You Searched For "മോഹൻലാൽ"

മോൻ സിനിമയിൽ വരും കേട്ടോയെന്ന് പറഞ്ഞ് നെറ്റിയിൽ ചുംബിച്ച് അനുഗ്രഹിച്ചു; 23കാരന് ലഭിച്ച ഏറ്റവും വലിയ പ്രതീക്ഷ; മോഹൻലാലിന്റെ അമ്മയെ ഇന്റർവ്യൂ ചെയ്ത ഓർമ്മകൾ പങ്കുവെച്ച് അനൂപ് മേനോന്‍
ഈ അമ്മയും മകനും തമ്മിലുള്ള അടുപ്പം അടുത്തറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ; ലാലുച്ചേട്ടന് എത്ര തിരക്കാണെങ്കിലും, ലോകത്ത് എവിടെയാണെങ്കിലും അമ്മയെ എന്നും വിളിക്കും; കുറിപ്പുമായി ഡോ. ജ്യോതിദേവ്
ലാലിന്റെ മാത്രമല്ല ഞങ്ങളുടെയെല്ലാം അമ്മയായിരുന്നു ആ പുണ്യം; കൂട്ടുകാർക്ക് ഭക്ഷണവും വാത്സല്യവും വിളമ്പി; അറ്റുപോയത് ഒരു തലമുറയുടെ സൗഹൃദത്തിന്റെ വേരുകളെന്നും സുരേഷ്‌ കുമാർ
ആ മനസ്സിലെ നീറ്റൽ നന്നായി മനസ്സിലാകും; ഓർക്കുമ്പോൾ തന്നെ കണ്ണുകൾ നിറയുന്നു; ലാലിന്റെയും അമ്മയുടെയും സ്നേഹം കാണുമ്പോൾ പലപ്പോഴും കൊതി തോന്നിയിട്ടുണ്ടെന്നും മേജർ രവി
എത്ര തിരക്കുണ്ടെങ്കിലും കാണാനോ കേൾക്കാനോ തോന്നിയാൽ ഒപ്പമുണ്ടാകും; സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ അച്ഛനെപ്പോലെ നല്ലൊരു സർക്കാർ ജോലി ലഭിക്കുമായിരുന്നു; ടിവി ഓൺ ചെയ്താൽ അവനെ കാണാത്ത ഒരു ദിവസം പോലും ഉണ്ടാകാറില്ല; അന്ന് മോഹൻലാലിന്റെ അമ്മ കുറിച്ചത്
ധാരാളം സംസാരിക്കുമായിരുന്ന അമ്മയ്ക്ക് ഇപ്പോൾ അതിന് സാധിക്കില്ല; കണ്ണുകളിലൂടെയാണ് ഞങ്ങൾ ഇപ്പോൾ മിണ്ടാറുള്ളത്; ചിലപ്പോൾ അമ്മ എന്നെ ഒന്ന് തൊടും, തല ഒന്നിളക്കും; അതിലൊക്കെ ഒരു ഭാഷ തിരിച്ചറിയാൻ എനിക്ക് സാധിക്കുന്നു; മുൻപൊരു ഓണക്കാലത്ത് അമ്മയെക്കുറിച്ച് മോഹൻലാൽ കുറിച്ചതിങ്ങനെ
കിരീടം ആദ്യം കുറച്ച് കണ്ടു, ചെങ്കോൽ കണ്ടിട്ടേയില്ല; ആ ചിത്രങ്ങൾ കാണുന്നത് ഭയങ്കര കഷ്ടമാണ്; കിലുക്കം പോലുള്ള സിനിമകളാണ് ഇഷ്ടം; ചിത്രം ലാസ്റ്റ് ഭാ​ഗമായപ്പോൾ എഴുന്നേറ്റ് പോയി; മോഹൻലാലിന്റെ ഒരിക്കലും കാണാത്ത  സിനിമകളെക്കുറിച്ച് ശാന്തകുമാരി അന്ന് പറഞ്ഞത്
ഷൂട്ട് ചെയ്യുമ്പോൾ കുറച്ച് ആളുകളേ പാടുള്ളൂ; സ്വകാര്യഭാഗങ്ങൾ കാണിക്കാന്‍ പാടില്ല; മോഹന്‍ലാല്‍ സാര്‍ ഒരുപാട് ക്ഷമ ചോദിച്ചു; തന്മാത്രയിലെ ഇന്റിമേറ്റ് രംഗത്തെക്കുറിച്ച് മീര വാസുദേവ് പറഞ്ഞതിങ്ങനെ