You Searched For "നിതീഷ് കുമാർ"

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകണം; പ്രവർത്തകരുടെ വികാരം മനസ്സിലാക്കി സ്ഥാനമേറ്റെടുക്കാൻ തയ്യാറാകണം; ഇല്ലെങ്കിൽ പ്രവർത്തകർ വീട്ടിലിരിക്കും; അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന രാഹുലിന്റെ തീരുമാനത്തിനെതിരെ അശോക് ഗെലോട്ട്
നിരോധനം ഉള്ളതിനാൽ കിട്ടുന്ന മദ്യം വ്യാജനായിരിക്കും; അത് കുടിച്ചാൽ മരണം ഉറപ്പാണ്; ആരും മദ്യക്കച്ചവടത്തിൽ ഏർപ്പെടാതിരിക്കുകയാണ് പോംവഴി; ബിഹാർ മദ്യദുരന്തത്തിൽ പ്രതികരണവുമായി നിതീഷ് കുമാർ
മോദി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായപ്പോൾ എൻഡിഎ വിട്ടു; പത്ത് വർഷത്തിനിടെ നാല് തവണ മുന്നണിമാറ്റം; അധികാരത്തിനായി ഒൻപത് തവണ മറുകണ്ടം ചാടിയ ജെഡിയു; ജനപ്രീതി കുറയുമ്പോഴും മുഖ്യമന്ത്രി കസേര വിടാതെ നിതീഷ് കുമാർ
നിതീഷ് കുമാർ വീണ്ടും ബിഹാർ മുഖ്യമന്ത്രി; ഒൻപതാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; സമ്രാട്ട് ചൗധരിയും വിജയ്കുമാർ സിൻഹയും ഉപ മുഖ്യമന്ത്രിമാർ; സാക്ഷ്യം വഹിച്ച് നഡ്ഡ; ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിതീഷിന്റെ മുന്നണിമാറ്റം
എവിടെനിന്ന് പോയോ അവിടെ തിരിച്ചെത്തി; ഇനിയെങ്ങോട്ടെന്ന ചോദ്യത്തിന് പ്രസക്തിയില്ല; തേജസ്വി യാദവ് ഒന്നും ചെയ്യാത്ത ആളായിരുന്നുവെന്ന് നിതീഷ് കുമാർ; ഇന്ത്യ സഖ്യം അവിശുദ്ധ കൂട്ടുകെട്ടെന്ന് ആവർത്തിച്ച് ജെ.പി. നദ്ദ