ELECTIONSഇത് കേരള ജനങ്ങളുടെ വിജയം; വർഗീയ ശക്തികളുടെ ഐക്യപ്പെടലിനും, കുത്തിത്തിരിപ്പുകൾക്കും ഇവിടെ ഇടമില്ലെന്ന് തെളിഞ്ഞു; കേരളത്തിന്റെ നേട്ടങ്ങളെ തകർക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി; എൽഡിഎഫിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ ശ്രമിക്കും; യുഡിഎഫും ബിജെപിയും വർഗീയ കക്ഷികളും വിജയത്തിൽ സന്തോഷിക്കുകയും തോൽവിയിൽ ദുഃഖിക്കുകയും ചെയ്യുന്നു; ഇടതു വിജയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെമറുനാടന് മലയാളി16 Dec 2020 6:36 PM IST
KERALAMതാമരശ്ശേരിയിൽ സംഘർഷം; എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർക്കും പൊലീസുകാർക്കും പരിക്ക്സ്വന്തം ലേഖകൻ16 Dec 2020 6:54 PM IST
ELECTIONSഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാപഞ്ചായത്തുകൾ പിടിച്ചെടുത്ത് ഇടതുമുന്നണിയുടെ പടയോട്ടം; കാസർകോട്ട് ഏറ്റവും വലിയ ഒറ്റകക്ഷി; കഴിഞ്ഞതവണത്തെ ഏഴ് ജില്ലകൾ എൽഡിഎഫ് 11ലേക്ക് ഉയർത്തുന്നു; യുഡിഎഫ് മൂന്നിടത്ത് ഒതുങ്ങി; കൃത്യമായ രാഷ്ട്രീയ വോട്ടുകൾ വീഴുന്ന ജില്ലാപഞ്ചായത്തിലെ ഇടത് തരംഗം ഒരു സൂചകമോ ; ഭരണത്തുടർച്ചാ സ്വപ്നങ്ങളുമായി പിണറായി സർക്കാർഎം മാധവദാസ്16 Dec 2020 7:36 PM IST
ELECTIONSചരിത്രമെഴുതി നിലമ്പൂർ; മലപ്പുറത്ത് ലീഗിന് പ്രാതിനിധ്യമില്ലാതെ ഒരു മുനിസിപാലിറ്റി; ചരിത്രത്തിലാദ്യമായി ഭരണം എൽഡിഎഫിന്മറുനാടന് മലയാളി16 Dec 2020 7:35 PM IST
ELECTIONSപത്തനംതിട്ടയിൽ മോദിക്ക് മിന്നും ജയം; പിടിച്ചെടുത്തത് യു.ഡി.എഫിന്റെ സിറ്റിങ് സീറ്റ്;പക്ഷെ ജയിച്ചത് എൽഡിഎഫുംമറുനാടന് മലയാളി16 Dec 2020 7:55 PM IST
ELECTIONSപാർലിമെന്റിൽ 2 സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ചരിത്രമാണ് ബിജെപിക്ക്; കേരളത്തിലും വരും; ബിജെപിക്ക് അഭിനന്ദനവുമായി കൃഷ്ണകുമാർ; തിരുവനന്തപുരം കോർപ്പറേഷൻ നിലനിർത്തിയ എൽഡിഎഫിന് അഭിനന്ദനങ്ങൾ; യുഡിഎഫിനെക്കുറിച്ചൊന്നും പറയുന്നില്ലെന്നും താരംന്യൂസ് ഡെസ്ക്16 Dec 2020 9:48 PM IST
SERVICE SECTORബ്രാഞ്ച് തലത്തിൽ കേരളത്തിലെ ഏറ്റവും സംഘടിതമായ പാർട്ടി ഇപ്പോഴും സിപിഎമ്മാണ്; മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ തങ്ങളിലെക്ക് കൂടുതൽ അടുപ്പിക്കാൻ അവർക്ക് സാധിച്ചു; ഫുഡ് കിറ്റുകളും, പെൻഷനകളും കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിന്റെ നല്ല പെർഫോമൻസും ഫലം കണ്ടു; എൽഡിഎഫ് എന്തുകൊണ്ട് നല്ല പ്രകടനം കാഴ്‌ച്ചവെച്ചു? ജെഎസ് അടൂർ എഴുതുന്നുജെ എസ് അടൂർ17 Dec 2020 1:20 PM IST
ELECTIONSവെൽഫെയർ പാർട്ടിയെ ഒപ്പം കൂട്ടിയിട്ടും മുക്കം നഗരസഭ എൽഡിഎഫിന്; ഇരുമുന്നണികളും 15 സീറ്റ് വീതം നേടി ഒപ്പത്തിനൊപ്പം വന്നതോടെ സ്വതന്ത്രന്റെ പിന്തുണയോടെ ഇടതു മുന്നണി ഭരണത്തിലേക്ക്; രാഷ്ട്രീയ പരീക്ഷണം പാഴായ നിരാശയിൽ മുസ്ലിം ലീഗ്കെ വി നിരഞ്ജന്17 Dec 2020 10:09 PM IST
ELECTIONSസ്വതന്ത്രരുടെ കണക്കുകൾ ചേരുന്നതോടെ ഇടതുമുന്നണിക്ക് ലഭിക്കുക 37 ഗ്രാമ പഞ്ചായത്തുകൾ കൂടി; എൽഡിഎഫ് പഞ്ചായത്തുകളുടെ എണ്ണം 514ൽ നിന്ന് 551 ആയി ഉയരുന്നു; വിമതരെയും ഒപ്പം ചേർക്കുന്നതോടെ ലഭിക്കുന്നത് 42 മുൻസിപ്പാലിറ്റികൾ; ഒപ്പം അഞ്ച് കോർപ്പറേഷനുകളും 12 ജില്ലാപഞ്ചായത്തുകളും; അന്തിമ കണക്ക് വരുമ്പോൾ തദ്ദേശത്തിൽ വീശിയടിച്ചത് ഇടതുസൂനാമിമറുനാടന് മലയാളി18 Dec 2020 7:53 PM IST
ELECTIONS101 നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിൽ; യുഡിഎഫ് 38 സീറ്റിൽ ഒതുങ്ങുമ്പോൾ എൻഡിഎ നേമത്ത് ഒന്നാമത്; മഞ്ചേശ്വരം, കാസർകോട്, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപി രണ്ടാമത്; ജില്ലാപഞ്ചായത്തിലെ കണക്ക് നോക്കിയാൽ ഇടത് 110 സീറ്റ്‌വരെ; നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിയിരിക്കെ യുഡിഎഫിന് നെഞ്ചിടിപ്പ്മറുനാടന് മലയാളി18 Dec 2020 10:14 PM IST
Politicsഒരുമിച്ചു നിന്നപ്പോൾ കോട്ടയത്ത് കിട്ടിയത് 217; ഒറ്റയ്ക്ക് നിന്നപ്പോൾ ജോസിന് മാത്രം 219ഉം; ജോസഫിനും കിട്ടി 99 സീറ്റുകൾ; പാലാ പിടിച്ചെങ്കിലും മാണിയുടെ പ്രതാപം കൊഴിഞ്ഞു; കടുത്തുരുത്തിയിൽ ജോസിന്റെ മികവിൽ തലകുത്തി വീണു മോൻസ് ജോസഫ്; ഏറ്റുമാനൂരിൽ ജോസ് വീണു; ഇടുക്കിയിൽ ജോസ് കരുത്തു തെളിയിച്ചെങ്കിലും നിയന്ത്രണം ജോസഫിന് തന്നെമറുനാടന് മലയാളി21 Dec 2020 8:37 AM IST
SPECIAL REPORTഎൽഡിഎഫ് ആകെ 84.48 ലക്ഷം വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് നേടിയത് 79.07 ലക്ഷം വോട്ടുകൾ; സീറ്റുകൾ കുറവെങ്കിലും വോട്ടുകളുമായി എൻഡിഎയും; സിപിഎമ്മും കോൺഗ്രസും തമ്മിൽ മൂന്ന് ലക്ഷം വോട്ടുകളുടെ വ്യത്യാസം: എൻഡിഎയുടെ വോട്ടു വിഹിതം മുഴുവൻ ബിജെപിയുടെമറുനാടൻ മലയാളി ബ്യൂറോ23 Dec 2020 8:50 AM IST