You Searched For "പെൺകുട്ടികൾ"

ഒട്ടും സഹിക്കാൻ പറ്റാതെ..അമ്മയെ അവസാനമായി വിളിച്ച മക്കൾ; ഹോസ്റ്റൽ ജീവിതം ജയിൽ പോലെ ആണെന്ന് തുറന്നുപറച്ചിൽ; പിന്നെ അറിയുന്നത് ആ രണ്ട് പെൺകുട്ടികളുടെ ദാരുണ വാർത്ത; മുറിയിലെ ഫാനിൽ തൂങ്ങി മരണം; കൊല്ലത്തെ സംഭവം സർവത്ര ദുരൂഹം; മൊഴികൾ അടക്കം ശേഖരിക്കാൻ പോലീസ്
ക്ലാസ് കഴിഞ്ഞിറങ്ങുന്ന പെൺകുട്ടികൾ കാണുന്നത് ഒരു വൃത്തികെട്ട തുറിച്ചുനോട്ടം; അവരോടൊപ്പം നടന്നെത്തി ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നത് പതിവ്; പുകവലിച്ചുകൊണ്ട് മോശമായി സംസാരിച്ചും ഭയങ്കര ശല്യം; കാനഡയിൽ സന്ദർശക വിസയിലെത്തിയ ഇന്ത്യക്കാരന് എട്ടിന്റെ പണി; ആശ്വാസമായെന്ന് സ്‌കൂൾ അധികൃതർ
വൈകുന്നേരം അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ കയറിപോകുന്നത് ശ്രദ്ധിച്ച ആളുകൾ; പിന്നെ കണ്ടത് താഴെ വീണു കിടക്കുന്ന നിലയിൽ; കൊല്ലം മരുതിമലയിൽ നിന്ന് പെൺകുട്ടികൾ ചാടിയത് മനഃപൂർവം തന്നെ; പിന്നിലെ കാരണം വ്യക്തമല്ല; പ്രദേശം സാമൂഹ്യവിരുദ്ധരുടെ ഒളിത്താവളമെന്ന് നാട്ടുകാർ; ഇരുവരും പാറയുടെ മുകളിലിരിക്കുന്ന ചിത്രങ്ങളും പുറത്ത്; ചുരുളഴിക്കാൻ പോലീസ്
സുന്ദരികളായ പെൺകുട്ടികളെ ഓൺലൈൻ വഴി കണ്ടുമുട്ടും; ഓരോന്ന് മിണ്ടിയും പറഞ്ഞും കൂടുതൽ അടുപ്പം സ്ഥാപിക്കും; വിട്ടുപിരിയാൻ കഴിയാത്ത വിധം അടുത്ത് നഗ്ന ചിത്രങ്ങൾ അടക്കം അയച്ചു കൊടുത്ത് സ്നേഹവലയത്തിൽ പെടുത്തും; ആഫ്രിക്കയിലെ സ്റ്റിങ്ങ് ഓപ്പറേഷനിലൂടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പ്രതികളെ പിടികൂടിയ പോലീസ് തന്ത്രം ഇങ്ങനെ
മദ്രസയുടെ ടോയ്‌ലറ്റിൽ നിന്ന് നിലവിളി; ശബ്ദം കേട്ട് നാട്ടുകാർ തടിച്ചുകൂടി; പോലീസെത്തിയതും..അത് തുറക്കരുതെന്ന അധികൃതരുടെ വാശിയും; പരിശോധനയിൽ 40 പെൺകുട്ടികളെ കണ്ടെത്തി; വൻ ദുരൂഹത
പരീക്ഷയ്ക്ക് പോകുമ്പോൾ വെപ്രാളം പിടിച്ച് ബസ് മാറി കയറി; പിന്നാലെ ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം; ലൈംഗിക ചുവയോടെ സംസാരിച്ചും സ്പർശിച്ചും ക്രൂരത; റോഡിലേക്ക് എടുത്ത് ചാടി പെൺകുട്ടികൾ
ആയൂരിൽ നിന്ന് കാണാതായ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു; അടുത്ത സുഹൃത്തുക്കളായ ഇരുവരും ജീവനൊടുക്കിയതത് മൂവാറ്റുപുഴ ആറ്റിൽചാടി; ഒരു പെൺകുട്ടിയെ കൈപിടിച്ച് വലിച്ച് മറ്റേ പെൺകുട്ടി ആറ്റിലേക്ക് ചാടിയെന്നാണ് ദൃക്‌സാക്ഷിയായ യുവാവ്; ബി എഡ് വിദ്യാർത്ഥികളായ ഇവർ വീട്ടിൽ നിന്നിറങ്ങിയത് സർട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞ്
ഇണപിരിയാൻ കഴിയാത്തത്ര ആത്മബന്ധമുള്ള സുഹൃത്തുക്കൾ; ഒരാൾ ക്ലാസ്സിൽ വന്നില്ലെങ്കിൽ മറ്റേയാളു വരാത്ത വിധത്തിൽ അടുപ്പം; ഡിഗ്രി പഠനം പൂർത്തിയായപ്പോൾ അമൃതക്ക് വിവാഹാലോചന വന്നു തുടങ്ങി; വിവാഹം കഴിഞ്ഞാൽ തങ്ങളുടെ ആത്മബന്ധം തകരുമോ എന്ന ഭയം കടുംകൈയ്ക്ക് പ്രേരിപ്പിച്ചെന്ന് നിഗമനം; വൈക്കത്തെ പെൺകുട്ടികളുടെ ആത്മഹത്യയിൽ ഞെട്ടി സുഹൃത്തുക്കൾ
കവലയിലെ കടയിലേക്ക് പോകവെ മൂന്ന് പെൺകുട്ടികളെയും ഇടിച്ചു തെറിപ്പിച്ചത് അമിത വേഗതയിൽ എത്തിയ പിക്ക് അപ്പ് വാൻ; ശ്രുതിയും കെസിയയും മരിച്ചത് യാത്രാമധ്യേ; ശാലിനിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; രണ്ട് മക്കളെയും നഷ്ടമായ എൻഡിഎ സ്ഥാനാർത്ഥി അലക്‌സിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ സുഹൃത്തുക്കൾ