You Searched For "ഓസ്‌ട്രേലിയ"

അക്കൗണ്ട് തുറക്കും മുമ്പെ ജീവന്‍ ലഭിച്ച അഭിഷേക്; പവര്‍പ്ലേ മുതലാക്കാതെ ഗില്‍; സമ്മര്‍ദ്ദം ഏറിയതോടെ വിക്കറ്റ് തുലച്ച് തിലകും ജിതേഷും; നാലാം ട്വന്റി 20യില്‍ ഇന്ത്യക്കെതിരെ ഓസീസിന് 166 റണ്‍സ് വിജയലക്ഷ്യം
ട്വന്റി 20 പരമ്പരയില്‍ മുന്നിലെത്താന്‍ ഇന്ത്യയും ഓസ്‌ട്രേലിയയും; സഞ്ജു കളിക്കില്ല; ഫിനിഷറായി ജിതേഷ് തുടരും; ജയിച്ച ടീമിനെ നിലനിര്‍ത്താന്‍ ഇന്ത്യ; ഓസിസ് നിരയില്‍ ആ സൂപ്പര്‍ താരം തിരിച്ചെത്തും;  ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ചൈന ഓസ്‌ട്രേലിയയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് ചൈനീസ് ദേശീയവാദി;  സോഷ്യല്‍ മീഡിയയില്‍ ഓസ്‌ട്രേലിയയെ ചൈനയുടെ സാമന്ത രാഷ്ട്രം എന്ന് മുദ്രകുത്തി ഒരു ഭൂപടം പങ്കിട്ടതോടെ പ്രതിഷേധം ശക്തം; ഓസ്ട്രേലിയന്‍ യുദ്ധ വിമാനത്തെ ചൈന തടഞ്ഞതുമായി ചേര്‍ത്തു നിര്‍ത്തി ചര്‍ച്ചകള്‍
വെടിക്കെട്ട് പ്രകടനത്തോടെ 23 പന്തില്‍ 49; കൈവിട്ട കളി തിരിച്ചു പിടിച്ച് വാഷിങ്ടണ്‍ സുന്ദര്‍; മൂന്നാം ടി 20 യില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം; പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും 1-1 ന് ഒപ്പത്തിനൊപ്പം
തുടക്കം പതറിയെങ്കിലും ടിം ഡേവിഡിലൂടെയും സ്റ്റോനിസിലൂടെയും തിരിച്ചടിച്ച് ഓസ്‌ട്രേലിയ; മൂന്നാം ടി 20 യില്‍ ഇന്ത്യക്ക് 187 റണ്‍സ് വിജയലക്ഷ്യം; 3 വിക്കറ്റുമായി തിരിച്ചു വരവില്‍ തിളങ്ങി അര്‍ഷദീപ്
ജയ് ശ്രീരാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ? ഓസിസിനെതിരായ ജയത്തിന് ശേഷം യേശുവിന് നന്ദി പറഞ്ഞ ജമീമ റോഡ്രിഗ്‌സിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കസ്തൂരി ശങ്കര്‍; കപട മതേതരവാദിയല്ലെന്നും പ്രതികരണം
ഇന്ത്യ ലോകകപ്പ് നേടിയാല്‍, ഞാനും ജമീമയും ചേര്‍ന്ന് ഒരു ഗാനം ആലപിക്കും; അവളുടെ കൈയില്‍ ഗിറ്റാറുണ്ടാകും; ഞാന്‍ അവള്‍ക്കൊപ്പം ഡ്യുയറ്റ് പാടും;  പ്രശംസിച്ച് സുനില്‍ ഗാവസ്‌കര്‍
ഓപ്പണിങ് വിക്കറ്റില്‍ ഹെഡ് - മാര്‍ഷ് ബാറ്റിങ് വെടിക്കെട്ട്; മധ്യനിര വീണിട്ടും തളരാതെ ഓസ്‌ട്രേലിയ;  ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞ മെല്‍ബണ്‍ പിച്ചില്‍ നാല് വിക്കറ്റ് ജയം;  പരമ്പരയില്‍ മുന്നില്‍
ഒരറ്റത്ത് ബാറ്റിങ് വെടിക്കെട്ടുമായി അഭിഷേക് ശര്‍മ; മറുവശത്ത് വിക്കറ്റ് മഴ;  മെല്‍ബണില്‍ കളിമറന്ന് സൂര്യകുമാറും സംഘവും; എട്ടു ബാറ്റര്‍മാര്‍ പുറത്തായത് രണ്ടക്കം കടക്കാതെ;  ഓസ്‌ട്രേലിയയ്ക്ക് 126 റണ്‍സ് വിജയലക്ഷ്യം
ഗിത്താര്‍ വായിച്ച് പാട്ടും പാടി പൊട്ടിച്ചിരിക്കുന്ന ക്രിക്കറ്റ് താരം; റീല്‍സെടുക്കാതെ റണ്‍സെടുത്ത് കാണിക്ക് എന്ന് വിമര്‍ശനം; കടുത്ത സമ്മര്‍ദ്ദത്തിലും ബാറ്റ് കൊണ്ട് ജെമീമയുടെ മറുപടി; അന്ന് ലോകകപ്പ് ടീമിന് മുംബൈയില്‍ വരവേല്‍പ്പ് നല്‍കാന്‍ കാത്തുനിന്നവള്‍; ലോര്‍ഡ്‌സില്‍ പൊലിഞ്ഞ സ്വപ്‌നം ഇത്തവണ പൂവണിയുമോ? ആ ഗിറ്റാര്‍ സെലിബ്രേഷന്‍ ഒരിക്കല്‍കൂടി കാണാന്‍ മോഹിച്ച് ആരാധകര്‍
83 ലെ സെമിയില്‍ ടീമിന് ബാറ്റിങ്ങിന് വിട്ട് കുളിച്ചെത്തിയ കപില്‍ കണ്ടത് തകര്‍ന്ന ബാറ്റിങ്ങ് നിരയെ; മൂന്നാം നമ്പറിലെക്കുള്ള സ്ഥാനക്കയറ്റം ജമീമ അറിഞ്ഞതും സമാനം; ഹോക്കി സ്റ്റിക്ക് പിടിച്ച കുഞ്ഞുകൈകളില്‍ ക്രിക്കറ്റ് ബാറ്റെത്തിയത് പന്ത്രണ്ടാം വയസ്സില്‍; വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി പറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റിലെ ഡാന്‍സിങ്ങ് ക്വീന്‍ ജമീമ റോഡ്രിഗ്രസിന്റെ കഥ
വനിതാ ലോകകപ്പ് സെമിയില്‍ ടോസിലെ ഭാഗ്യം അലീസ ഹീലിക്ക്; ഓസ്‌ട്രേലിയ ആദ്യം ബാറ്റു ചെയ്യും; മൂന്ന് മാറ്റങ്ങളുമായി ഇന്ത്യ; ഓപ്പണിങ്ങില്‍ സ്മൃതിക്കൊപ്പം ഷെഫാലി; ഓസിസ് നിരയിലും ഒരു മാറ്റം; ജീവന്‍മരണ പോരാട്ടത്തിന് ഹര്‍മന്‍പ്രീത് കൗറും സംഘവും