You Searched For "ഇസ്രയേൽ"

കഴിഞ്ഞയാഴ്ച താങ്കൾ ഉറങ്ങുകയായിരുന്നോ? അതോ ജൂതക്കുഞ്ഞുങ്ങളെ അവരുടെ സ്വന്തം വീടുകളിൽ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ സൗകര്യപൂർവം കണ്ണടച്ച് ഇരിക്കുകയായിരുന്നോ? ഫലസ്തീനെ പിന്തുണച്ച യുഎസ് മോഡലിന് ഇസ്രയേലിന്റെ രൂക്ഷ വിമർശനം
ഹമാസും പുടിനും ഒരു പോലെ! അയൽരാജ്യത്തെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുകയാണ് ഹമാസിന്റെയും പുടിന്റെയും ലക്ഷ്യം; ഇസ്രയേലിന് കൂടുതൽ സാമ്പത്തിക സഹായം നൽകും; യുദ്ധപ്രഖ്യാപനവുമായി ബൈഡൻ; ഇസ്രയേൽ പൗരന്മാർക്ക് വിസയില്ലാതെ യു.എസിലെത്താനും നടപടി
ഹമാസിനെ നശിപ്പിക്കുയെന്നത് അവകാശമല്ല... അതൊരു കടമ! ഗസ്സയിലെ യുദ്ധം ലോകത്തെ ഭീതിയിൽ സ്വതന്ത്രമാക്കുന്നതിന് വേണ്ടി; അധിനിവേശത്തിലെ യുഎൻ സെക്രട്ടറി ജനറലിന്റെ വിമർശനവും ഫലം കാണുന്നില്ല; ഭക്ഷണവും ഇന്ധനവും ഇല്ലാത്ത അവസ്ഥയിലേക്ക് ഗസ്സ; ഗുട്ടെറസിന് രാജി വയ്‌ക്കേണ്ടി വരുമോ?
ഗസ്സ ആക്രമണത്തിൽ ആണവായുധവും ഒരു സാധ്യതയെന്ന് ഇസ്രയേൽ മന്ത്രി; ഫലസ്തീന്റെയോ ഹമാസിന്റെയോ പതാക വീശുന്നവർക്ക് ഈ ഭൂമുഖത്ത് ജീവിക്കാൻ പാടില്ലെന്ന് പരാമർശം; വിവാദമായതോടെ മന്ത്രിസഭ യോഗങ്ങളിൽ വിലക്ക്; മന്ത്രി തള്ളി നെതന്യാഹുവും
ഫലസ്തീനികൾക്ക് ഇനി ഇസ്രയേൽ വർക്ക്‌പെർമിറ്റ് നൽകിയേക്കില്ല; പുറത്താക്കിയ ഗസ്സക്കാർക്ക് പകരം ഇന്ത്യയിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇസ്രയേൽ; ഒരു ലക്ഷം പേരെ വേണമെന്ന് ആവശ്യം; പ്രതികരിക്കാതെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം
വെള്ളക്കൊടികളുയർത്തി കാൽനടയായി ഫലസ്തീനികൾ നീങ്ങുന്ന കാഴ്ചയാണു ഗസ്സ സിറ്റിയിലെങ്ങും; അൽ ഷിഫ ആശുപത്രിയിൽ ലക്ഷ്യമിടുന്നത് സമ്പൂർണ്ണ ഒഴിപ്പിക്കൽ; അഭയാർത്ഥ്യ കാമ്പിലെ 80 പേരുടെ ജീവനെടുത്ത ഇസ്രയേൽ ആക്രമണം യുഎന്നിനു നേരെയുള്ള ബോധപൂർവമായ അധിക്ഷേപമോ?
ഗസ്സ യുദ്ധം താൽക്കാലികമായി നിർത്തി 50 ഓളം ബന്ദികളെ മോചിപ്പിക്കാൻ ധാരണ? യുഎസും ഇസ്രയേലും ഹമാസും തമ്മിൽ ധാരണയിലെത്തിയെന്ന് വാഷിങ്ടൺ പോസ്റ്റ്; ബന്ദികളെ മോചിപ്പിക്കാൻ വൈകുന്നതിൽ ഇസ്രയേലിൽ ജനരോഷം ഇരമ്പുന്നു
ഗസ്സയിൽ വെടിനിർത്തൽ ഇന്ന് മുതൽ പ്രാബല്യത്തിൽ; ആദ്യ ബാച്ച് ബന്ദികളെ വൈകുന്നേരം നാല് മണിയോടെ മോചിപ്പിക്കും; മോചിതരാകുന്നവരുടെ വിവരങ്ങൾ ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയതായി ഖത്തർ; ഹമാസ് നേതാക്കളെ എവിടെ കണ്ടാലും വധിക്കണമെന്ന ആഹ്വാനത്തിൽ ഉറക്കംപോയി നേതാക്കൾ
നാല് കിലോമീറ്റർ നീളമുള്ള തുരങ്കം; ഡ്രെയിനേജ് സംവിധാനവും വൈദ്യുതിയും വെന്റിലേഷനും; ആശയ വിനിമയത്തിനും സൗകര്യങ്ങൾ; ചെറു വാഹനങ്ങൾക്കും കടന്നു പോകാം; ഹമാസിന്റെ തുരങ്കത്തിലേക്ക് പോകുന്നത് അപകടമെന്ന് വിട്ടയച്ച ബന്ദികൾ; ഗസ്സയിൽ ഹമാസിനെ തുടച്ചുനീക്കുമെന്ന് ആവർത്തിച്ചു ഇസ്രയേൽ
ആക്രമണം തെക്കൻ ഗസ്സയിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഇസ്രയേൽ; യുദ്ധം മാസങ്ങൾ നീളുമെന്ന് സൈന്യം;  വെസ്റ്റ് ബാങ്കിലും സമീപ പ്രദേശങ്ങളിലും രാത്രിയിലും റെയ്ഡ് തുടർന്ന് ഇസ്രയേൽ സൈന്യം; ഹമാസ് നേതാക്കളെ കണ്ടെത്തി വധിക്കുമെന്ന് ആവർത്തിച്ചു നെതന്യാഹു
കൊല്ലപ്പെട്ട ഫലസ്തീനികളുടെ വൃക്ക, കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ ഇസ്രയേൽ മോഷ്ടിക്കുന്നു! നിരവധി മൃതദേഹങ്ങൾ വെട്ടിക്കീറി വികൃതമാക്കുന്നു; ശരിക്കും നരഭോജി രാഷ്ട്രമാണോ ഇസ്രയേൽ; യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റസ് മോണിറ്റർ പുറത്തുവിട്ട വാർത്തയുടെ യാഥാർത്ഥ്യമെന്ത്?