STATEനേമത്ത് ബിജെപിയെ സഹായിക്കുക, പകരം പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക; ഇതാണ് വി ഡി സതീശനും ബിജെപിയും തമ്മിലുള്ള ഡീല്‍; നേമം മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കേവലമൊരു വ്യക്തിഗത തീരുമാനമല്ല; സതീശനെതിരെ വിമര്‍ശനം കടുപ്പിച്ചു മന്ത്രി വി ശിവന്‍കുട്ടി; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് നേമം മണ്ഡലം ശ്രദ്ധേയംമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 3:23 PM IST
STATEസോണിയ ഗാന്ധി ഞങ്ങള്‍ക്ക് മാതൃതുല്യയായ വ്യക്തിത്വം; അവരുടെ വീട് റെയ്ഡ് ചെയ്യണം, അറസ്റ്റ് ചെയ്യണം, അവരുടെ വീട്ടിലാണ് ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ച് വെച്ചിട്ടുള്ളതെന്ന് ഒരു മന്ത്രി നിയമസഭയില്‍ പറയുകയാണ്; ശിവന്‍കുട്ടി അധിക്ഷേപിച്ചപ്പോള്‍ വേദനിച്ചു; സഭയില്‍ മന്ത്രി ചെയ്ത കാര്യമാണ് ഓര്‍മിപ്പിച്ചത്: വി ഡി സതീശന്സ്വന്തം ലേഖകൻ28 Jan 2026 6:04 PM IST
KERALAMവെക്കേഷന് സ്കൂളില്‍ ക്ലാസ് എടുക്കുന്നു; വിദ്യാഭ്യാസ മന്ത്രിയുടെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞ് ഏഴാംക്ലാസുകാരന്‍: ഉടനടി പരാതി പരിഹരിച്ച് മന്ത്രി ശിവന്കുട്ടിസ്വന്തം ലേഖകൻ31 Dec 2025 5:42 AM IST
SPECIAL REPORTആദ്യം എത്തിയത് ഗവര്‍ണര്‍; പിന്നാലെ മന്ത്രി; ചായ സല്‍ക്കാരത്തില്‍ ഗവര്‍ണര്‍ക്ക് പപ്പായ നിറഞ്ഞ പ്ലേറ്റ് നീട്ടി നയതന്ത്ര തുടക്കം; വേദിയിലേക്കുള്ള യാത്രയ്ക്ക് ഗവര്‍ണറുടെ കാറിലേക്ക് മന്ത്രി എത്തിയതു കണ്ട് എല്ലാവരും ഞെട്ടി! ഗവര്‍ണറെ യാത്ര അയക്കാനും മന്ത്രിയുടെ സാന്നിധ്യം; ക്രൈസ്റ്റ് നഗര്‍ സ്കൂളില്‍ 'ക്ലാസിക് നയതന്ത്രവുമാായി' മന്ത്രിയപ്പൂപ്പന്; അര്‍ലേക്കറെ ശിവന്‍കുട്ടി കീഴടക്കിയ കഥമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 1:30 PM IST
STATEപി എം ശ്രീയിലെ അനുനയ ശ്രമത്തിന് പുതിയ ഫോര്‍മുല; സിപിഐ മന്ത്രിമാരെ ഉള്‍പ്പെടുത്തി ഉപസമിതി രൂപവത്കരിക്കാന്‍ തീരുമാനം; സമിതിയുടെ നിരീക്ഷണത്തില്‍ പദ്ധതിയുടെ തുടര്‍നടപടികള്‍ നിരീക്ഷിക്കും; പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നതടക്കം ഉപസമിതി പരിശോധിക്കും; സിപിഐ യെസ് മൂളിയാല്‍ ഇടതു മുന്നണിയിലെ പ്രതിസന്ധി തീരുംമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 11:25 AM IST
SPECIAL REPORTപിഎം ശ്രീയുടെ ഫണ്ട് വേണ്ടാത്തവര്‍ക്ക് എന്തിന് ദുരന്ത സഹായം നല്‍കണമെന്ന് കേന്ദ്രം ചോദിച്ചുവോ? പൊതു വിദ്യാഭ്യാസ വകുപ്പ് ആ ഫണ്ട് സ്വീകരിക്കുന്നത് കേന്ദ്ര സഹായം കൂടുതലായി കേരളത്തില്‍ എത്തിക്കാന്‍; സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം; ബിനോയ് വിശ്വത്തെ ചേര്‍ത്ത് നിര്‍ത്തും; പിഎം ശ്രീ കേരളത്തിലും വരുംമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 8:17 AM IST
SPECIAL REPORTകൃഷിയ്ക്കും ആരോഗ്യത്തിനും ഉന്നത വിദ്യാഭ്യാസത്തിനും കേന്ദ്ര ഫണ്ട് വാങ്ങാം...! പൊതു വിദ്യാഭ്യാസം ആ ഫണ്ട് വാങ്ങുന്നത് പാതകവും! മുമ്പ് പറഞ്ഞതെല്ലാം മന്ത്രി ശിവന്‍കുട്ടി വീണ്ടും വിഴുങ്ങി; പിഎം ശ്രീ പദ്ധതി കേരളത്തിനും വേണം; എതിര്‍ക്കാര്‍ സിപിഐയും; ഇടതില്‍ വീണ്ടും ഭിന്നത; അന്തിമ നിലപാട് പിണറായിയുടേത്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 8:14 AM IST
SPECIAL REPORTദീപികയിലൂടെ കത്തോലിക്കാ സഭ വികാരം വ്യക്തമാക്കി; വിഷയം ആളിക്കത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയെ അനുവദിക്കാതെ പിണറായി വീണ്ടും ഇടപെട്ടു; പറഞ്ഞു തീര്‍ത്ത ഹിജാബ് വിഷയത്തില്‍ ഇനി മന്ത്രി ശിവന്‍കുട്ടി ഇടപെടില്ല; സെന്റ് റീത്താസ് സ്കൂളിനെ വെറുതെ വിടും; ആ ഹിജാബ് വിവാദം തീര്ന്നേക്കുംസ്വന്തം ലേഖകൻ15 Oct 2025 12:52 PM IST
SPECIAL REPORTഎന്‍എസ്എസ് മാനേജ്മെന്റിനു മാത്രമാണ് നിയമന അംഗീകാരത്തിന് പ്രത്യേക അനുവാദം ലഭിച്ചത്; മറ്റാരും ഭീഷണിപ്പെടുത്താന്‍ വരേണ്ട; ക്രൈസ്തവ മാനേജ്മെന്റുകളുടെ ഭീഷണിയ്ക്ക് വഴങ്ങില്ല;മതവും ജാതിയും നോക്കി വിദ്യാഭ്യാസ രംഗത്തെ വിരട്ടാന്‍ നോക്കണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി; ഭിന്നശേഷി നിയമനത്തില്‍ വിട്ടുവീഴ്ച ഇല്ലമറുനാടൻ മലയാളി ബ്യൂറോ2 Oct 2025 11:30 AM IST
SPECIAL REPORTആഴ്ചയില്‍ ഒരിക്കല്‍ മട്ടണും രണ്ടു തവണ മത്സ്യവും; പ്രാതലിന് ചപ്പാത്തി, ഇഡ്ഡലി, ഉപ്പുമാവ് എന്നിങ്ങനെ വൈവിധ്യം; ഊണിന് പയറ് തോരനും സാമ്പാറും അവിയലും; ഗോവിന്ദച്ചാമിക്കും കൊടി സുനിക്കുമെല്ലാം ജയിലില്‍ ഭക്ഷണം കുശാല്‍; സ്കൂളിലെ ഉച്ചയൂണിന്റെ പേരില്‍ കുഞ്ചാക്കോ ബോബന്റെ മെക്കിട്ടു കേറുന്ന സഖാക്കള്‍ ജയില്‍ മെനു നോക്കാന്‍ മറക്കേണ്ട..!മറുനാടൻ മലയാളി ബ്യൂറോ10 Aug 2025 5:50 PM IST
KERALAMപിന്‍ബെഞ്ചുകാര്‍ എന്ന ആശയം ഇല്ലാതാക്കിയാലോ നിര്‍ദേശങ്ങള്‍ തേടി മന്ത്രി ശിവന്‍കുട്ടി, വിദഗ്ധ സമിതിയെ നിയമിച്ചു തുടക്കംസ്വന്തം ലേഖകൻ5 Aug 2025 4:12 PM IST