You Searched For "ഗവർണർ"

രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകാനുള്ള നിർദ്ദേശം വിസി സിൻഡിക്കറ്റുമായി ചർച്ച ചെയ്തിരുന്നു; എതിർത്തത് പ്രോട്ടോക്കോൾ പ്രശ്‌നം ഉള്ളതുകൊണ്ട്; വിവാദത്തിനോ തർക്കത്തിനോ ഇല്ല; ചാൻസലറായ ഗവർണറുമായി യോജിച്ച് പോകണമെന്നും കേരള സർവകലാശാല സിൻഡിക്കേറ്റ്
അമേരിക്കയിലേക്ക് പറക്കും മുമ്പൊരു കോൾ; അനുനയ നീക്കത്തിന്റെ ഭാഗമായി ഗവർണറെ രണ്ടുവട്ടം ഫോണിൽ വിളിച്ച് മുഖ്യമന്ത്രി; പിന്നാലെ ചാൻസലറായി തുടരണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടുള്ള കത്തും; ഇനി പന്ത് ആരിഫ് മുഹമ്മദ് ഖാന്റെ കോർട്ടിൽ
രാജ്ഭവനിലെത്ത് മുഖ്യമന്ത്രി പിണറായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടത് വിവാദ വിഷയങ്ങളുടെ മഞ്ഞുരുക്കാൻ; ലോകായുക്ത ഓർഡിനൻസിന്റെ സാഹചര്യവും വിശദീകരിച്ചു; നിയമ ഭേദഗതി നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന് അറിയിച്ചു; മുഖ്യമന്ത്രിയുടെ നയതന്ത്രം വിജയം കാണുമോ?
സൗന്ദര്യം മറച്ചു വെക്കുകയല്ല വേണ്ടത്; പകരം സൗന്ദര്യം തന്ന ദൈവത്തോട് നന്ദി പറയുകയാണ് വേണ്ടത്; ഇസ്ലാമിന്റെ ചരിത്രത്തിൽ സ്ത്രീകൾ ഹിജാബിനെതിരായിരുന്നു; കർണാടകയിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ഗവർണർ; ലോകായുക്ത ഓർഡിനൻസ് നിയമവിരുദ്ധമല്ലെന്നും പ്രതികരണം
പേഴ്‌സണൽ സ്റ്റാഫായി ഹരി എസ്. കർത്തയെ നിയമിച്ചത് സ്വന്തം തീരുമാനം; വിഷയത്തിൽ സർക്കാർ തലയിടേണ്ടെന്ന് ഗവർണർ; മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പാർട്ടിക്കാരെ നിയമിക്കുന്നതിൽ വിമർശനം; സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉയർത്തി ആരിഫ് മുഹമ്മദ് ഖാൻ
ഗവർണർക്ക് അതിശക്തമായ പിന്തുണ; ഭരണഘടനാ സ്ഥാപനങ്ങളോട് പക്വതയും മര്യാദയും കാണിക്കണം; തർക്കങ്ങളെ നേർ കണ്ണോടുകൂടി കാണണമെന്നും സുരേഷ് ഗോപി; നടിയെ ആക്രമിച്ച കേസിൽ കോടതി പറയട്ടെയെന്നും പ്രതികരണം
സർക്കാർ ഗവർണർക്ക് വഴങ്ങിയിട്ടില്ല; അത് മാധ്യമങ്ങളുടെ ചില വ്യാഖ്യനം മാത്രം; എപ്പോഴും സംഘർമുണ്ടാക്കി പോകുക എന്നല്ല സർക്കാർ ഉദ്ദേശിക്കുന്നത്; പേഴ്സണൽ സ്റ്റാഫിന്റെ പെൻഷൻ നിർത്തില്ല; ഒരു മാസം കഴിഞ്ഞ് എന്തുചെയ്യാമെന്ന് നോക്കാം; ഗവർണറെ വെല്ലുവിളിച്ച് കോടിയേരി
സർക്കാരിനെ ശത്രുസ്ഥാനത്തല്ല കാണുന്നത്; സർക്കാർ എന്റേതാണ്; കുടുംബത്തിലെ മുതിർന്നയാൾ അംഗങ്ങളോട് അഭിപ്രായം പറയുന്നതിൽ തെറ്റെന്ത്?; എല്ലാ പിന്തുണയും പരിഗണനയുമുണ്ടെന്ന് ഗവർണർ
ചോദ്യപേപ്പറുകളിലെ വീഴ്ചയിൽ പരീക്ഷ റദ്ദാക്കൽ; സംഭവിച്ച കാര്യങ്ങളെന്താണെന്ന് വ്യക്തമാക്കണം; കണ്ണൂർ, കേരള സർവകലാശാല വൈസ് ചാൻസലർമാരോട് വിശദീകരണം തേടി ഗവർണർ