SPECIAL REPORTമൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല; നിയമസഭാ സെക്രട്ടറി അയോഗ്യനാക്കും മുമ്പ് രാജിവയ്ക്കും; ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കിയ തിരുവനന്തപുരം സീറ്റ് സിപിഎം തിരിച്ചെടുക്കും; ആന്റണി രാജുവിന് അടുത്ത തിരഞ്ഞെടുപ്പ് നിരാശയുടെ കാലംമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 9:50 AM IST
SPECIAL REPORT'നിനക്കൊന്ന് പൊട്ടിക്കരഞ്ഞുകൂടേ'; തെരെഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സൈബർ ആക്രമണം; പൊട്ടിക്കരഞ്ഞ് മായാ വി; പിന്നാലെ കണ്ണീർ തുടച്ച് പരിഹാസങ്ങൾക്കുള്ള ചുട്ട മറുപടി; കരഞ്ഞ് ഒരു മൂലയ്ക്ക് ഇരിക്കാനുള്ള സമയമില്ല'; ഞാൻ അടിമയല്ല തലയുയർത്തി നിൽക്കും; വൈറലായി വീഡിയോസ്വന്തം ലേഖകൻ2 Jan 2026 7:31 PM IST
SPECIAL REPORTമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസിനില്ല; തിരഞ്ഞെടുപ്പിന് ശേഷം എഐസിസി ചട്ടപ്രകാരം മുഖ്യമന്ത്രിയെ തീരുമാനിക്കും; നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ തലമുറമാറ്റം; 50 ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും: വിഡി സതീശന്‍ നയം പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Dec 2025 10:56 AM IST
STATEവടകര ബ്ലോക്കില്‍ ആര്‍ജെഡി വോട്ട് വീണത് കോണ്‍ഗ്രസിന്; സിപിഎമ്മിനെ അമ്പരപ്പിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അട്ടിമറി; കോണ്‍ഗ്രസിലെ കോട്ടയില്‍ രാധാകൃഷ്ണനെ പ്രസിഡന്റാക്കിയത് യുഡിഎഫ് ഘടകകക്ഷി; ആര്‍ ജെ ഡി ഇടതു മുന്നണി വിടുമോ? യുഡിഫ് വിപുലീകരണ മോഹം ചര്ച്ചയില്മറുനാടൻ മലയാളി ബ്യൂറോ28 Dec 2025 8:51 AM IST
STATEബിജെപിയിൽ നിന്ന് തിരിച്ചുപിടിച്ച പന്തളം നഗരസഭയിൽ സിപിഎം ചെയര്‍പേഴ്സൺ; എംആർ കൃഷ്ണകുമാരി നയിക്കും; വൈസ് ചെയർമാനായി സിപിഐയിലെ കെ. മണിക്കുട്ടൻസ്വന്തം ലേഖകൻ25 Dec 2025 9:14 PM IST
STATEകോണ്‍ഗ്രസ് ഒറ്റയ്ക്ക് 1,60,24,802 വോട്ടുകള്‍ നേടിയപ്പോള്‍ സി.പി.എമ്മിന് ലഭിച്ചത് 1,49,22,193 വോട്ടുകള്‍; വ്യത്യാസം 10 ലക്ഷം; തദ്ദേശക്കണക്കില്‍ കോണ്‍ഗ്രസ് തന്നെ തമ്പുരാന്‍! സി.പി.എമ്മിനെ തകര്‍ത്ത് കൈപ്പത്തി; വോട്ടില്‍ വീണ് ബി.ജെ.പി; ഇനി യുഡിഎഫിന്റെ 'മിഷന്‍ 26'മറുനാടൻ മലയാളി ബ്യൂറോ23 Dec 2025 7:13 AM IST
STATEതദ്ദേശത്തിലെ തിരിച്ചടിക്ക് പിന്നാലെ ബിഡിജെഎസിനെ എങ്ങനേയും ഇടതു മുന്നണിയില്‍ എത്തിക്കാന്‍ സിപിഎം; 'സവര്‍ണ്ണ രാഷ്ട്രീയത്തിന്' അടിമകളായി നില്‍ക്കാതെ പിന്നാക്കക്കാരുടെ സംരക്ഷകരായ ഇടതുപക്ഷത്തേക്ക് വരണമെന്ന് ആഹ്വാനം; ബിഡിജെഎസ് മുന്നണി മാറുമോ? അടൂര്‍ പ്രകാശിനും ആ പാര്‍ട്ടിയെ വേണംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 6:31 AM IST
INVESTIGATIONതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എതിർ സ്ഥാനാർത്ഥിയുടെ വീടിന് നേരെ എസ്ഡിപിഐ ആക്രമണം; പടക്കവും കല്ലുകളും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, വധഭീഷണി മുഴക്കി; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മകൾക്ക് പരിക്ക്സ്വന്തം ലേഖകൻ14 Dec 2025 10:05 PM IST
STATE2026-ലെ സൂര്യൻ ചുവക്കും; തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല; വൈകാരിക വിഷയങ്ങൾ ഉയർത്തി യുഡിഎഫും ബിജെപിയും വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചു, വിഭാഗീകരിച്ചു; ഇതിലും വലിയ പരാജയം മുൻപ് ഉണ്ടായിട്ടുണ്ട്; മൂന്നാമൂഴത്തിനു ജാഗ്രതയോടെ പ്രവര്‍ത്തിക്കുക; സധൈര്യം മുന്നോട്ടു പോവുക; കുറിപ്പുമായി കെ.ടി ജലീൽസ്വന്തം ലേഖകൻ14 Dec 2025 9:23 PM IST
ELECTIONSഅവസാനിച്ചത് മുസ്ലിം ലീഗിന്റെ ഭരണം; മുർഷിനയെ ജയിപ്പിച്ചത് ഒരൊറ്റവോട്ടിന്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് ചുവന്നു; ചരിത്ര വിജയത്തിൽ ആഹ്ളാദിച്ച് എൽഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 5:58 PM IST
ELECTIONS'സ്വർണ്ണം കട്ടവനാരപ്പാ.. സഖാക്കളാണെ അയ്യപ്പാ..'; പിണറായി വിജയനെ ജനങ്ങൾ ആട്ടി ഇറക്കുന്നു; ഈ നാട് ആര് ഭരിക്കണം എന്ന് മതേതര ബോധമുള്ള മനുഷ്യർ തീരുമാനിക്കും; കുറിപ്പുമായി അഖിൽ മാരാർസ്വന്തം ലേഖകൻ13 Dec 2025 4:05 PM IST
ELECTIONSപത്തനാപുരം ബ്ലോക്കും ഗ്രാമപഞ്ചായത്തും യുഡിഎഫിന്; മന്ത്രി ഗണേഷ് കുമാറിന്റെ മണ്ഡലത്തിൽ എൽഡിഎഫിന് വൻ തിരിച്ചടിസ്വന്തം ലേഖകൻ13 Dec 2025 3:36 PM IST