Marketing Featureകല്ലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊച്ചിയിലെ ജിമ്മുകളിലെ നിത്യസന്ദർശകൻ; കൽക്കിയിലെ വില്ലന് കൂടുതൽ ഇഷ്ടം മോഡലിങ്; ഷോകൾക്കായി ഗോവയിലും ബംഗളൂരുവിലും മോഡൽ യുവതികളെ എത്തിക്കുന്ന ഇടനിലക്കാരൻ; കല്ലൂർ സ്വദേശിനയെ വിവാഹം ചെയ്ത് ബന്ധം ഉപേക്ഷിച്ച അരൂരുകാരൻ; സഞ്ജനാ ഗിൽറാണിയെ കുടുക്കിയത് പബ്ബുകളിൽ ലഹരി നിറച്ച ഈ മലയാളി; സംശയ മുന നീളുന്നത് മലയാളം സിനിമയിലേക്കും; ലഹരിയും സ്വർണ്ണക്കടത്തും മോളിവുഡിനേയും പ്രതിക്കൂട്ടിൽ നിർത്തുമ്പോൾമറുനാടന് മലയാളി9 Sept 2020 1:33 PM IST
Marketing Featureസ്വാധീനമുപയോഗിച്ചു പലർക്കുവേണ്ടിയും ശിപാർശ ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ച് ബിനീഷ്; അതിന്റെ പേരിൽ ലഭിക്കുന്ന വമ്പൻ കമ്മിഷനാണു കോടിയേരിയുടെ മകന്റ് സാമ്പത്തിക സ്രോതസെന്ന് വിലയിരുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; സഹായം കിട്ടിയവരിൽ ഭരണപക്ഷക്കാരും പ്രതിപക്ഷക്കാരും; കടമായും ബിസിനസ് പങ്കാളിയെന്ന നിലയിലും ബിനാമിയായും പലർക്കും പണം നൽകിയെന്നും കണ്ടെത്തൽ; നടന്നത് ആവേശം ചോർത്തിയ 12 മണിക്കൂർ ചോദ്യം ചെയ്യൽ; ബിനീഷിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അന്വേഷണംമറുനാടന് മലയാളി11 Sept 2020 10:49 AM IST
Uncategorizedഐസിയുവിലെ ക്യാമറകളെ വെട്ടിക്കാൻ ഉമ്മ വയ്ക്കുന്നു എന്ന ഒരു സീൻ ക്രിയേറ്റ് ചെയ്തത് പ്രകാശൻ തമ്പി; ഉമ്മ വയ്ക്കാൻ ബാലുവിലെക്ക് കുനിഞ്ഞ നിമിഷം കൈകൾ ബാലുവിന്റെ കഴുത്തിൽ അമർന്നുവോ? മരണ കാരണമായത് 'ദുരൂഹ ഉമ്മ'; ബാലഭാസ്‌കറിന്റെ മരണത്തിൽ സ്റ്റീഫൻ ദേവസ്യയെ ചോദ്യം ചെയ്യാൻ കാരണം കുടുംബാംഗത്തിന്റെ ഈ മൊഴി; ഞെട്ടിക്കുന്ന സംശയം മറുനാടനോട് വിശദീകരിച്ച് ബാലഭാസ്‌കറിന്റെ അടുത്ത ബന്ധുഎം മനോജ് കുമാര്11 Sept 2020 2:34 PM IST
Marketing Featureയുഎഇ കോൺസുലേറ്റ് തിരുവനന്തപുരത്ത് തുടങ്ങിയ ശേഷം നയതന്ത്ര ബാഗേജിൽ ഏറ്റവും അധികം വന്നത് ഈന്തപ്പഴം; കോൺസുൽ ജനറലിന്റെ സ്വന്തം ആവശ്യത്തിനെന്ന പേരിൽ എത്തിയത് 17,000 കിലോഗ്രാം ഈന്തപ്പഴം; ഇത്രയധികം ഈന്തപ്പഴം ഇറക്കുമതി ചെയ്തതിൽ അസ്വഭാവികത ഉണ്ടെന്ന് കസ്റ്റംസിന്റെ വിലയിരുത്തൽ; ഈന്തപ്പഴത്തിനുള്ളിൽ സ്വർണ്ണവും ഒളിപ്പിച്ചു കടത്തിയോ? സംസ്ഥാന പ്രോട്ടോകോൾ ഓഫീസർ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നുമറുനാടന് മലയാളി14 Sept 2020 6:21 AM IST
SPECIAL REPORTരണ്ടാമത്തെ മന്ത്രിയെ തനിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ്; മന്ത്രി ആരാണെന്ന് തനിക്കറിയാമെങ്കിലും ഇപ്പോൾ പുറത്ത് പറയുന്നില്ലെന്നും ചെന്നിത്തല; ആ മന്ത്രിയാരെന്ന് സർക്കാർ തന്നെ വ്യക്തമാക്കണമെന്നും ആവശ്യം; സ്വർണ്ണ കടത്തിലെ രണ്ടാം മന്ത്രി ആര്? ജലീലിനും ബിനീഷിനും മന്ത്രി പുത്രനും പിന്നാലെ സംശയ നിഴലിൽ പുതിയ മന്ത്രിയും; സംശയ നിഴലിലുള്ളത് സ്വപ്‌നയുടെ ഫ്‌ളാറ്റിലെ നിത്യ സന്ദർശകനെന്ന് സൂചന; സ്വർണ്ണ കടത്തിൽ തെളിവു കിട്ടിയാൽ ഈ മന്ത്രിയേയും ചോദ്യം ചെയ്യുംമറുനാടന് മലയാളി16 Sept 2020 12:11 PM IST
Marketing Featureസഹ്രാൻ ഹാഷ്മി സൃഷ്ടിച്ച കറുത്ത ഈസ്റ്ററിനും ബംഗളൂരുവിലെ ലഹരിമരുന്ന് കേസും തമ്മിൽ ബന്ധം! നയതന്ത്ര കടത്തിലേയും ലഹരി ബിസിനസ്സിലേകും പണം ഒഴുകുന്നത് ദക്ഷിണേന്ത്യയിലെ തീവ്രവാദ പ്രവർത്തനത്തിന്; ലഹരിമരുന്നു കേസിലെ പ്രതികളുടെ പക്കൽ നിന്നു പിടികൂടിയ ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് സംശയകരമായ സന്ദേശങ്ങളും ചാറ്റുകളും; അതിശക്തമായ അന്വേഷണത്തിന് ദേശീയ അന്വേഷണ ഏജൻസിയുംമറുനാടന് മലയാളി17 Sept 2020 8:48 AM IST
Marketing Featureയുഎഇയിൽ നിന്നു മതഗ്രന്ഥങ്ങൾ എത്തിയതായി പറയപ്പെടുന്ന കാർട്ടനുകളിൽ ഒന്നിൽ കറൻസി നോട്ടുകൾ നിറച്ച് അതിന്റെ ഭാരം പരിശോധിച്ചത് അതിനിർണ്ണായക നീക്കം; കാർട്ടനുകളിൽ മറ്റെന്തെങ്കിലും കടത്തിയോ എന്ന സംശയം തീരാതെ കേന്ദ്ര ഏജൻസികൾ; മന്ത്രി ജലീൽ വഴി വിതരണത്തിനു നൽകിയവ ഒഴികെയുള്ള 218 കാർട്ടനുകൾ കണ്ടെത്തി പരിശോധിക്കാനുള്ള ശ്രമത്തിൽ എൻഐഎ; ഖുറാൻ ഒപ്പം സ്വപ്ന സ്വർണ്ണവും കറൻസിയും കടത്താനുള്ള സാധ്യതകളിൽ അന്വേഷണം തുടരുമ്പോൾമറുനാടന് മലയാളി18 Sept 2020 8:08 AM IST
Uncategorizedആലപ്പുഴയിലെ രാജാഗോൾഡ് ജ്യൂലറി ഉടമയുടെ മകൻ; ഇളയച്ഛനും കച്ചവടം സ്വർണം; ക്ലാസ്‌മേറ്റ് ഫെയിം നടി രാധികയുടെ സഹോദരൻ; ആക്ടറസ് ജ്യോതികൃഷ്ണയുടെ ഭർത്താവ്; അരുൺ ആനന്ദിന്റെ അറസ്റ്റിന് സ്വർണ്ണ കടത്തുമായി ബന്ധമോ? സിനിമാ ബന്ധങ്ങളുള്ള മലയാളിക്ക് വിനയായത് ഫൈസൽ ഫരീദും ഫയാസും അടക്കമുള്ളവരുമായുള്ള ബന്ധങ്ങൾ; ലൈഫ് ഓഫ് ജോസുട്ടിയിലെ നടിയുടെ ഭർത്താവിന്റെ ദുബായിലെ അറസ്റ്റിൽ നിറയുന്നതും സ്വർണ്ണ കടത്ത് ചർച്ചകൾമറുനാടന് മലയാളി18 Sept 2020 12:00 PM IST
Uncategorizedസ്വർണ്ണക്കടത്തിലെ തീവ്രവാദ ബന്ധം തെളിയിക്കാൻ ഉള്ള പ്രധാന കണ്ണി രാജു; ഹിന്ദുവോ മുസ്ലിമോ എന്ന് പോലും തീർച്ചയില്ല; തീവ്രവാദ ശൃംഖലകൾ ശക്തമായ സൗദിയിലേക്കാണ് കടന്നത് എന്നത് ആശങ്ക; റബിൻസിന്റെ മൊഴിയിൽ തെളിഞ്ഞ നയതന്ത്ര ബാഗിലെ സ്വർണം കൊണ്ടു പോയ 'രതീഷ്' എവിടെ എന്ന് ആർക്കും അറിയില്ല; സൗദിയിലുള്ള മുഖ്യ കണ്ണി നഷ്ടമായാൽ സ്വപ്‌നാ കേസിലെ ഭീകരബന്ധം മുറിയുംമറുനാടന് മലയാളി2 Nov 2020 11:46 AM IST
Marketing Featureബിനീഷിന്റെ റിമാൻഡ് റിപ്പോർട്ടിലെ അബ്ദുൾ ലത്തീഫ് കാർ പാലസ് ഉടമയെന്ന് ഏഷ്യാനെറ്റ് ന്യൂസ്; പാരഗൺ ഹോട്ടലും കാപ്പിറ്റോ ഫർണ്ണിച്ചറും എല്ലാം മയക്കുമരുന്ന് കടത്തിന്റെ സമ്പാദ്യമോ? വ്യവസായിയും ബംഗളൂരു കേസിൽ പ്രതിയാകും; ബീനീഷിനേയും ലത്തീഫിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും; ശംഖുമുഖത്തെ ഓൾഡ് കോഫി ഹൗസ് ഗൂഢാലോചനാ കേന്ദ്രമോ?മറുനാടന് മലയാളി3 Nov 2020 10:43 AM IST
Marketing Featureസ്വർണം കടത്താൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ഉപയോഗിക്കാൻ കഴിയുമോയെന്ന് സന്ദീപിനോടു ചോദിച്ചത് റമീസ്; കോൺസൽ ജനറലിനെ അറിയിക്കാതെ കടത്താൻ കഴിയില്ലെന്നു സ്വപ്‌നയും സരിത്തും തീർത്തു പറഞ്ഞു; അതിന് ശേഷം ഡമ്മി പരീക്ഷണവും സ്വർണ്ണ കടത്തും; ദുബായിൽ നിന്ന് കോൺസുലേറ്റിലേക്ക് മഞ്ഞലോഹം തിരുവനന്തപുരത്ത് എത്തിയത് ഇങ്ങനെമറുനാടന് മലയാളി5 Nov 2020 7:47 AM IST
Uncategorizedബംഗളുരുവിലുള്ള അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് തിരുവനന്തപുരത്ത് ആരെങ്കിലും ഉപയോഗിച്ചുട്ടുണ്ടോ എന്ന് അറിയാൻ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് തന്നെ ധാരാളം; ബാലാവകാശ കമ്മീഷൻ ഇടപെടൽ ഉന്നത സ്വാധീനത്തിനും തെളിവ്; കത്തിച്ചു കളയൽ പ്രയോഗവും തിരിച്ചടി; റെയ്ഡിനിടെ വന്ന കോളുകളും സത്യം പറയും; ബിനീഷിന് വേണ്ടി ചെയ്തത് തിരിച്ചടിയാകും; ഇഡി കളിച്ച് ജയിച്ചത് 'ഗെയിം ഓഫ് ചെസ്'!എം മനോജ് കുമാര്6 Nov 2020 12:23 PM IST