You Searched For "വീണാ ജോർജ്"

മന്ത്രി വീണാ ജോർജിന്റെ അനുയായികളെ ലോക്കൽ കമ്മറ്റിയിൽ നിന്നൊഴിവാക്കി: പുറത്തായത് ഓഫീസ് സെക്രട്ടറി തോമസ് പി. ചാക്കോയും പത്തനംതിട്ട നഗരസഭാ കൗൺസിലർ വിആർ ജോൺസനും: വിയോജിപ്പ് രേഖപ്പെടുത്തി എസ്എഫ്ഐ നേതാക്കൾ: നഗരസഭയിൽ എസ് ഡി പി ഐ ബന്ധം ആരോപിച്ച ജോൺസനെ ലക്ഷ്യമിട്ട് സിപിഎം
സ്ത്രീ ശാക്തീകരണവും കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പാക്കലും സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് മന്ത്രി വീണാ ജോർജ്ജ്; നവീകരിച്ച ജില്ലാ വനിത ശിശുവികസന ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാറിൽ എത്തി മിന്നൽ പരിശോധന; 7 പേരുള്ള ഗൈനക്കോളജി വിഭാഗത്തിൽ ഒപി ഇല്ലെന്ന് ബോർഡ്; മറ്റ് ഒപിയിലെ ഡോക്ടർമാർ റൗണ്ട്‌സിൽ; പേരൂർക്കട ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് തിരിച്ചറിഞ്ഞത് പോരായ്മകൾ; ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകണം
കുടുംബകലഹം മൂലം ഒറ്റയ്ക്കൊരു വീട്ടിൽ കഴിയുന്ന പതിനാറുകാരിയുടെ കഥ മാധ്യമങ്ങളിൽ വന്നപ്പോൾ സംരക്ഷണമൊരുക്കാൻ മത്സരിച്ചത് ആരോഗ്യമന്ത്രിയും കലക്ടറും; ഏറ്റെടുത്ത് ബാലികാ മന്ദിരത്തിലാക്കിയ പെൺകുട്ടിയുടെ തുടർ പഠനം ഇരുളിൽ; പരാതി കേൾക്കാൻ കലക്ടർക്ക് കാണാൻ സമയമില്ല; ആരോഗ്യമന്ത്രിയുടെ പിഎ ആട്ടിയോടിച്ചു: നാരങ്ങാനത്തെ ജാസ്മിന്റെ ജീവിതം ഇരുളിൽ
ആരോഗ്യ വകുപ്പിലെ കാര്യങ്ങളെല്ലാം മന്ത്രി വീണാ ജോർജ് മാത്രം പുറത്തു പറഞ്ഞാൽ മതിയോ? ഡിഎംഒമാരും സർക്കാർ ഡോക്ടർമാരും മാധ്യമങ്ങളോട് പരസ്യമായി മിണ്ടരുതെന്ന് കുറിപ്പ്; ആരോഗ്യ വകുപ്പിൽ ഇനി ഇരുമ്പുമറ.... രഹസ്യമായി പറയാൻ അനുവാദവും! ഡയറക്ടറുടേത് അതിവിചിത്ര നിർദ്ദേശം