You Searched For "പീഡിപ്പിച്ചു"

ഇന്റര്‍പോള്‍ നല്‍കിയ രഹസ്യവിവരം; സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍; 33 കുട്ടികളെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി; ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബില്‍ വിറ്റു! ലക്‌നൗവിലെ സൈക്കോ ദമ്പതികള്‍ക്ക് തൂക്കുകയര്‍
മാതാവിന്റെ സഹോദരന്‍ ആദ്യമായി പീഡിപ്പിച്ചത് എട്ടുവയസ്സുള്ളപ്പോള്‍; ജാമ്യത്തിലിറങ്ങിയ പ്രതി ആത്മഹത്യ ചെയ്തു; മാതാവ് കുട്ടിയെ ഉപേക്ഷിച്ചതോടെ പിതാവിനൊപ്പം ബന്ധുവീട്ടില്‍;  നാലുവര്‍ഷത്തിനിടെ പിതാവില്‍ നിന്നടക്കം നേരിട്ടത് നിരന്തര പീഡനം; ബന്ധുവായ സുഹൃത്തിനോട് പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ മൂന്ന് പേര്‍ അറസ്റ്റില്‍;  നാല് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ്
സ്‌കൂള്‍ കൗണ്‍സിലിംഗില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പതിമൂന്നുകാരി; പകച്ചുപോയി അധ്യാപകര്‍! രണ്ടര വര്‍ഷമായി മകളെ പീഡിപ്പിച്ച ആണ്‍സുഹൃത്തിന് ഒത്താശ ചെയ്ത അമ്മ അറസ്റ്റില്‍; വിദേശത്തേക്ക് മുങ്ങിയ വടകര സ്വദേശിയെ നാട്ടിലെത്തിക്കാന്‍ പൊലീസ്
വയറുവേദനയുമായി ആശുപത്രിയിലെത്തിയ പതിനാലുകാരി ഗര്‍ഭിണി! എട്ടാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ജോലി തേടി പാലക്കാട് എത്തിയ കര്‍ണാടക സ്വദേശി;  43കാരന് ജീവിതാവസാനം വരെ തടവും 60000 രൂപ പിഴയും വിധിച്ച് കോടതി
ഭര്‍ത്താവിനൊപ്പം വീട്ടിലെത്തിയ ഡിവൈഎഫ്‌ഐ നേതാവ് പീഡിപ്പിച്ചു; കുതറി മാറാന്‍ ശ്രമിച്ച തന്നെ തെറി പറഞ്ഞു;  പുറത്തുപറഞ്ഞാല്‍ മക്കളെയും തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സഹകരിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു;  യുവതിയുടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്ത് പൊലീസ്; ആരോപണം നിഷേധിച്ച് ഭര്‍ത്താവ്
വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെത്തിച്ച് പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതി; കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; ലഹരി മാഫിയയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചതിന്റെ പ്രതികാരമെന്ന് കോണ്‍ഗ്രസ്
ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാമെന്ന വാഗ്ദാനം നല്‍കി; ഐപിഎല്‍ മത്സരത്തിനിടെ ഹോട്ടലില്‍ വിളിച്ചുവരുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് പരാതി;  ആര്‍സിബി താരം യാഷ് ദയാലിനെതിരെ പോക്‌സോ കേസ്; താരം അറസ്റ്റിലായേക്കും
ഞാന്‍ യാഷ് ദയാലിന്റെ വീട്ടില്‍ 15 ദിവസം താമസിച്ചു;  ഭര്‍ത്താവിനെ പോലെയായിരുന്നു പെരുമാറ്റം; ഊട്ടിയിലേക്ക് ഒരു യാത്രയ്ക്കും കൊണ്ടുപോയി;   പണം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും ഗാസിയാബാദ് സ്വദേശിനി;   ഇനിയും എത്ര ജീവിതങ്ങള്‍ നിങ്ങള്‍ ഇതു പോലെ തകര്‍ക്കുമെന്ന് മറ്റൊരു യുവതി;   ആരോപണങ്ങളില്‍ മൗനം പാലിച്ച് ഇന്ത്യന്‍ താരവും കുടുംബവും