You Searched For "സംഘർഷം"

കെ.എസ്.യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകർക്ക് നേരെ ലാത്തി വീശി പൊലീസ്; കെ.എസ്.യു അധ്യക്ഷൻ അഭിജിത്തും സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹ അടക്കമുള്ള നിർവധി പേർക്ക് പരിക്ക്
ക്ഷേത്രനടയിൽ പെട്ടിക്കട നടത്തി ഉപജീവനം; മഹാരാജാസിലെ എസ് എഫ് ഐ കോട്ടയിൽ കെ എസ് യുവിന്റെ കൊടി പാറിച്ച മിടുമിടുക്കി; തലസ്ഥാനത്തെ കെഎസ് യു സമരങ്ങളിലെ മുന്നണി പോരാളി;  സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച് പൊലീസ് മർദ്ദനം ഏറ്റുവാങ്ങിയത് ഹരിപ്പാട്ടെ സ്‌നേഹ
കരയുദ്ധത്തിന് ഇസ്രയേൽ തയ്യാറെടുക്കവേ ഒന്നും അവസാനിച്ചിട്ടില്ലെന്ന് നെതന്യാഹു; ഹമാസ് മിസൈൽ ആക്രമണം തുടരവേ 600 റൗണ്ട് വ്യോമാക്രമണം നടത്തി ഇസ്രയേലിന്റെ കനത്ത തിരിച്ചടി; ഗസ്സയിൽ നിന്ന് ഫലസ്തീനികളുടെ കൂട്ടപ്പലായനം; സംഘർഷം വ്യാപിക്കുന്ന വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ടത് 11 ഫലസ്തീനികൾ
ഇളംദേശത്ത് സംഘർഷം: പെരുമ്പാവൂർ സ്വദേശിയുടെ കൈക്ക് വെട്ടേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; ആക്രമണത്തിൽ പരിക്കേറ്റ യുവാവ് രക്ഷതേടി വീട്ടിലേക്ക് ഓടിക്കയറി; വീട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസെത്തി ആശുപത്രിയിലാക്കി; രാഷ്ട്രീയ പിൻബലമുള്ള അക്രമി സംഘത്തെ തൊടാൻ പൊലീസിനും മടി
ഹോട്ടലിനകത്തും പുറത്തും കൂട്ടത്തല്ല്; മന്ത്രി പങ്കെടുത്ത ഐഎൻഎൽ നേതൃയോഗം പാതിവഴിയിൽ ഉപേക്ഷിച്ചു; ഏറ്റുമുട്ടിയത് മന്ത്രിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും; മന്ത്രിയെ പുറത്തെത്തിച്ചത് പൊലീസ് അകമ്പടിയോടെ; ഇത് നാണിപ്പിക്കുന്ന കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പിണറായിയുടെ കണ്ണിലെ കരടായി ഐഎൻഎൽ