Politicsഐ.ആർ.പി.സിയെ വിമർശിക്കുന്ന സുധാകരൻ മമ്പറം ദിവാകരന്റെ ആരോ പണങ്ങൾക്കും മറുപടി പറയണം; ഡിസിസി ഓഫീസ് പണിയുന്നതിനും ചിറക്കൽ രാജാസ് സ്‌കൂൾ വിലകൊടുത്ത് വാങ്ങുന്നതിനും പ്രവാസികളിൽ നിന്നടക്കം പിരിച്ചെടുത്ത കോടികൾ എവിടൈന്ന് എം.വി ജയരാജൻഅനീഷ് കുമാർ12 May 2021 8:02 AM IST
Politicsവി.ഡി സതീശൻ പ്രതിപക്ഷ നേതാവാകും; ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ; കെപിസിസി അധ്യക്ഷനായി കെ സുധാകരനെയും വൈകാതെ പ്രഖ്യാപിക്കും; യുഡിഎഫ് കൺവീനർ സ്ഥാനത്ത് പി ടി തോമസ് എത്തും; സംസ്ഥാന കോൺഗ്രസിൽ പൊളിച്ചെഴുത്തിന് ഒരുങ്ങി ഹൈക്കമാൻഡ്മറുനാടന് മലയാളി20 May 2021 2:51 PM IST
KERALAM'ആരുടേയും നോമിനിയല്ല; വി ഡി സതീശൻ പുതിയ തലമുറയുടെ പ്രതിനിധി'; കോൺഗ്രസിനകത്ത് ജനാധിപത്യം അറ്റുപോയിട്ടില്ല എന്നതിന് തെളിവെന്നും കെ സുധാകരൻമറുനാടന് മലയാളി22 May 2021 1:04 PM IST
SPECIAL REPORTസഭയ്ക്കുള്ളിൽ പൊരുതാൻ വിഡി സതീശൻ; സഭയ്ക്ക് പുറത്ത് ഇടതിനെതിരെ പോരാടാൻ കെഎസും? കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ എത്തിയേക്കും; ജംബോ കമ്മിറ്റികൾ പിരിച്ചുവിട്ട് വരുന്ന പുതിയ കമ്മറ്റിയിൽ വിഷ്ണുനാഥും ഷാഫിയും മുഖ്യറോളിലേക്ക്ന്യൂസ് ഡെസ്ക്22 May 2021 2:42 PM IST
Politicsഐ ഗ്രൂപ്പിന്റെ കുന്തമുനയായിരുന്ന സതീശനെ കൊണ്ട് ഗ്രൂപ്പ് സമവാക്യം തകർത്തത് സുധാകരനും വേണുഗോപാലും; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചിട്ടും നീക്കം വിജയിച്ചതോടെ അന്ത്യമാകുന്നത് കോൺഗ്രസിന്റെ സമവായ ഗ്രൂപ്പ് രാഷ്ട്രീയം; ഗ്രൂപ്പ് നേതാക്കളും മാനേജർമാരും നെട്ടോട്ടത്തിൽമറുനാടന് മലയാളി23 May 2021 8:04 AM IST
Politicsഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും വെട്ടിയൊതുക്കി, ഇനി ലക്ഷ്യം കെ സുധാകരൻ; ഗ്രൂപ്പുകളുടെ ചിറകരിഞ്ഞ് കേരള എൻട്രിക്ക് തക്കംപാർത്ത് കെ സി വേണുഗോപാൽ; കെ സുധാകരൻ കെപിസിസി അധ്യക്ഷൻ ആകാതിരിക്കാൻ കരുനീക്കം; തീവ്രനിലപാട് ദോഷം ചെയ്യുമെന്ന വാദംമറുനാടന് മലയാളി24 May 2021 3:18 PM IST
Politicsമുല്ലപ്പള്ളിയുടെ രാജിക്കത്ത് റെഡി! എത്രയും വേഗം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും ആവശ്യം; പുതിയ അധ്യക്ഷന്റെ കാര്യത്തിൽ എംഎൽഎമാരുടെ അഭിപ്രായം തേടും; പേര് നിർദേശിക്കാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; പാരവെപ്പുകൾ അതിജീവിച്ചാൽ സുധാകരൻ കെ പിസിസി പ്രസിഡന്റാകുംമറുനാടന് മലയാളി25 May 2021 4:16 PM IST
Politicsകെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാൻ തിരക്കിട്ട നീക്കങ്ങൾ തുടരുന്നു; ബെന്നി ബെഹനാനെ നിയമക്കാൻ എ - ഐ ഗ്രൂപ്പുകളുടെ സംയുക്ത സമ്മർദ്ദം; പി ടി തോമസിനെയും ഉയർത്തിക്കാട്ടി കെ സി വേണുഗോപാൽ; അവസാന പട്ടികയിൽ മൂന്ന് പേർ തമ്മിൽ കടുത്ത മത്സരം; അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേത്മറുനാടന് മലയാളി27 May 2021 7:45 AM IST
Uncategorizedകെപിസിസി അധ്യക്ഷനായി കെ സുധാകരൻ തന്നെ എത്തും; കെ എസിന്റെ വരവിൽ കെസി വേണുഗോപാൽ അടക്കമുള്ളവർക്ക് ഹൈക്കമാണ്ട് സൂചന നൽകി; യുഡിഎഫ് കൺവീനറാകാൻ സാധ്യത പിടി തോമസിന്; ഗ്രൂപ്പു സമവാക്യങ്ങളെ മാറ്റി നിർത്തി പ്രഖ്യാപനങ്ങൾ അതിവേഗംമറുനാടന് മലയാളി29 May 2021 1:47 PM IST
Politicsയുവതലമുറയും അണികളും ആഗ്രഹിക്കുന്നത് കെ സുധാകരൻ അധ്യക്ഷനാകാൻ; ഗ്രൂപ്പുകളെ മൈൻഡ് ചെയ്യാത്തതിൽ അമർഷനുമായി മുതിർന്നവരും; പുതിയ അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാകാതെ ഇരുട്ടിൽത്തപ്പി ഹൈക്കമാൻഡ്; ഫൈനൽ ലിസ്റ്റിൽ ഉള്ളത് സുധാകരനും കൊടിക്കുന്നിലും തന്നെമറുനാടന് മലയാളി1 Jun 2021 6:57 AM IST
Uncategorizedചുണ്ടിനും കപ്പിനും ഇടയിൽ മോഹിച്ച കസേര ഇത്തവണ കൈവിട്ട് പോകാതിരിക്കാൻ മുൻകരുതൽ; ഇന്ദിരാ ഭവനിലേക്കുള്ള ലാസ്റ്റ് ബസ് മിസാക്കില്ലെന്ന് ഉറപ്പിക്കാൻ വീട്ടു വീഴ്ചകൾക്ക് തയ്യാർ; കെസി ഗ്രൂപ്പുമായി സഹകരിക്കാൻ കെഎസ് ബ്രിഗേഡും; വിശാല ഐ ഗ്രൂപ്പിൽ പുതിയ സമവാക്യത്തിന് സാധ്യത; സുധാകരനെ വേണുഗോപാൽ പിന്തുണച്ചേക്കുംഅനീഷ് കുമാര്3 Jun 2021 10:27 AM IST
Politicsകോൺഗ്രസ് അണികൾ അഗ്രഹിക്കുന്നത് പോലെ കെ സുധാകരൻ അധ്യക്ഷനായി എത്തുമോ? അതോ പൊതുസമ്മതനായി കൊടിക്കുന്നിൽ സുരേഷോ? പിണറായി വിജയനോട് വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടുള്ള പി ടി തോമസിന് അണികളുടെ പിന്തുണയുണ്ടോ? കെപിസിസി പ്രസിഡന്റ് ആരാകണമെന്ന മറുനാടൻ അഭിപ്രായ സർവേ ഫലം അറിയാംമറുനാടന് ഡെസ്ക്4 Jun 2021 7:16 PM IST