KERALAM'മർജാനി'ൽ കയറാൻ തിക്കും തിരക്കും; കുട്ടിയുടെ പിന്നിൽ പതുങ്ങിനിന്ന് മാല പൊട്ടിച്ചത് തട്ടമിട്ട രണ്ട് സ്ത്രീകൾ; ബസ് സ്റ്റാൻഡിലെ ദൃശ്യങ്ങൾ സിസിടിവിയിൽ; മോഷ്ടാക്കൾക്കായി വലവിരിച്ച് താനൂർ പോലീസ്സ്വന്തം ലേഖകൻ18 Feb 2026 7:50 PM IST
INVESTIGATIONആശുപത്രി കിടക്കയിൽ 'കടന്നൽ' കുത്തിയ ഭാവത്തിൽ ഇരിക്കുന്ന ആളെ നിങ്ങൾക്ക് മനസ്സിലായോ?; ഇതാണ് കുഞ്ഞിന്റെ കഴുത്തിൽ കിടന്ന 'സ്വർണമാല' എടുത്ത് വിഴുങ്ങിയ സമീന; രണ്ടു പ്രാവശ്യം വയറിളക്കി നോക്കിയിട്ടും ഫലമില്ല; മൂന്ന് ദിവസമായിട്ടും കാത്തിരിപ്പ് തുടർന്ന് പോലീസ്; 'തൊണ്ടി മുതൽ' ഇനി എങ്ങനെ പുറത്തെടുക്കും?മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 1:44 PM IST
SPECIAL REPORTഒന്നും അറിയാത്ത പാവം പെണ്ണായി സമീന ആശുപത്രി വരാന്തയിലെത്തിയത് ഒരൊറ്റ ലക്ഷ്യത്തിന്; ഒരു കുഞ്ഞിന്റെ കഴുത്തിൽ 'തങ്ക'മാല തിളങ്ങുന്നത് കണ്ടതും അവളുടെ സ്വഭാവം തന്നെ ആകെ മാറി; 'ലാളന'യുടെ മുഖമണിഞ്ഞ് കള്ളത്തരം; പൊക്കുമെന്ന് കണ്ടതും അതെടുത്ത് വിഴുങ്ങി ധൈര്യം; ഇതോടെ പോലീസിനും തലവേദന; ഇത് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' പോലെ മറ്റൊരു കഥമറുനാടൻ മലയാളി ബ്യൂറോ13 Feb 2026 5:03 PM IST
INVESTIGATIONവീട്ടിലെ അടുക്കള ഭാഗത്ത് പമ്മി നിന്ന് അതിക്രമിച്ചുകയറി; വായും മൂക്കും പൊത്തിപിടിച്ച് കഴുത്തില്‍ കിടന്ന ആറ് പവന് ഉരുപ്പടി കട്ട് മുങ്ങൽ; ശേഷം മലപ്പുറത്തെ ഒരു ജ്വല്ലറിയിലെത്തി സ്വര്‍ണമാല വിറ്റ് കുബുദ്ധി; നാടിനെ നടുക്കിയ ആ മോഷണത്തിൽ മുഖ്യപ്രതിയുടെ കൂട്ടാളിയെയും പൊക്കി പോലീസ്; ഫാത്തിമ ഇനി അകത്ത്സ്വന്തം ലേഖകൻ14 Oct 2025 4:40 PM IST
SPECIAL REPORTമുറ്റമടിക്കുന്നതിടെ ചൂലിൽ കുടുങ്ങിയ മാല ഊരിവെച്ചു; സ്ത്രീയുടെ കണ്ണ് തെറ്റിയ തക്കം നോക്കി സ്വർണമാലയുമായി പറന്നു; നിലവിളിച്ച് പിന്നാലെ ഓടി അംഗണവാടി ജീവനക്കാരി; ബഹളം കേട്ട് ഒപ്പം നാട്ടുകാരും കൂടി; ഒറ്റയേറിൽ കൊക്കില്‍ നിന്നും മാല താഴേക്ക് വീണു; മൂന്നര പവന്റെ മാല തിരിച്ചു കിട്ടിയ സന്തോഷത്തിൽ കുടുക്കവളവിലെ ഷേർളിസ്വന്തം ലേഖകൻ14 Aug 2025 12:51 PM IST
Marketing Featureയാത്രക്കിടെ ക്ഷീണം തോന്നി കാറിൽ വിശ്രമിക്കവേ രണ്ട് യുവാക്കൾ ഗ്ലാസിൽ തട്ടി; പെട്രോൾ തീർന്നെന്നും, പെട്രോൾ അടിക്കാൻ പണം തരുമോ എന്നു ചോദിച്ചു; പേഴ്സിൽ നിന്ന് പണം നൽകാൻ ഒരുങ്ങുമ്പോൾ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണമാലയും കവർന്നു; മോഷണത്തിന് ഇരയായത് എറണാകുളം സ്വദേശിമറുനാടന് മലയാളി6 March 2021 3:21 PM IST
KERALAMമോഷ്ടിച്ച വില കൂടിയ ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്നത് പതിവ്; കായംകുളത്ത് മൂന്നംഗ സംഘം അറസ്റ്റിൽമറുനാടന് മലയാളി14 Aug 2021 5:48 PM IST
KERALAMജൂവലറിയിൽ നിന്നും സ്വർണമാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ; പ്രതി നിരവധി മോഷണ കേസുകളിലെ പ്രതിസ്വന്തം ലേഖകൻ1 Dec 2021 2:59 PM IST
KERALAMസ്കൂട്ടർ യാത്രികയെ അടിച്ചുതാഴെയിട്ട് കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല മോഷ്ടിച്ചു; മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചുമറുനാടന് മലയാളി27 March 2023 2:54 PM IST
KERALAMറിട്ട. എസ്ഐയുടെ വീട്ടിൽ വെള്ളം ചോദിച്ചെത്തി; ഭാര്യയുടെ സ്വർണമാല തട്ടിയെടുത്ത് ഓടിയ 32കാരി പിടിയിൽമറുനാടന് ഡെസ്ക്8 Feb 2024 7:08 PM IST