You Searched For "എൽഡിഎഫ്"

മലപ്പുറത്തെ ലീഗ് കോട്ടപൊളിക്കാൻ സിപിഎം ലിസ്റ്റിൽ ഇടംപിടിച്ച് പൊതുസമ്മതർ; മുസ്ലിംലീഗ് മുൻനഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് മുസ്തഫയും മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലിയും ലിസ്റ്റിൽ; കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ഗഫൂർ പി. ലില്ലീസിനെ ഇക്കുറിയും പരിഗണിക്കുന്നു; മലപ്പുറത്തെ സിപിഎം ലിസ്റ്റ് ഇങ്ങനെ
അടൂർ നഗരസഭ മുൻ ചെയർമാനും യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമായിരുന്ന ബാബു ദിവാകരൻ അടൂരിൽ ബിജെപി സ്ഥാനാർത്ഥി; ഇന്ന് ബിജെപിയിൽ ചേരും; പ്രഖ്യാപനം വൈകിട്ട് കെ സുരേന്ദ്രന്റെ യോഗത്തിൽ; യൂത്ത് കോൺഗ്രസ് നേതാവിന്റെ മറുകണ്ടം ചാടലിൽ ഞെട്ടി കോൺഗ്രസ നേതാക്കൾ
പേരാവൂരിൽ സണ്ണി ജോസഫിനെ മലർത്തിയടിക്കാൻ സിപിഎം ഇറക്കുന്നത് പുതുമുഖത്തെ; മുൻ ഡി.വൈ എഫ് ഐ നേതാവ് സക്കീർ ഹുസൈനെ കളത്തിലിറക്കി മത്സരം കടുപ്പിക്കാൻ സിപിഎം; തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ മുന്നേറ്റം നിലനിർത്താനായാൽ ഇക്കുറി ചരിത്രം വഴി മാറുമെന്ന് കണക്കു കൂട്ടൽ
എൽഡിഎഫ് ഭരിക്കുമ്പോൾ ബിജെപിക്ക് ഒരു ശതമാനം വോട്ടുപോലും വർധിപ്പിക്കാൻ കഴിഞ്ഞില്ല; യുഡിഎഫുമായുള്ള രഹസ്യബാന്ധവത്തിൽ ഒരു സീറ്റിൽ കടന്നുകൂടിയ പാർട്ടിയാണ് ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്നത്: എ വിജയരാഘവൻ
തെരഞ്ഞെടുപ്പിനെ നേരിടുന്ന ഇടത് സർക്കാരിന് ആദ്യ തിരിച്ചടി സെക്രട്ടറിയേറ്റിൽ നിന്ന്; ഹൗസിങ് സൊസൈറ്റി യു.ഡി.എഫ് പിടിച്ചെടുത്തു; ഭരണം കൈയിലൊതുക്കിയത് 200 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ
ഉടുമ്പുചോലയിൽ സജീവമായ നേതാവ് തേക്കടിക്ക് പോകണം; ലൈംഗിക അതിക്രമ പരാതിയിൽ സിപിഐ.നേതാവിനെതിരേ താൽക്കാലിക നടപടി; നേതാവിന്റെ സ്ഥലം മാറ്റം പാർട്ടി പ്രവർത്തകയായ വീട്ടമ്മയുടെ പരാതിയിൽ
40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും; ക്ഷേമ പെൻഷനുകൾ അഞ്ച് വർഷം കൊണ്ട് 2500 രൂപയാക്കി ഉയർത്തും; വീട്ടമ്മമാർക്കും പെൻഷൻ; അഞ്ചു വർഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും; റബറിന്റെ താങ്ങുവില 250 രൂപയാക്കും; തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്; എൽഡിഎഫ് പ്രകടനപത്രിക
തൃശൂരിലെ എൽഡിഎഫ് പ്രചാരണ വേദിയിൽ കയ്യേറ്റ ശ്രമം; അതിക്രമിച്ചുകയറിയ യുവാവ് പ്രസംഗിക്കുന്നതിനിടെ ബേബി ജോണിനെ തള്ളിയിട്ടു; ഡയസ് മറിച്ചിട്ടു; പ്രവർത്തകർ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
പ്രതിപക്ഷത്തിന് ജനങ്ങളുടെ അന്നം മുടക്കാൻ ഒരു മടിയുമില്ലാത്ത മാനസികാവസ്ഥ; പ്രളയ കാലത്ത് കേരളത്തിനുള്ള സഹായം മുടക്കാൻ ബിജെപിക്കൊപ്പം നിന്നവരാണ് കോൺഗ്രസുകാർ; സ്‌കൂൾ കുട്ടികൾക്കുള്ള അരിവിതരണവും മുടക്കാൻ ശ്രമിക്കുന്നു; ഏപ്രിൽ നാലിന് ഈസ്റ്റർ ആണെന്ന് പ്രതിപക്ഷ നേതാവ് മറന്നുപോയതാണോ? ചെന്നിത്തലക്കെതിരെ പിണറായി
എൽ ഡി എഫ് പ്രചരണ വീഡിയോ പിൻവലിച്ച് പുകസ; തീരുമാനം വീഡിയോ വിവാദത്തിലായതോടെ; വീഡിയോ ഒരുക്കിയത് മുസ്ലീങ്ങളെ തീവ്രവാദികളായും ബ്രാഹ്മണരെ ദരിദ്രരായും ചിത്രീകരിച്ച്
മുസ്ലിമിനെ രാജ്യദ്രോഹിയായും ബ്രാഹ്മണ സമുദായത്തെ അഷ്ടിക്ക് വകയില്ലാതെ വിഷമിക്കുന്നവരായും ചിത്രീകരിച്ചത് വിപ്ലവ ബുദ്ധിജീവികൾ; സഹായിച്ച് സഹായിച്ച് ഒടുവിൽ തോൽപ്പിക്കുമോടെയ്; സൈബർ സഖാക്കളെ അടക്കി ഇരുത്തിയിട്ടും പണി കൊടുത്ത് പുകസ; വിഡീയോ പിൻവലിച്ചത് പിണറായിയുടെ കോപം തിരിച്ചറിഞ്ഞും; എന്നിട്ടും വെറുതെ വിടാതെ ട്രോളർമാരും