You Searched For "സ്വർണം"

കോവിഡും ലോക്ക്ഡൗണുമെല്ലാം പ്രതിസന്ധി കൂട്ടി; ബിസിനസ് പൊളിഞ്ഞവരും ജോലി നഷ്ടമായവരും പടിച്ചു നിന്നത് കുടുംബത്തിൽ സൂക്ഷിച്ച സ്വർണം വിറ്റുപെരുക്കി കൊണ്ട്; ആഭ്യന്തര മാർക്കറ്റിലേക്ക് പഴയ സ്വർണം ഒഴുകി എത്തിയതോടെ ഇറക്കുമതിയിൽ വൻ ഇടിവ്; കേന്ദ്ര ഏജൻസികൾ കൂട്ടത്തോടെ വന്നിട്ടും സ്വർണ്ണക്കടത്തിനും കുറവില്ല
സ്വപ്‌ന മജിസ്‌ട്രേട്ടിന് കൊടുത്ത മൊഴി നേരിട്ട് കാണിച്ച് കുറ്റകൃത്യത്തിന്റെ ആഴം ബോധ്യപ്പെടുത്തും; മൊഴി എടുക്കേണ്ടത് അന്വേഷണത്തിന്റെ അനിവാര്യതയെന്ന് ഭരണ ഘടനാ സ്ഥാപന ഉന്നതനെ മനസ്സിലാക്കിയ ശേഷം ചോദ്യം ചെയ്യൽ; നാളെ സ്പീക്കറെ കാണാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തുമെന്ന് റിപ്പോർട്ട്; ശ്രീരാമകൃഷ്ണന്റെ മറുപടി മനസ്സിലാക്കി അടുത്ത നീക്കം
സ്വർണാഭരണങ്ങൾക്ക് വില കുറയുമെന്ന സന്തോഷത്തിൽ ആഭരണ പ്രേമികൾ; വില കുറവിന് പുറമേ സ്വർണ കള്ളക്കടത്തും കുറയുമെന്ന് വിദ​ഗ്ധർ; ഇറക്കുമതി ചുങ്കം കുറയുന്നതോടെ രാജ്യത്തെ ആഭരണ വിപണിയിലുണ്ടാകുക പുത്തൻ ഉണർവ്
ആഭരണ പ്രേമികൾക്ക് ഇനി ആഹ്ലാ​ദിക്കാം; ബജറ്റിന് പിന്നാലെ സ്വർണവില കുറയുന്നു; രാവിലെ 160 രൂപ കൂടിയെങ്കിലും ഉച്ചക്ക് ശേഷം കുറഞ്ഞത് 400 രൂപ; സ്വർണവില കുറഞ്ഞു തുടങ്ങിയത് കസ്റ്റംസ് തീരുവ കുറച്ചെന്ന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ
കോൺസൽ ഈറ്റിങ് മാംഗോസ് എന്ന കോഡിൽ എല്ലാമുണ്ട്; ജമാൽ അൽസാബിയും ഖാലിദ് അലി ഷൗക്രിയും വിയറ്റ്‌നാമിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നവർ എന്നും കണ്ടെത്തി; കടത്തിയത് ഏത് രാഷ്ട്രീയക്കാരുടെ പണമെന്നതും വ്യക്തം; മൂന്ന് വിദേശ വനിതകൾക്ക് നയതന്ത്ര പരിരക്ഷ കിട്ടിയതും ചട്ടവിരുദ്ധം; സ്വർണ്ണ കടത്തിൽ ഒളിഞ്ഞിരിക്കുന്നത് ദുരൂഹതകൾ മാത്രം
കോൺസൽ ജനറലിന്റെ വസതി റെയ്ഡ് ചെയ്യാത്തത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്ന നിഗമനത്തിൽ; അവസരം മുതലെടുത്ത് 10 മൊബൈൽ ഫോണും പെൻഡ്രൈവുകളും കടത്താൻ നീക്കം; പൊളിച്ച് കസ്റ്റംസും; സാങ്കേതിക പരിശോധന നിർണ്ണായകമാകും; സ്വർണ്ണ കടത്തിലെ അതിബുദ്ധി കുടുങ്ങുമോ?
കോവിഡ് പരിശോധനക്കെന്ന പേരിൽ എത്തിയ യുവാവ് വീട്ടമ്മയെ കെട്ടിയിട്ടത് തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി; കള്ളൻ പട്ടാപ്പകൽ കവർന്നെടുത്തത് ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ ഉൾപ്പെട‌െ 29 പവൻ സ്വർണം; കോട്ടയത്തെ പഠിച്ച കള്ളനെ തേടി പൊലീസും
സ്വർണക്കടത്തു സംഘം വിദേശത്തുനിന്നു കൊടുത്തയച്ച സ്വർണം മാലിയിൽ ഉപേക്ഷിച്ചെന്ന മൊഴിയിൽ അവ്യക്തത; മാലിയിലേയും നെടുമ്പാശേരിയിലേയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും; അന്വേഷണത്തിന് ഇഡിയും; തട്ടിക്കൊണ്ടു പോയ നാല് യുവാക്കൾ കീഴടങ്ങി; ബിന്ദുവിന്റെ മൊഴി എടുക്കാൻ എൻഫോഴ്‌സ്‌മെന്റും; മന്നാറിലെ സ്വർണ്ണ കടത്തിൽ ദുരൂഹത ഏറെ