Politics'ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ല; കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നും അല്ല; വളർത്തിയ മഹാപ്രസ്ഥാനത്തിനെ മറന്നതിന് കാലം കരുതിവെച്ച തിരിച്ചടി; ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം'; മമ്പറത്തിന്റെ തോൽവി ചൂണ്ടിക്കാട്ടി 'വിമതർക്ക്' മറുപടിയുമായി കെ സുധാകരൻന്യൂസ് ഡെസ്ക്5 Dec 2021 9:21 PM IST
Politicsകോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിൽ പണംവാങ്ങി എതിരാളികൾക്ക് ജോലി നൽകുന്നത് ഇനി നടക്കില്ല; മമ്പറത്തെ തൂത്തെറിഞ്ഞ 'സഹകരണ പരീക്ഷണം' സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ കെ സുധാകരൻ; പാർട്ടിയിൽ നിസ്സഹകരണ തുടരുന്ന ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മമ്പറം ഒരു വലിയ പാഠം; ജീവിതാവസാനം വരെ പാർട്ടിയെ നിയന്ത്രിക്കാമെന്ന് വാശിപിടിക്കുന്ന നേതാക്കൾക്ക് താക്കീത്മറുനാടന് മലയാളി5 Dec 2021 11:15 PM IST
KERALAMഹജ്ജ് തീർത്ഥാടം: കണ്ണൂർ വിമാനത്താവളത്തിനും അനുമതി നൽകണം; തീർത്ഥാടകർക്ക് സൗകര്യം ഒരുക്കാൻ കണ്ണൂരിൽ സൗകര്യമുണ്ടെന്നും പാർലമെന്റിൽ കെ സുധാകരൻമറുനാടന് മലയാളി10 Dec 2021 5:31 PM IST
Politicsമുഖ്യമന്ത്രിക്ക് നാണമില്ലേ? സർവകലാശാല നിയമനങ്ങൾ പാർട്ടിക്കാർക്ക് സംവരണം ചെയ്തിരിക്കയാണ്; കഴിവല്ല, രാഷ്ട്രീയമാണ് മാനദണ്ഡം; സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർത്തു; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനത്തിൽ സർക്കാറിനെതിരെ ആഞ്ഞടിച്ചു കെ സുധാകരൻമറുനാടന് മലയാളി11 Dec 2021 3:16 PM IST
Politicsഡിസിസി പുനഃസംഘടനയിലും കെ സുധാകരന് മുന്നിൽ ഗ്രൂപ്പു പാരകൾ; എന്തുവന്നാലും ഗ്രൂപ്പുകൾക്ക് വീതം വെച്ചുള്ള ഏർപ്പാടിനില്ലെന്ന് തീർത്തു പറഞ്ഞതോടെ അഴിച്ചുപണി കുരുക്കിൽ; പുനഃസംഘടന നീളുന്നതോടെ ജില്ലാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു കെപിസിസി അധ്യക്ഷൻമറുനാടന് മലയാളി12 Dec 2021 7:22 AM IST
Politicsസിൽവർ ലൈൻ അശാസ്ത്രീയം; കോൺഗ്രസും യുഡിഎഫും പദ്ധതിക്കെതിരാണ്; ഒരു കാരണവശാലും കേരളത്തിൽ അനുവദിക്കാൻ സാധിക്കില്ല; പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായം ആർക്കും ഗുണകരമാകില്ല; ശശി തരൂരിനോട് വിശദീകരണം തേടുംമറുനാടന് മലയാളി17 Dec 2021 4:52 PM IST
Politicsകെ റെയിലിൽ ശശി തരൂരിനെതിരെ സുധാകരനും; ലോകം കണ്ടയാളാണെന്ന് സമ്മതിക്കുന്നു, പക്ഷെ ഇരിക്കുന്നിടം കുഴിക്കരുതെന്ന് വിമർശനം; അന്തിമ തീരുമാനം നേരിട്ട് കണ്ടതിന് ശേഷമെന്നം കെ പി സി സി അധ്യക്ഷൻ; കെ റെയിലിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്സ്മറുനാടന് മലയാളി18 Dec 2021 1:27 PM IST
Politics 'യു.എൻ അണ്ടർ സെക്രട്ടറി ജനറൽ ആയിരുന്ന തരൂർ പിണറായിയുടെ അണ്ടറിൽ പണിയെടുക്കുന്ന സെക്രട്ടറി ആകരുത്'; പിണറായിയെ പുകഴ്‌ത്തുക മാത്രമല്ല കോൺഗ്രസിനെയും യുഡിഎഫിനെയും ഇകഴ്‌ത്തുക കൂടിയാണ് അദ്ദേഹം ചെയ്തത്; ശശി തരൂരിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനംമറുനാടന് മലയാളി18 Dec 2021 6:08 PM IST
Politicsഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി സഹകരിച്ചു പോകാൻ കെ സുധാകരന്റെ തീരുമാനം; ചർച്ചകൾക്ക് കെപിസിസി അധ്യക്ഷൻ തയ്യാറായതോടെ മഞ്ഞുരുകൽ; ഡിസിസി പുനഃസംഘടനയുമായി നേതാക്കൾക്ക് സഹകരിക്കും; പുനഃസംഘടനയ്ക്കു മാനദണ്ഡങ്ങൾ നിശ്ചയിച്ചുമറുനാടന് മലയാളി19 Dec 2021 9:16 AM IST
Politicsഇത്രയും കഴിവുകെട്ട ഒരു ആഭ്യന്തരവകുപ്പും ആഭ്യന്തരമന്ത്രിയും കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല; കൊടി സുനിയുടെയും, കിർമാണിയുടെയും നേതാവിനെ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നും മാറ്റി ഭരണനിപുണതയും മിടുക്കുമുള്ള ആരെയെങ്കിലും പൊലീസിന്റെ ഭരണം ഏൽപ്പിക്കണം; മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻമറുനാടന് മലയാളി19 Dec 2021 1:13 PM IST
Politicsഅഞ്ചുവർഷം ഭാരവാഹികളായിരുന്നവരെ പരിഗണിക്കില്ല; പകുതി പേരെങ്കിലും പുതുമുഖങ്ങൾ ആയിരിക്കണം; ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മുഴുവൻസമയ നേതാക്കളെമാത്രം പരിഗണിച്ചാൽ മതിയെന്നും വ്യവസ്ഥ; എല്ലാ ബ്ലോക്കുകളിലും പുതുമുഖങ്ങൾ ബ്ലോക്ക് പ്രസിഡന്റുമാരായി വരും; ഡിസിസി പുനഃസംഘടനയുടെ മാനദണ്ഡങ്ങളായിമറുനാടന് മലയാളി20 Dec 2021 10:39 AM IST
Politicsവിശ്വപൗരന്മാരെ ഉൾക്കൊള്ളാനുള്ള ആരോഗ്യം ഇപ്പോൾ കോൺഗ്രസിനില്ല; രണ്ടേകാൽ കൊല്ലം കൂടി സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല; അതുകഴിഞ്ഞാൽ വേറെ ആളെ നോക്കാം; ചിലർ വെറുതെ ഇങ്ങനെ അനുമോദിച്ചു കൊണ്ടിരിക്കുന്നു; ശശി തരൂരിനെതിരെ വിമർശനവുമായി കെ മുരളീധരൻ എംപിമറുനാടന് മലയാളി28 Dec 2021 1:58 PM IST