You Searched For "അതിർത്തി"

പാക് സ്വദേശിയായ ലഷ്‌കർ ഭീകരൻ പിടിയിൽ; ഏഴ് ദിവസത്തിനിടെ  വധിച്ചത് ഏഴ് ഭീകരരെയെന്ന് സൈന്യം; നുഴഞ്ഞ് കയറ്റം പാക്കിസ്ഥാൻ സൈന്യത്തിന്റെ പിന്തുണയോടെയെന്ന് മേജർ ജനറൽ വീരേന്ദ്ര വാട്‌സ്
ചൈനീസ് ഹുങ്ക് വകവെച്ചു കൊടുക്കില്ല; ചൈനീസ് സൈന്യം പിന്മാറുന്നത് വരെ അതിർത്തിയിൽ ഇന്ത്യയും തുടരും; യാതൊരു തരത്തിലുമുള്ള വിട്ടുവീഴ്‌ച്ചക്കും ഇല്ലെന്ന് വ്യക്തമാക്കി കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നാരവാനെ; 60,000ത്തോളം സൈനികരെ അതിർത്തിയിൽ വിന്യസിച്ചു ഇരു രാജ്യങ്ങളും
ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ അമേരിക്കൻ ചെക്ക്; യുഎസിൽ നിന്ന് വാങ്ങിയ ആയുധങ്ങൾ അതിർത്തിയിൽ വിന്യസിച്ച് ഇന്ത്യയുടെ നിർണ്ണായക നീക്കം; ആയുധ വിന്യാസവുമായി മുന്നോട്ടു പോയത് ചൈനീസ് ചർച്ചകളിൽ പുരോഗതി കാണാത്തതിനെ തുടർന്ന്
രാജ്യത്തിന്റെ അതിർത്തി തുറക്കൽ ബുധനാഴ്‌ച്ച തന്നെ; 15 മുതൽ രാജ്യാന്തര വിദ്യാർത്ഥികൾക്കും സ്‌കിൽഡ് വിസക്കാർക്കും വിനോദസഞ്ചാരികൾക്കും രാജ്യത്തേക്ക് എത്താം; വെസ്റ്റേൺ ഓസ്ട്രേലിയ അതിർത്തി തുറക്കൽ ഫെബ്രുവരിയിൽ മാത്രം
ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി വെസ്റ്റേൺ ഓസ്‌ട്രേലിയ; ടാസ്‌മേനിയയും നോർത്തേൺ ടെറിട്ടറിയുമായും ഉള്ള അതിർത്തി അടക്കാനും വെസ്‌റ്റേൺ ഓസ്‌ട്രേലിയ; ടെനന്റ് ക്രീക്കിലെ ലോക്ക്ഡൗൺ നീട്ടി
ഡൽഹിയിൽ കർഷക സമരം ചൊവ്വാഴ്ച; താങ്ങുവിലയടക്കം ആവശ്യങ്ങൾ ഉയർത്തി ഇരുനൂറോളം കർഷക സംഘടനകൾ; അതിർത്തികളിൽ കടുത്ത നിയന്ത്രണം; ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്ഞ; ഇന്റർനെറ്റും നിരോധിച്ചു