Politicsപ്രതിപക്ഷ നേതാവും ഭൂരിപക്ഷം എംഎൽഎമാരും എംപിമാരും പിന്തുണച്ചു; എതിർപ്പ് പ്രകടിപ്പിക്കാതെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; കെപിസിസി അധ്യക്ഷ പദവിയിലേക്ക് കെ സുധാകരൻ തന്നെ; സോണിയ ഗാന്ധിക്ക് താരിഖ് അൻവർ റിപ്പോർട്ട് കൈമാറി; ഹൈക്കമാൻഡ് പ്രഖ്യാപനം രണ്ടുദിവസത്തിനകംമറുനാടന് മലയാളി7 Jun 2021 9:43 PM IST
Politicsകെ.സുധാകരൻ ഇനി കെപിസിസിയുടെ അമരക്കാരൻ; ഹൈക്കമാൻഡ് തീരുമാനം അറിയിച്ച് രാഹുൽ ഗാന്ധി; പ്രഖ്യാപനം, ഒരു മാസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ; തീരുമാനം, ഗ്രൂപ്പ് വടംവലികളും എതിർപ്പും മറികടന്ന്; തിരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ നിന്ന് കരകയറാൻ ഇനി പുതുനേതൃനിരന്യൂസ് ഡെസ്ക്8 Jun 2021 4:21 PM IST
Politicsഗ്രൂപ്പു താൽപ്പര്യങ്ങൾക്ക് അപ്പുറം അണികളുടെ പ്രസിഡന്റായി കെ സുധാകരൻ; സൈബർ ഇടങ്ങളിൽ സുധാകരനായുള്ള അലമുറകൾക്ക് ചെവി കൊടുത്ത് ഹൈക്കമാൻഡ്; തെരഞ്ഞെടുപ്പു തോൽവിയോടെ നിരാശയുടെ പടുകുഴിയിലായ അണികൾക്ക് ഊർജ്ജം പകരുന്ന പ്രഖ്യാപനം; കണ്ണൂരിലെ കരുത്തൻ കോൺഗ്രസിനെ നയിക്കാൻ എത്തുമ്പോൾമറുനാടന് മലയാളി8 Jun 2021 4:46 PM IST
Politicsപാർട്ടിക്ക് വേണ്ടി അക്ഷീണം പ്രയത്‌നിക്കും; അർഹതയുള്ളവരെ നേതൃനിരയിലെത്തിക്കും; എല്ലാ നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകാൻ തനിക്കറിയാം; കേരളത്തിൽ കോൺഗ്രസിനെ തിരികെ കൊണ്ടുവരും; കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെ സുധാകരന്റെ പ്രതികരണം ഇങ്ങനെമറുനാടന് മലയാളി8 Jun 2021 5:09 PM IST
Politicsകണ്ണൂരിലെ അക്രമരാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ പ്രതിരോധ മുഖം; സമവായങ്ങൾക്ക് വഴങ്ങാത്ത, തിരിച്ചടിക്കുന്ന നേതാവ്; പടനായകനായി സുധാകരൻ എത്തുന്നത് അണികളുടെ മനസറിഞ്ഞ്; പാർട്ടിയെ സെമി കേഡർ രൂപത്തിൽ അണിയിച്ചൊരുക്കുക പ്രധാന ദൗത്യമാകും; കെഎസ് ബ്രിഗേഡ് ഇനി കോൺഗ്രസ് ബ്രിഗേഡാകുംമറുനാടന് മലയാളി8 Jun 2021 5:28 PM IST
Politicsപട്ടാളക്കാരനാകാൻ മോഹിച്ചപ്പോൾ തടസ്സമായി അടിയന്തരാവസ്ഥയിലെ കേസ്; പലതവണ ബോംബേറുകളെ അതിജീവിച്ച കടത്തനാടൻ കരുത്ത്; ബോംബേറിൽ കത്തിപ്പോയ കാറിന് പകരം പാർട്ടിക്കാർ പണം പിരിച്ച് കാർ വാങ്ങി കൊടുത്തത് ബോംബെറിഞ്ഞ അതേ സ്ഥലത്ത് വച്ച്; ഗുണ്ടയെന്ന് വിളിച്ച അഴീക്കോടിനെ കൊണ്ട് 'തന്റേടമുള്ളവൻ' എന്ന് വിളിപ്പിച്ചതും സുധാകരൻ മാജിക്ക്വിഷ്ണു ജെ ജെ നായർ8 Jun 2021 5:43 PM IST
KERALAMസുധാകരന്റ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി; ഗ്രൂപ്പുകൾക്ക് അതീതമാകട്ടെയെന്ന് സുധീരൻ; മാറ്റത്തിന്റെ സമയമെന്ന് തിരുവഞ്ചൂർ; ആശംസകൾ നേർന്ന് നേതാക്കൾമറുനാടന് മലയാളി8 Jun 2021 5:52 PM IST
Politicsബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വാളുകൾക്കിടെയിലൂടെ നടന്നുപോയ പിണറായിക്ക് ഇരട്ടക്കുഴൽ തോക്കിൽ നിന്നും വെടിയുണ്ട വർഷിക്കുന്ന പോലുള്ള നാവുള്ള കെ സുധാകരൻ; കണ്ണൂരിലെ പ്രതിയോഗികൾ കാലത്തിന്റെ നിയോഗം പോലെ നേർക്കുനേർ; കേരള രാഷ്ട്രീയത്തിൽ തീപ്പൊരി ചിതറുമോ?അനീഷ് കുമാർ8 Jun 2021 6:15 PM IST
KERALAMജീവനേക്കാൾ വലുത് പാർട്ടി; ചാരുതാർത്ഥ്യത്തോടെ പടിയിറങ്ങുന്നു; പുതിയ പ്രസിഡന്റിന് എല്ലാ പിന്തുണയും: മുല്ലപ്പള്ളിമറുനാടന് മലയാളി8 Jun 2021 6:49 PM IST
KERALAM'ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്നെ തീരുമാനം പരസ്യമാക്കി'; ഹൈക്കമാന്റിന്റെ അതൃപ്തി കെ സുധാകരനെ അറിയിച്ച് താരീഖ് അൻവർന്യൂസ് ഡെസ്ക്8 Jun 2021 7:34 PM IST
KERALAMതിരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രനെതിരായ ആരോപണം തെളിഞ്ഞാൽ ആറ് വർഷത്തെക്ക് വിലക്കേർപ്പെടുത്തും: ടീക്കാറാം മീണസ്വന്തം ലേഖകൻ8 Jun 2021 8:16 PM IST
Politicsപിണറായിയോട് 'നോ കോപ്രമൈസ്' പറയുന്ന കെ സുധാകരന് കരുത്തായി ഒപ്പം രൂക്ഷ വിമർശകനായ പി ടി തോമസ്; സഭയ്ക്കുള്ളിൽ സർക്കാറിനെ തിരുത്താൻ സതീശൻ; എ ഗ്രൂപ്പ് കേഡറിൽ നിന്നും ടി സിദ്ധിഖും; ദളിത് പ്രാതിനിധ്യത്തിൽ കൊടിക്കുന്നിൽ; കോൺഗ്രസിനെ രക്ഷിക്കാനവുള്ള ഹൈക്കമാൻഡ് ടീം ഇങ്ങനെമറുനാടന് മലയാളി8 Jun 2021 8:43 PM IST