You Searched For "എൽഡിഎഫ്"

കോവിഡ് ബാധിച്ചത് തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ്; ഫലം വന്നപ്പോൾ വിജയം; പിപിഇ കിറ്റ് ധരിച്ച് ആംബുലൻസിൽ വെച്ച് സത്യപ്രതിജ്ഞ; കൊവിഡിന് പിന്നാലെ ന്യുമോണിയ ബാധിച്ചത് മരണത്തിന് കാരണമായി; സികെ മുബാറകിന്റെ മരണത്തോടെ വണ്ടൂർ ഗ്രാമപഞ്ചായത്തിൽ ഇരുമുന്നണികൾക്കും തുല്യനില
വിമതരെയും വരുതിയിലാക്കി ഇടതുമുന്നണി; യുഡിഎഫിനെ ഭാഗ്യം തേടിയെത്തിയത്  നറുക്കെടുപ്പിൽ; സിപിഎമ്മിനെ ഞെട്ടിച്ച് ആലപ്പുഴയിലെ പ്രതിഷേധം; കൊച്ചിയിലും കണ്ണൂരിലും കൈയാങ്കളി; നെടുമങ്ങാട്ട് സിപിഐയെ തോൽപ്പിച്ച് സിപിഎം; പ്രതിഷേധവും തർക്കവും നിറഞ്ഞ് തദ്ദേശത്തിലെ അധികാരമേൽക്കൽ ചടങ്ങ്
കോട്ടയം ജില്ലയിലെ കൊച്ചേട്ടൻ ജോസ് കെ മാണി തന്നെ; ജില്ലാ പഞ്ചായത്തിൽ ആദ്യ രണ്ടു വർഷം കേരള കോൺഗ്രസ് എമ്മിന് പ്രസിഡന്റ്; പിന്നീട് രണ്ട് വർഷം സിപിഎമ്മിന്; മൂന്നു സീറ്റ് നേടിയ സിപിഐക്കും ഒരു വർഷം പ്രസിഡന്റും വൈസ് പ്രസിഡന്റും
യുഡിഎഫിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; യുഡിഎഫിന്റെ ആവശ്യം ഇനി കേരളത്തിനില്ലെന്ന് കെ സുരേന്ദ്രൻ; യുഡിഎഫ് പിരിച്ചുവിട്ട് എൽഡിഎഫിൽ ലയിപ്പിക്കുകയാണ് നല്ലതെന്നും സുരേന്ദ്രൻ
സംസ്ഥാന-ജില്ലാ നേതൃത്വം അറിഞ്ഞില്ല; ബിജെപി പ്രാദേശിക നേതൃത്വം റാന്നിയിൽ കച്ചവടം നടത്തി? എൽഡിഎഫ് അംഗത്തെ പ്രസിഡന്റാക്കാൻ വോട്ട് ചെയ്തു; നിയോജകമണ്ഡലം നേതൃത്വവും രാജു ഏബ്രഹാം എംഎൽഎയുമായി അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണം; പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർളിയെ എൽഡിഎഫിൽ നിന്ന് പുറത്താക്കി
എസ് സി സംവരണ വാർഡിൽ മത്സരിപ്പിച്ചത് ലീഗ് അംഗത്വം എടുപ്പിച്ച്; ജയിച്ച നേതാവിനെ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയപ്പോൾ ലീഗിന്റെയും കോൺഗ്രസിന്റെയും കടുത്ത സമ്മർദ്ദവും: തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റിന്റെ ആത്മഹത്യാശ്രമത്തിൽ ദുരൂഹത ആരോപിച്ച് എൽഡിഎഫ്; രാഷ്ട്രീയ പരാജയം മറച്ചുവയ്ക്കാനെന്ന് യുഡിഎഫും
കോഴിക്കോട്ട് മുഹമ്മദ് റിയാസ്; തൃത്താലയിൽ എം ബി രാജേഷ്; ജെയ്ക്കും എ എ റഹീമും അടക്കമുള്ള യുവനിരക്കും സാധ്യത; പി ജയരാജനും, എം വി ഗോവിന്ദനും, ആനത്തലവട്ടവും അടക്കമുള്ള മുതിർന്നവരും കളത്തിലേക്ക്; വിജയസാധ്യത പ്രഥമ പരിഗണന; സിപിഎമ്മിലെ അനൗദ്യോഗിക ചർച്ചകൾ ഇങ്ങനെ
കോൺഗ്രസ് തീവ്രമത രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് തുടർഭരണം ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുന്നു; പഞ്ചായത്ത് തെരഞ്ഞെടുപ്പിനു ശേഷവും ഈ കൂട്ടുകെട്ട് തുടരുന്നു: എ വിജയരാഘവൻ
കുഞ്ഞാലിക്കുട്ടിയെ അടിയറവ് പറയിച്ച ജലീലിന്റെ മണ്ഡലം തിരിച്ചു പിടിക്കാൻ മുസ്ലിംലീഗ് ഇറക്കുന്നത് ഫിറോസ് കുന്നുംപറമ്പിലിനെയോ? കോൺഗ്രസിന്റെ സീറ്റായ തവനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥി വരണമെന്നും ആവശ്യം; മലപ്പുറം തൂത്തുവാരാൻ ലീഗ് ശ്രമിക്കുമ്പോൾ  ഇത്തവണ ഇരട്ടി സീറ്റിൽ വിജയം പ്രതീക്ഷിച്ച് എൽ.ഡി.എഫും; മലപ്പുറത്തെ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ചർച്ചകൾ ഇങ്ങനെ
ഐഎൻഎൽ എൽഡിഎഫിനോട് അഞ്ച് സീറ്റ് ആവശ്യപ്പെടും; ചർച്ചകൾക്കായി അഞ്ചംഗ പാർലമെന്ററി ബോർഡ്; ഇടതുമുന്നണിയിൽ എടുത്തതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിൽ പാർട്ടി
കെവി തോമസിന്റെ വാർത്താസമ്മേളനത്തിന് കാതോർത്ത് മുന്നണികൾ; ഓഫറുകൾ സ്വീകരിക്കാതെ രാഷ്ട്രീയക്കളി തുടരുന്ന കെ.വി.തോമസിന്റേത് സമ്മർദ്ദതന്ത്രമെന്ന കണക്കുകൂട്ടലിൽ കോൺഗ്രസ്; അടുത്ത ബന്ധുവിനെ സ്ഥാനാർത്ഥിയാക്കാനുള്ള വിലപേശലെന്നും അഭ്യൂഹം; എറണാകുളം പിടിക്കാൻ മാഷിനായി പച്ചക്കൊടി വീശി സിപിഎമ്മും