You Searched For "കത്തിക്കുത്ത്"

ഫേസ്ബുക്ക് കമന്റില്‍ തുടങ്ങിയ കളി കത്തിക്കുത്തില്‍ അവസാനിച്ചു; ഭാര്യയുടെ കമന്റിന് അശ്ലീലം കലര്‍ന്ന മറുപടി; ഭര്‍ത്താവ് ചോദ്യം ചെയ്തപ്പോള്‍ ബിജു തനിസ്വരൂപം കാട്ടി; തിരുവല്ല പെരിങ്ങരയില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു
എന്നെ കൊല്ലൂ...എന്നെ കൊല്ലൂ എന്ന് ആക്രോശിക്കുന്ന ഒരാൾ; കൈയ്യിൽ കടിച്ച്‌ കറക്കി നിലത്തിട്ട് പോലീസ് നായ; ടേസർ ഗൺ ഉപയോഗിച്ച് പ്രതിയെ കീഴ്‌പ്പെടുത്തൽ; ഇംഗ്ലണ്ടിനെ നടുക്കി ട്രെയിനില്‍ കത്തിക്കുത്ത്; നിരവധി പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം; ഹണ്ടിംഗ്‌ടൺ റെയിൽവേ സ്റ്റേഷൻ പരിസരം മുഴുവൻ ഭീതി; പിന്നിലെ ലക്ഷ്യം വ്യക്തമല്ല; പ്രദേശത്ത് അതീവ ജാഗ്രത
ഇതേ റെസ്റ്റോ ബാറില്‍ ഇന്നലെ എനിക്ക് മോശം അനുഭവം ഉണ്ടായി; എന്നെ എടീ. പോടീ എന്ന് വിളിച്ചു; വലിയ ഇന്‍സള്‍ട്ട് ഉണ്ടായി; അവിടുത്തെ ബൗണ്‍സേഴ്‌സിന്റേത് ഗുണ്ടായിസമാണ്; ഈ റെസ്‌റ്റോ ബാര്‍ പൂട്ടിക്കെട്ടണം; വിഡിയോ പോസ്റ്റ് ചെയ്ത് ഡോക്ടറും നടിയും മോഡലുമായ ഇന്‍ഫ്‌ളുവന്‍സര്‍; തമ്മനം റോഡിലെ മില്ലേനിയന്‍സ് ബാറില്‍ സംഭവിക്കുന്നത് എന്ത്?
അമേരിക്കന്‍ ബന്ധമുള്ള മുതിര്‍ന്ന ഗായകന്‍; ഡല്‍ഹിയില്‍ കൂടുതല്‍ താമസിക്കുന്ന യുവ നടന്റെ അച്ഛന്‍; ഡിജെ പാര്‍ട്ടിയില്‍ ഉദയംപേരൂരുകാരി ജിനിഷ സാഗറിനോട് മോശമായി പെരുമാറിയത് തൊടുപുഴ സ്വദേശി രാമന്‍കുളത്ത് വീട്ടില്‍ ബഷീര്‍; പാട്ടിന്റെ പ്രെമോഷന്‍ കഴിഞ്ഞ് എല്ലാവരും എത്തിയത് ഇടശേരി ബാറില്‍; ആ സംഘര്‍ഷവുമായി സിനിമാക്കാര്‍ക്ക് ബന്ധമില്ല