SPECIAL REPORTയുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലുള്ള സൗഹൃദം സ്വപ്നയോട് അക്കാലത്ത് ഉണ്ടായി എന്നതിൽ കവിഞ്ഞ ആരോപണങ്ങൾ സിപിഎം പ്രത്യക്ഷത്തിൽ തള്ളുന്നു; കേന്ദ്ര ഏജൻസികളുടെ ആളായി മാപ്പു സാക്ഷിയാകാനാണു സ്വപ്നയുടെ ശ്രമമെന്നും സംശയം; ഒടുവിൽ സ്പീക്കറുടെ പേര് തുറന്നു പറഞ്ഞ് മനോരമയും; ഇനി രാഷ്ട്രീയ അധോലോക സിനിമ ക്ലൈമാക്സിലേക്ക്മറുനാടന് മലയാളി9 Dec 2020 8:47 AM IST
Marketing Featureസ്വപ്നയുമൊത്ത് ദുബായിലെ ബുർജ് ഖലീഫയിൽ വച്ച് ഉന്നതനെടുത്ത ചിത്രങ്ങൾ സത്യം പറയുമെന്ന വിശ്വാസത്തിൽ കേന്ദ്ര ഏജൻസികൾ;മന്ത്രിയുടെ രണ്ട് മക്കൾക്കും ബന്ധം; സ്വപ്ന കസ്റ്റംസിനോട് നടത്തിയത് ഉന്നതരുടെ ഉറക്കം കെടുത്തുന്ന വെളിപ്പെടുത്തലുകൾ; ഒരു മന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ ഇടപാടുകളും പരിശോധനയിൽ; റിവേഴ്സ് ഹവാലയെ ഗൗരവത്തോടെ കണ്ട് ഇഡിയുംമറുനാടന് മലയാളി12 Dec 2020 10:59 AM IST
Marketing Featureലോക്കറിലുണ്ടായിരുന്നത് ശിവശങ്കറിന് കൂടി പങ്കുള്ള സ്വർണം; വിവാഹ സമ്മാനം എന്ന വാദം നിലനിൽക്കില്ലെന്ന് ഇഡിയുടെ നിഗമനം; രവീന്ദ്രനും ഉത്തരം പറയാത്തതിനാൽ ഒരു കിലോ സ്വർണ്ണത്തിൽ അനിശ്ചിതത്വം തുടരുന്നു; ശിവശങ്കറിനും സ്വപ്‌നാ സുരേഷനും സ്വത്തെല്ലാം നഷ്ടമാകും; കരുതലോടെ നീങ്ങാൻ കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി22 Dec 2020 8:03 AM IST
Uncategorizedവി എസ് ഭരിക്കുമ്പോൾ നിർണ്ണായക സ്ഥാനത്തിരുന്ന ഉന്നതന്റെ ഭാര്യ; വൈദ്യുതി വകുപ്പിന് കീഴിലെ സ്ഥാപനത്തിലെ ഉദ്യോഗസ്ഥ; മുഖ്യമന്ത്രിയുടെ ഓഫീസിന് മുകളിൽ പ്രത്യേക കാബിൻ പണിത് കുടിയിരുത്തിയത് ഐഎഎസുകാരൻ; സ്വപ്നയെ പിടിച്ചപ്പോൾ മാതൃസ്ഥാപനത്തിലേക്ക് മടങ്ങി; ശിവശങ്കർ അറസ്റ്റിലായപ്പോൾ ദീർഘകാല അവധി; 'റസിയുണ്ണി'യെ തിരിച്ചറിയുമ്പോൾമറുനാടന് മലയാളി27 Dec 2020 9:55 AM IST
KERALAMകരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; കസ്റ്റംസ് പിടികൂടിയത് ഒരു കോടി 32 ലക്ഷം രൂപയുടെ 2596 ഗ്രാം സ്വർണം; മലപ്പുറം സ്വദേശികള് അറസ്റ്റിൽമറുനാടന് മലയാളി1 Jan 2021 1:55 PM IST
Marketing Featureഷബീറും ആഷിക്കും മലദ്വാരത്തിൽ ഒളിപ്പിച്ചെത്തിയത് 1,714 ഗ്രാം സ്വർണം; കോഴിക്കോട് സ്വദേശികൾ കണ്ണൂർ വിമാനത്താവളത്തിൽ പിടിയിൽമറുനാടന് ഡെസ്ക്1 Jan 2021 5:59 PM IST
Marketing Featureതുടുത്ത ഈന്തപ്പഴം, പൊളിച്ചു നോക്കിയപ്പോൾ ഉള്ളിൽ കണ്ടത് സ്വർണക്കുരു; കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചത് 11 പവൻ സ്വർണംമറുനാടന് ഡെസ്ക്2 Jan 2021 8:06 PM IST
FOCUSഅമിത അളവിൽ സ്വർണം വാങ്ങുമ്പോൾ കൃത്യമായ രേഖകൾ ഹാജരാക്കണം; ഇല്ലെങ്കിൽ ഇനി മുതൽ സ്വത്തു കണ്ടുകെട്ടലിനു പുറമേ മൂന്നു മുതൽ ഏഴുവർഷം വരെ തടവു ശിക്ഷയും; ജൂവലറി വ്യവസായവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിലേക്ക്; എതിർപ്പുമായി ജൂവലറി വ്യാപാരികളും; സഹകരണത്തിന് പിന്നാലെ സ്വർണ്ണത്തിലും കേന്ദ്ര ഇടപെടൽമറുനാടന് മലയാളി5 Jan 2021 7:03 AM IST
FOCUSമകളുടെ വിവാഹത്തിന് മനുഷ്യായുസ്സ് മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഉപയോഗിച്ച് സ്വർണാഭരണം വാങ്ങുന്നവരുടെ രേഖകളും ഇഡിക്ക് മുമ്പിലെത്തും; റിയൽ എസ്റ്റേറ്റിൽ പോലുമില്ലാത്ത പരിഷ്‌കാരത്തിൽ പാവപ്പെട്ടവരും വലയും; സ്വർണ്ണത്തിൽ ഇഡിക്കുള്ള പരമാധികാരം; ജൂവലിറികളും സമ്പൂർണ്ണ നിരീക്ഷണത്തിലാകും; ഇനി സ്വർണ്ണത്തിന് മാറ്റ് കുറയാൻ സാധ്യതമറുനാടന് മലയാളി5 Jan 2021 8:26 AM IST
Uncategorizedപ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിൽ പ്യൂണായി എത്തിയത് വിഎസിനെ നിരീക്ഷിക്കാൻ; മാസങ്ങൾക്കകം ഗസറ്റഡ് റാങ്കിൽ അഡീഷണൽ പിഎ; സ്പീക്കറുടെ അസിസന്റ് പ്രൈവറ്റ് സെക്രട്ടറിയായത് അണ്ടർ സെക്രട്ടറി റാങ്കിൽ; അയ്യപ്പനനെ കസംറ്റംസിൽ നിന്ന് രക്ഷിക്കാൻ എംഎൽഎമാർക്ക് പരിരക്ഷ നൽകുന്ന ചട്ടവും; സ്വർണ്ണ കടത്തിൽ ഒളിച്ചു കളിക്കുന്നത് എകെജി സെന്ററിന്റെ സ്വന്തം പയ്യൻവിനോദ് പൂന്തോട്ടം7 Jan 2021 11:10 AM IST
Uncategorizedനിയമസഭയ്ക്കുള്ളിൽ സ്പീക്കറുടെ അനുമതിയില്ലാതെ നിയമപരമായ യാതൊരു പ്രോസസും നടത്താൻ പാടില്ലെന്ന് ചട്ടം; തൽകാലം അയ്യപ്പൻ നിയമസഭാ പരിസരം വിട്ട് പുറത്തേക്ക് പോകില്ല; വീട്ടിലേക്ക് നോട്ടീസ് അയച്ച് സഭാ പരിരക്ഷയെ മറികടന്ന് കസ്റ്റംസും; ലക്ഷ്യമിടുന്നത് സിപിഎമ്മിന്റെ വിശ്വസ്തനെ കസ്റ്റഡിയിൽ എടുക്കൽ; സ്വർണ്ണകടത്തിൽ ചടുല നീക്കങ്ങൾ തുടരുമ്പോൾമറുനാടന് മലയാളി7 Jan 2021 11:46 AM IST