FOREIGN AFFAIRSഇറാന്റെ ഒരൊറ്റ നൊടിയിൽ കേരളത്തിലെ സാധാരണക്കാരന്റെ 'അടുക്കള' വരെ നിലയ്ക്കുന്ന കാഴ്ച; ആ ജലപാതയിൽ വരച്ച ലക്ഷ്മണരേഖയിൽ വിറങ്ങലിച്ച് ലോകരാജ്യങ്ങൾ; ജനങ്ങൾ ആശങ്കയിൽ തുടരുന്നതിനിടെ 'ഹോർമുസ്' കടലിടുക്കിൽ നിന്നൊരു ആശ്വാസ വാർത്ത; ഇനി നഷ്ടം അമേരിക്കക്കും ഇസ്രായേലിനും മാത്രം; ഇറാന്റെ 'അപ്രതീക്ഷിത' നീക്കത്തിന് പിന്നിൽമറുനാടൻ മലയാളി ബ്യൂറോ15 March 2026 6:29 AM IST
FOREIGN AFFAIRSഇറാന്റെ നടപടികള്‍ ലോക സമാധാനത്തിന് ഭീഷണിയാണെന്ന യുഎന്‍ നിരീക്ഷണം അമേരിക്കയ്ക്ക് ലഭിക്കുന്ന വലിയൊരു ആയുധം; ഇതുവരെ സ്വന്തം നിലയ്‌ക്കോ സഖ്യരാജ്യങ്ങളെ കൂട്ടുപിടിച്ചോ ഇറാനെതിരെ നീങ്ങിയിരുന്ന അമേരിക്കയ്ക്ക് ഇനി ഈ യുഎന്‍ പ്രമേയത്തിന്റെ പിന്‍ബലത്തില്‍ ഇറാനെതിരായ ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കാം; ഗള്‍ഫിലെ കളി ഇറാന് കുരുക്കാകുംമറുനാടൻ മലയാളി ബ്യൂറോ12 March 2026 6:18 AM IST
SPECIAL REPORTഗാസിയാൻടെപ്പ് ആകാശത്ത് പെട്ടെന്നൊരു തീഗോളം; നിമിഷ നേരം കൊണ്ട് മിന്നൽ വേഗതയിൽ ഉഗ്ര ശബ്ദത്തിൽ സ്പോട്ടിൽ പതിച്ചു; തുർക്കിയെ നടുക്കി വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം; ആളപായമൊന്നും ഇല്ലെന്ന് നാറ്റോ; കൂടെ വലിയൊരു മുന്നറിയിപ്പും; ജനങ്ങൾ ആശങ്കയിൽമറുനാടൻ മലയാളി ബ്യൂറോ9 March 2026 10:13 PM IST
News UAEയുഎഇ യെ ആശങ്കയിലാഴ്ത്തി വീണ്ടും അലർട്ട്; ആകാശത്ത് ഇറാനിൽ നിന്നുള്ള മിസൈൽ; ജനങ്ങൾ പേടിക്കരുത്..എല്ലാ പ്രതിരോധിക്കുകയാണെന്നും അധികൃതരുടെ മുന്നറിയിപ്പ്സ്വന്തം ലേഖകൻ9 March 2026 7:42 PM IST
SPECIAL REPORTആ കുരിശിൽ വിധി നടപ്പിലായതും പാറകൾ പിളർന്നു ജെറുസലേം ദേവാലയത്തിലെ തിരശീല രണ്ടായി കീറി!! ഇസ്രയേലിന്റെ മിസൈലുകൾ പാഞ്ഞപ്പോൾ ഇറാൻ ആകാശത്തും അത്തരമൊരു കാഴ്ച; 'മാനം' പേടിപ്പെടുത്തുന്ന രീതിയിൽ ഇരുണ്ടുകയറി; ഞൊടിയിടയിൽ പെയ്തിറങ്ങിയത് കറുത്ത മഴ; രാജ്യത്തിന്റെ ഹൃദയഭാഗത്ത് ആശങ്കമറുനാടൻ മലയാളി ബ്യൂറോ8 March 2026 4:39 PM IST
SPECIAL REPORT'ഇറാന്റെ ഒരു കപ്പൽ കൊച്ചി തീരം അണിഞ്ഞു' എന്ന വാർത്ത പരന്നതോടെ ഫുൾ അലർട്ടായി രാജ്യം; ഡൽഹിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ജാഗ്രത നിർദ്ദേശം; അമേരിക്കൻ എംബസിയടക്കമുള്ള സ്ഥാപനങ്ങളിൽ സുരക്ഷാ വർധിപ്പിക്കും; പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത് ഒരൊറ്റ കാര്യം മാത്രംമറുനാടൻ മലയാളി ബ്യൂറോ8 March 2026 2:54 PM IST
FOREIGN AFFAIRSസത്യം..അധികകാലം ഒളിച്ചുവെക്കാൻ പറ്റില്ല!! തങ്ങളുടെ ഇരയെ റാഞ്ചാൻ പരന്തുകൾ കൂട്ടത്തോടെ താഴ്ന്ന് പറന്നതോടെ ലോകം തന്നെ അശാന്തമാകുന്ന കാഴ്ച; പശ്ചിമേഷ്യൻ യുദ്ധം തുടങ്ങി ആഴ്ചകൾക്കിപ്പുറം യുഎസ് സൈനികരെ കുറിച്ച് വലിയൊരു വെളിപ്പെടുത്തലുമായി ഇറാൻ; നിമിഷ നേരം കൊണ്ട് മറുപടിയുമായി അമേരിക്ക; ഇനി പോര് സോഷ്യൽമീഡിയ വഴിയോ?മറുനാടൻ മലയാളി ബ്യൂറോ8 March 2026 11:35 AM IST
SPECIAL REPORTഇറാനിയൻ ആക്രമണങ്ങളെ പ്രതിരോധിച്ച് ബഹ്‌റൈൻ; 78 മിസൈലുകളും 143 ഡ്രോണുകളും തകർത്തു; രാജ്യം സുരക്ഷിതമാണെന്ന് ജനറൽ കമാൻഡ്; ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശംസ്വന്തം ലേഖകൻ6 March 2026 10:39 PM IST
SPECIAL REPORTയുഎസ് കപ്പലുകളെ തകര്‍ക്കാന്‍ റഷ്യന്‍ സഹായം; രഹസ്യാന്വേഷണ വിവരങ്ങള്‍ ഇറാനുമായി പങ്കുവെച്ചതായി റിപ്പോര്‍ട്ട്; 'ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരണം'; ട്രംപിന്റെ 'ബിഗ് വണ്‍' ബിഗ് ബോംബര്‍ വിമാനങ്ങള്‍ പറന്നുയര്‍ന്നു; ഗള്‍ഫ് രാജ്യങ്ങളില്‍ മിസൈല്‍ വര്‍ഷം; ആക്രമണത്തില്‍ ബഹ്റൈനിലെ ഹോട്ടലിന് തീപിടിത്തം; പശ്ചിമേഷ്യ കലുഷിതംസ്വന്തം ലേഖകൻ6 March 2026 8:36 PM IST
SPECIAL REPORTഇസ്രായേൽ മണ്ണിൽ നിന്ന് ശരവേഗത്തിൽ പാഞ്ഞെത്തിയ മിസൈലുകൾ; നേരെ വന്ന് അടിച്ചത് ഇറാനിയൻ ചോപ്പറിന്റെ ചിറകിൽ; നിമിഷ നേരം കൊണ്ട് സ്ഫോടന ശബ്ദം; ആ മിസൈൽ തകർത്തത് യഥാർത്ഥ ഹെലികോപ്റ്ററിനെയോ അതോ വെറും പെയിന്റിംഗിനെയോ?; കൂടെ വിചിത്രമായ ചില കാര്യങ്ങളും; ചർച്ചയാക്കി സോഷ്യൽ മീഡിയമറുനാടൻ മലയാളി ബ്യൂറോ6 March 2026 6:57 PM IST
FOREIGN AFFAIRSഇറാന്റെ സമ്മര്‍ദ്ദതന്ത്രം തകര്‍ക്കാന്‍ ഇന്ത്യയും അമേരിക്കയും; 30 ദിവസം കൊണ്ട് പരമാവധി റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ നീക്കം; ആഗോള ഊര്‍ജ്ജ വിപണി അസ്ഥിരമാകാതിരിക്കാന്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് അമേരിക്കയുടെ 'ഗ്രീന്‍ സിഗ്‌നല്‍'; ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില ഉയരാന്‍ ഇടയില്ലമറുനാടൻ മലയാളി ബ്യൂറോ6 March 2026 8:15 AM IST
FOREIGN AFFAIRSഐസിസിനെതിരെ പോരാടിയവര്‍ വീണ്ടും എത്തുന്നു; അരികുവല്‍ക്കരിക്കപ്പെട്ടവരെ ഇറക്കി ഇറാനെതിരേ പടയൊരുക്കം ശക്തമാക്കി അമേരിക്ക; കരയുദ്ധത്തിന് കുര്‍ദുകളെ ഇറക്കാന്‍ ട്രംപിന്റെ നീക്കം; സ്വന്തം കലാള്‍പ്പടയെ ഇറക്കാതെ ഇറാനെ തകര്‍ക്കാന്‍ ട്രംപിസം; കുര്‍ദിഷ് താവളങ്ങളില്‍ മിസൈലാക്രമണം ശക്തമാക്കി ഇറാന്‍, 'വ്യോമസംരക്ഷണം വേണമെന്ന്' കുര്‍ദുകള്‍; പശ്ചിമേഷ്യ സംഘര്‍ഷ മുനയില്‍ തന്നെമറുനാടൻ മലയാളി ബ്യൂറോ6 March 2026 6:22 AM IST