്കളി നടത്തി അവർ ആഹ്ലാദിക്കുകയാണ്; എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെ വിമർശിച്ചു വീണ്ടും കെ സുധാകരൻമറുനാടന് മലയാളി12 Jan 2022 12:34 PM IST
Marketing Featureധീരജിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം വന്നേക്കും; ഉന്നത ഗൂഢാലോചന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ; കെ സുധാകരന് കമാൻഡോ സുരക്ഷ വേണം; വിഡി സതീശനും സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജൻസ്മറുനാടന് മലയാളി12 Jan 2022 12:58 PM IST
SPECIAL REPORTകെ സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ കേരളത്തിൽ ആണുങ്ങളുണ്ട്; കൊലകൊല്ലിയുടെ കൊമ്പ് കേരളത്തിന്റെ മണ്ണിൽ കുത്തിക്കാൻ ചങ്കൂറ്റവും നെഞ്ചുറപ്പുമുള്ള ആണുങ്ങളുണ്ടെന്ന് ഓർക്കണം; കെപിസിസി അധ്യക്ഷനെതിരെ ഭീഷണി പ്രസംഗവുമായി കെ പി അനിൽകുമാർമറുനാടന് മലയാളി13 Jan 2022 3:01 PM IST
KERALAMധീരജിന്റെ കുടുംബത്തെ സന്ദർശിച്ച് എ കെ ബാലൻ; കെ സുധാകരൻ കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുള'; ജൽപ്പനങ്ങൾക്ക് മറുപടിയില്ലെന്നും സിപിഎം നേതാവ്മറുനാടന് മലയാളി13 Jan 2022 5:51 PM IST
Politicsകെ. സുധാകരനെതിരായ കൊലവിളി പ്രസംഗം; കെ.പി. അനിൽകുമാറിനെതിരെ നിയമ നടപടിക്കൊരുങ്ങി കോൺഗ്രസ്; അനിൽ കുമാർ സുധാകരന്റെ നിഴൽ കണ്ടപ്പോൾ തന്നെ പേടിച്ചു പാർട്ടി വിട്ടോടിയവനെന്ന് ടി ജെ വിനോദ് എംഎൽഎമറുനാടന് മലയാളി14 Jan 2022 1:00 PM IST
Politicsതന്റെ മനസ്സ് കല്ലോ ഇരുമ്പോ അല്ല... ധീരജിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് താൻ പറഞ്ഞിരുന്നു; ആര് കുത്തി?. ധീരജ് മരിച്ചതിന്റെ ഉത്തരവാദിത്തം കെ എസ് യുവിന്റെ, കോൺഗ്രസിന്റെ പുറത്ത് എങ്ങനെ വന്നു? അക്രമത്തെയും മരണത്തെയും മുഖാമുഖം കണ്ട രാഷ്ട്രീയക്കാരനാണ് താനും: വിമർശനങ്ങൾ ചെറുത്ത് കെ സുധാകരൻമറുനാടന് മലയാളി15 Jan 2022 1:44 PM IST
SPECIAL REPORTഇത് കേൾക്ക്.. നിങ്ങൾ അങ്ങനെ ബഹളം വച്ചാലൊന്നും ഞാനെങ്ങും മാറിപ്പോകൂല്ല; നിങ്ങൾക്ക് കടപ്പാട് ഉണ്ടാകും.. അതുകൊണ്ടൊന്നും എന്നെ പഠിപ്പിക്കാൻ നോക്കണ്ട; ധീരജിന് കുത്തേൽക്കുന്നത് കണ്ടില്ലെന്ന് എസ്എഫ്‌ഐക്കാരന്റെ വീഡിയോ ഉയർത്തി കാട്ടി കെപിസിസി അധ്യക്ഷൻ; സുധാകരനിസത്തിന്റെ ചൂടറിഞ്ഞ് തലസ്ഥാനത്തെ പത്രസഖാക്കളുംമറുനാടന് മലയാളി15 Jan 2022 3:17 PM IST
Politicsധീരജ് വധത്തിൽ സുധാകരന് പിന്തുണയുമായി വി ഡി സതീശൻ; സുധാകരൻ പറഞ്ഞത് ധീരജിന്റെ കൊലപാതകത്തിൽ പ്രതികൾ നിരപരാധികളെങ്കിൽ സംരക്ഷിക്കുമെന്ന്; മരണത്തിന്റെ വ്യാപാരികൾ സിപിഎമാണെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി16 Jan 2022 1:51 PM IST
KERALAMസുധാകരനോട് കലിപ്പു തീരാതെ സഖാക്കൾ; കെ സുധാകരന്റെ പോസ്റ്ററിൽ ചെളി ചവിട്ടിത്തേച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധംസ്വന്തം ലേഖകൻ16 Jan 2022 3:32 PM IST
Politicsസുധാകരനെതിരെ ആകാശ് തില്ലങ്കേരി വധഭീഷണിമുഴക്കി രണ്ടാംദിനം മുടക്കോഴി മലയിൽ യൂണിറ്റ് യോഗത്തിനെത്തി കോൺഗ്രസ് പ്രവർത്തകർ; യോഗത്തിന് സ്ത്രീകൾ അടക്കം എത്തിയപ്പോൾ വിറച്ചത് കണ്ണൂർ സിപിഎം നേതൃത്വം; ടി പിയുടെ ഘാതകരെ ഒളിപ്പിച്ച പാർട്ടിഗ്രാമത്തിലും ത്രിവർണക്കൊടി പാറിക്കാൻ സുധാകരന്റെ പിള്ളേർമറുനാടന് മലയാളി16 Jan 2022 7:18 PM IST