Politicsപിണറായിയെയും അമിത്ഷായെയും തള്ളി രംഗത്തിറങ്ങിയിട്ടും ചെന്നിത്തലയെ നിരന്തരം സ്തുതിച്ചിട്ടും ഗുണമില്ല; ഉമ്മൻ ചാണ്ടിയുടെ കടുംപിടിത്തത്തിൽ തകിടം മറിഞ്ഞത് പി സി ജോർജ്ജിന്റെ സ്വപ്‌നങ്ങൾ; യുഡിഎഫ് പ്രവേശന സാധ്യത അടഞ്ഞതോടെ എൻഡിഎയിലേക്ക് തന്നെ മടങ്ങാൻ ആലോചനമറുനാടന് മലയാളി26 Jan 2021 10:40 AM IST
Politicsസ്വർണക്കള്ളക്കടത്തു കേസ് ഗൗരവമേറിയതും രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന വിഷയവും; സോളർ വെറും പെണ്ണുകേസ്; എൽഡിഎഫിന് തുടർഭരണം അവകാശപ്പെടും, എന്നാൽ യാഥാർത്ഥ്യമാകണം എന്നില്ല; യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന സൂചനയിൽ യുടേൺ അടിച്ചു വെള്ളാപ്പള്ളി നടേശൻമറുനാടന് മലയാളി31 Jan 2021 7:18 AM IST
SPECIAL REPORTഎതിർപ്പെല്ലാം സാബു എം ജേക്കബിനോട്; ട്വന്റി-ട്വന്റി ഭരിക്കുന്ന മഴുവന്നൂർ പഞ്ചായത്തിലെ ആസൂത്രണസമിതി യോഗത്തിന് എത്തിയ ചീഫ് കോഡിനേറ്ററെ തടഞ്ഞുവച്ചു; പഞ്ചായത്ത് ഓഫീസിന് മുന്നിൽ തടഞ്ഞുവച്ചത് എൽഡിഎഫും യുഡിഎഫും ചേർന്ന്; പ്രദേശത്ത് സംഘർഷാവസ്ഥയെ തുടർന്ന് ലാത്തി ചാർജ്; പ്രതിപക്ഷത്തെ യോഗവിവരം അറിയിച്ചില്ലെന്നും പരാതിമറുനാടന് മലയാളി3 Feb 2021 4:13 PM IST
KERALAMശബരിമല യുവതീപ്രവേശനം: നിലപാടിൽ ഉറച്ചുനിൽക്കാനുള്ള ആർജവം എൽ.ഡി.എഫ് കാണിക്കണം; യുഡിഎഫിന്റെ കരട് നിയമം അന്ധവിശ്വാസത്തെ സംരക്ഷിക്കുന്നത്: പുന്നല ശ്രീകുമാർസ്വന്തം ലേഖകൻ7 Feb 2021 3:51 PM IST
Politicsമാണി സി കാപ്പൻ ഇടതു മുന്നണി വിട്ടു; ഇനി യുഡിഎഫിനൊപ്പം; പാലയിൽ മത്സരിക്കുമെന്ന് പ്രഖ്യാപനം; ഏഴ് ജില്ലാ പ്രസിഡന്റുമാരും 18 സംസ്ഥാന ഭാരവാഹികളിൽ ഒമ്പതുപേരും തന്നോടൊപ്പം വരും; ഐശ്വര്യ കേരള യാത്രയുടെ വേദിയിൽ ഇവരെ അണിനിരത്തുമെന്നും കാപ്പൻ; കാപ്പനല്ല പ്രാധാന്യം എൻസിപിക്കെന്ന് എ വിജയരാഘവൻമറുനാടന് മലയാളി13 Feb 2021 10:44 AM IST
KERALAMമാണി സി കാപ്പന് പോകാനുള്ള സ്വാതന്ത്ര്യമുണ്ട്; പാലായിൽ വിജയം എൽഡിഎഫിനു തന്നെ: കാനം രാജേന്ദ്രൻസ്വന്തം ലേഖകൻ14 Feb 2021 9:19 PM IST
KERALAMമലപ്പുറം വെട്ടം പഞ്ചായത്തിൽ എൽഡിഎഫിന് വെൽഫെയർ പാർട്ടിയുടെ പിന്തുണ; ഇടത് പ്രതിനിധി കെടി റുബീന വെൽഫെയർ പിന്തുണയിൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർപെഴ്സണായിസ്വന്തം ലേഖകൻ20 Feb 2021 4:14 PM IST
KERALAMഈരാറ്റിൻപുറം ടൂറിസം പദ്ധതി ഉദ്ഘാടനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ജനങ്ങളെ കബളിപ്പിക്കൽ തന്ത്രം; പദ്ധതി തുടങ്ങിയത് യുഡിഎഫ് നഗരസഭ ഭരിക്കുന്ന കാലയളവിൽ: ആർ.സെൽവരാജ്മറുനാടന് ഡെസ്ക്21 Feb 2021 6:24 PM IST
KERALAMയുഡിഎഫ് 90 സീറ്റുകൾ നേടുമെന്ന് കെ മുരളീധരൻ; വട്ടിയൂർക്കാവ് മണ്ഡലവും തിരിച്ചു പിടിക്കും; അതിലധികം സീറ്റുകളിൽ വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടിയുംസ്വന്തം ലേഖകൻ26 Feb 2021 6:58 PM IST
Politicsഎൽഡിഎഫ് ഭരണം ഉറപ്പാണെന്ന് 24 കേരളയുടെ രണ്ടാം സർവേയും; എൽഡിഎഫിന് 72 മുതൽ 77 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചനം; യുഡിഎഫ് മുന്നണിക്ക് ലഭിക്കുക 63 മുതൽ 69 സീറ്റുകൾ വരെ; അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെയെന്ന് ഭൂരിപക്ഷം; ഗെയിം ചേഞ്ചർ ആകുക മുന്നണികളുടെ സ്ഥാനാർത്ഥി നിർണയംമറുനാടന് മലയാളി28 Feb 2021 10:51 PM IST
Uncategorizedതെരഞ്ഞെടുപ്പു പ്രചരണം സർക്കാർ ചെലവിൽ നടത്താൻ എൽഡിഎഫ്! തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഫെബ്രുവരി 26ന് സർക്കാറിന്റെ പ്രചരണം പുതിയ പി ആർ ഏജൻസിയെ ഏർപ്പിച്ചു ഉത്തരവ്; സർക്കാരിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ ചുമതല നൽകിയത് കർണാടകയിൽ നിന്നുള്ള പി.ആർ ഏജൻസിക്ക്മറുനാടന് മലയാളി2 March 2021 12:07 PM IST
SPECIAL REPORTയോഗിയുടെ ബ്രാൻഡ് ബിൽഡിങ് ഉഗ്രൻ! പിന്നെ അതു ഞങ്ങൾക്കുമാകാം....; ഹത്രാസിലെ പി ആർ ഏജൻസിയുടെ ഇടപെടലിൽ കണ്ണീരൊഴുക്കിയത് ഇടതുപക്ഷം; പിണറായിയുടെ ഇമേജ് വളർത്താനുള്ള ചുമതലയും ഇനി യുപി മുഖ്യമന്ത്രിയെ ഹത്രാസിൽ രക്ഷിക്കാൻ ഇറങ്ങിയ അതേ പി ആർ ഏജൻസിക്ക്; കോൺസെപ്റ്റ് കമ്യൂണിക്കേഷനിൽ നിറയുന്നത് അസ്വാഭാവികതകൾമറുനാടന് മലയാളി3 March 2021 7:04 AM IST