You Searched For "എൽഡിഎഫ്"

മലപ്പുറത്തെ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾ ഒരുമിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നു; ജില്ല സെക്രട്ടറിയും പ്രസിഡണ്ടും കമ്മറ്റി അംഗങ്ങളും മത്സര രംഗത്ത്; ജില്ല പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും മത്സരിക്കുന്നവരിൽ ഏറെയും ചെറുപ്പക്കാർ; കണ്ടുപഠിക്കണമെന്ന് നേതൃത്വത്തോട് യുഡിഎഫ് യുവജന സംഘടനകൾ
കോട്ടയത്ത് ജോസ് കെ മാണി സിപിഎമ്മിനോളം ശക്തിയുള്ള പാർട്ടി; ജില്ലാ പഞ്ചായത്തിലേക്ക് ജോസിനും സിപിഐഎമ്മിനും ഒമ്പതു വീതം നൽകി; സിപിഐക്ക് നാല് സീറ്റുകൾ മാത്രം; എൻസിപിക്ക് സീറ്റില്ല; കോട്ടയത്തെ ഇടതു മുന്നണിയിലെ തർക്കം തീർന്നപ്പോൾ കരുത്തരായത് ജോസ് കെ മാണി പക്ഷം തന്നെ
സ്വർണ്ണക്കടത്തും സ്വപ്‌ന സുരേഷും ബിനീഷ് കോടിയേരിയും ഇടതു മുന്നണിക്ക് തലവേദനകൾ; യുഡിഎഫിന് തിരിച്ചടിയായി എം സി കമറുദ്ദീനും വി കെ ഇബ്രാഹിം കുഞ്ഞും; എൻഡിഎയിയിൽ ബിജെപിക്കുള്ളിലെ ഗ്രൂപ്പുപോരും ആർഎസ്എസ് ഇടപെടലുകളും; തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിലും ഒരു പോലെ പ്രതിസന്ധി
10 ലക്ഷം പേർക്ക് തൊഴിൽ നൽകും; ലൈഫ് മിഷനിലൂടെ അഞ്ചു ലക്ഷം പേർക്ക് കൂടി വീട്; മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പരിപാടികൾ; ക്ഷേമ പെൻഷനുകൾ വർധിപ്പിക്കും; മുദ്രാവാക്യം വികസനത്തിന് ഒരുവോട്ട്, സാമൂഹ്യ മൈത്രിക്ക് ഒരുവോട്ട്; വാഗദാന പ്പെരുമഴയുമായി തദ്ദേശത്തിലെ എൽഡിഎഫ് പ്രകടനപത്രിക
കഴിഞ്ഞ തവണ എൽഡിഫ് വെറും മൂന്ന് വോട്ടിന് ജയിച്ചപ്പോൾ ബിജെപിയുടെ അപരൻ നേടിയത് 41 വോട്ട്; ഇത്തവണ എൽഡിഎഫിന് പാരയായി അതേ പേരിൽ മറ്റൊരു സ്ഥാനാർത്ഥി എത്തിയതോടെ പേരിനൊപ്പം ചേർത്തത് ജാതിവാൽ; വഞ്ചിയൂരിൽ സിപിഎം സ്ഥാനാർത്ഥി ഗായത്രി ബാബു ഗായത്രി നായർ ആയത് ഇങ്ങനെ; പത്തുവോട്ടിന് നവോത്ഥാനം മറന്നോ എന്ന് ട്രോളി സോഷ്യൽ മീഡിയയും
അതിരമ്പുഴയിൽ സമാധാനപരമായി നടന്ന പര്യടനം അക്രമാസക്തമായത് ഇരു മുന്നണികളും ഒരേ സ്ഥലത്ത് എത്തിയതോടെ;  തോമസ് ചാഴികാടൻ എംപി പ്രസംഗിച്ചു കൊണ്ടിരിക്കവേ കോൺഗ്രസിന്റെ പര്യടനവും അതിരമ്പുഴ ചന്തയിൽ എത്തിയതോടെ തർക്കവും കയ്യാങ്കളിയും:  മർദ്ദനമേറ്റ കോൺഗ്രസ് വനിതാ സ്ഥാനാർത്ഥി എൽഡിഎഫിനെതിരെ രംഗത്ത്
എല്ലാം ചെയ്തത് എൽഡിഎഫും യുഡിഎഫും, എന്ന് പറയാൻ ഞാൻ വിഡ്ഢിയല്ല; വോട്ട് ചെയ്യുമ്പോൾ സ്ഥിരം കള്ളന്മാരെ ഒന്നു മാറ്റിപ്പിടിക്കുമെന്നു തീരുമാനിച്ചോളൂ; അല്ലെങ്കിൽ ഇന്നുവെക്കാണാത്തൊരു മതരാഷ്ട്രമായി കേരളം മാറും; ഒരു സാധാരണ പൗരനു സാധ്യമായ ദീർഘ വീക്ഷണമാണത്; ബിജെപിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചു ഞെരളത്ത് ഹരിഗോവിന്ദൻ
ഗ്രാമ-ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിൽ ഇടതു മുന്നണിക്ക് മുൻതൂക്കം; മുൻസിപ്പാലിറ്റികളിൽ കരുത്തുകാട്ടി യുഡിഎഫ്; കൂടുതൽ അക്കൗണ്ടുകൾ തുറന്ന് ബിജെപി; തൃശ്ശൂർ, കൊച്ചി കോർപ്പറേഷനുകളിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം; തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിന് മുന്നേറ്റം; ബിജെപി രണ്ടാമത് വന്നപ്പോൾ കോൺഗ്രസിന് കനത്ത തിരിച്ചടി
കോഴിക്കോടിന്റെ ഇടതുകാറ്റിന് ഉലച്ചിലില്ല; സ്ഥാനാർത്ഥികളായി യുവാക്കളും നഗരത്തിന്റെ തുടിപ്പ് അറിയുന്നവരും എത്തിയപ്പോൾ കോർപ്പറേഷനിലെ 35 വർഷത്തെ ഭരണതുടർച്ച നിലനിർത്തി ഇടതു മുന്നണി; മുന്നിൽ നിന്നും നയിച്ചത് എ പ്രദീപ് കുമാർ എംഎൽഎ; മുൻ മേയർ സി ഭാസ്‌ക്കരന്റെ സീറ്റിൽ വിജയിച്ചു മകൻ വരുൺ ഭാസ്‌ക്കർ; എൽഡിഎഫ് ടിക്കറ്റിൽ വിജയിച്ച മുൻ ദേശീയ വനിതാ ഹോക്കി താരത്തിനും വിജയം
മുസ്ലിം ലീഗിന്റെ സ്വാധീന മേഖലകൾ ഭദ്രമെന്നും യുഡിഎഫ് ആത്മപരിശോധന നടത്തണമെന്നും പറഞ്ഞ് കുഞ്ഞാലിക്കുട്ടി; കോൺഗ്രസ് കാലു വാരിയെന്ന് കുറ്റപ്പെടുത്തി പി ജെ ജോസഫും; മലബാറിൽ ലീഗിന്റെ ബലത്തിൽ പിടിച്ചു നിന്ന കോൺഗ്രസിന് ജോസ് കെ മാണി പോയതോടെ തെക്കൻ കേരളത്തിൽ കാറ്റുപോയി; മുന്നണിയുടെ തകർച്ചയിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി സ്വരം കടുപ്പിച്ചു മറ്റു നേതാക്കൾ