You Searched For "കെ സുധാകരൻ"

കോൺഗ്രസിന്റെ പോരാട്ടവീര്യം പുതുതലമുറക്ക് പകർന്ന് നൽകണം; തകർക്കാൻ ശ്രമിക്കുന്നവരെ നിരാശരാക്കി കോൺഗ്രസ് കൂടുതൽ കരുത്താർജ്ജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; 137ാം സ്ഥാപകദിനാഘോഷത്തിൽ കോൺഗ്രസ് പ്രവർത്തകരോടായി കെ സുധാകരന്റെ വാക്കുകൾ
കെ.സുധാകരൻ സസ്‌പെൻഡ് ചെയ്ത നേതാവിനെ കൊണ്ട് സമരം ഉദ്ഘാടനം ചെയ്യിപ്പിച്ച് യൂത്ത് കോൺഗ്രസ്; ചിറയിൻകീഴിൽ നടന്ന സമരത്തിൽ പങ്കെടുത്തത് എം എ ലത്തീഫ്; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ വിളിച്ചുവരുത്തി നൽകിയത് സുധാകരന് ഉള്ള മറുപടി
പാതിരാ പ്രാർത്ഥനക്ക ഇളവു നൽകണം;  പുതുവർഷാരംഭ പാതിരാ പ്രാർത്ഥന സർക്കാരിന്റെ പിടിവാശിമൂലം ഉപേക്ഷിക്കേണ്ടി വരുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും സുധാകരൻ
ഗ്രാമങ്ങളിൽ നാലിരട്ടി വില കിട്ടുമെന്ന സർക്കാർ വാദം തള്ളി കെ റെയിൽ എഡിയുടെ ശബ്ദരേഖ; നഷ്ടപരിഹാരം സംബന്ധിച്ച പൊരുത്തക്കേടുകൾ കൂടുതൽ പുറത്താകുമ്പോൾ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷവും; റെയിൽവേയുടെ അഭിഭാഷകന്റെ വാദം അസംബന്ധമെന്ന് കെ സുധാകരൻ; കമ്മീഷൻ കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഡോക്ടറേറ്റെന്ന് കെപിസിസി അധ്യക്ഷൻ
ഇങ്ങനെയാണ് സുധാകരന്റെ സെമി കേഡറെങ്കിൽ കേരളത്തിന്റെ അവസ്ഥ എന്താകും? പ്രകോപന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്; ധീരജിന്റേത് കോൺഗ്രസ് നേതൃത്വം അറിഞ്ഞ് നടത്തിയ കൊലപാതകം; സുധാകരനെതിരെ കോടിയേരി ബാലകൃഷ്ണൻ
ധീരജ് രാജേന്ദ്രന്റെ കൊലപാതകം: മണിയുടെയും രാജേന്ദ്രന്റെയും വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലെന്ന് കെ.സുധാകരൻ; കലാലയങ്ങളിൽ കൊല്ലപ്പെടുന്നതിൽ ഭൂരിഭാഗവും കെ എസ് യുക്കാർ; അക്രമ രാഷ്ട്രീയം നടത്തുന്നത് എസ് എഫ് ഐയെന്നും പ്രതികരണം
മലപ്പുറത്ത് കെ സുധാകരൻ പങ്കെടുത്ത പരിപാടിയുടെ വേദിക്ക് പുറത്ത് പ്രകോപന മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐ പ്രവർത്തകർ; പ്രതിരോധിച്ച് കോൺഗ്രസുകാരും; ധീരജ് കൊലപാതകത്തിന് പിന്നാലെ കെ സുധാകരനെ ഉന്നമിട്ട് സിപിഎം; സംസ്ഥാനത്ത് പലയിടത്തും കോൺഗ്രസ് കൊടിമരങ്ങളും ഫ്ളക്സുകളും തകർത്തു