You Searched For "പെൺകുട്ടി"

ഉറ്റവർ കൂടെ ഉണ്ടായിരുന്നിട്ടും ഇത് എങ്ങനെ സംഭവിച്ചു? അവസാനം നടന്നെത്തിയത് വെള്ളച്ചാട്ടത്തിനടുത്തുള്ള കുന്നിൻ പ്രദേശത്ത്; പിന്നീട് ഒരു വിവരവും ഇല്ല; കുടകിൽ ട്രെക്കിംഗിനായി എത്തിയ മലയാളി പെൺകുട്ടിയെ കാണാതായി; കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ; പരിഭ്രാന്തിയിൽ കുടുംബം
രണ്ട് പയ്യന്മാരുടെ ഒത്ത നടുവിലിരിക്കുന്ന പെൺകുട്ടി; ഒരാൾ എന്തൊക്കെയോ..പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്; കുറച്ച് കഴിഞ്ഞതും കാര്യങ്ങൾ കൈവിട്ട് പോകുന്ന കാഴ്ച; പെട്ടെന്ന് ഒന്നും നോക്കാതെ ഗംഗാ നദി തീരത്ത് നിന്ന് അവൾ ചെയ്തത്; പോലീസിന്റെ വരവിൽ സത്യം പുറത്ത്
പഠിക്കാനെന്ന് പറഞ്ഞ് മുറിയിൽ കയറി വാതിലടച്ച ഫാത്തിമ; മോളെ ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയതും കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; 14 കാരിയുടെ മരണം സർവ്വത്ര ദുരൂഹം; ഇനി നിർണായകമാകുന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; വേദന താങ്ങാൻ കഴിയാതെ ഉറ്റവർ
ഒരു ചാക്കുകെട്ടുമായി പാഴ്സൽ ഓഫീസിലെത്തിയ ആ പെൺകുട്ടി; മുഖത്ത് ആണെങ്കിൽ നല്ല കള്ളലക്ഷണം; അതിൽ എന്ത് ആണെന്ന് ജീവനക്കാർ ചോദിച്ചപ്പോൾ ഉത്തരമില്ല; ഒടുവിൽ തുറന്ന് നോക്കിയവർ കണ്ടത്; അതിരുവിട്ട പ്രവർത്തിക്ക് പോലീസ് സ്റ്റേഷൻ കയറിയിറങ്ങി കുടുംബം
കണ്ടപാടെ തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തി; കല്ലുകൊണ്ട് അടിച്ചതോടെ പാതി ബോധം പോയി; പിന്നാലെ ഒന്നും നോക്കാതെ സ്വർണ്ണമാലയും കമ്മലും മൊബൈൽ ഫോണും കവർന്നു; കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയ പെൺകുട്ടിക്ക് നേരെ ആക്രമണം; ഗുരുതര പരിക്ക്; പ്രതിയെ തപ്പി പോലീസ്
മൂത്രമൊഴിക്കാന്‍ വന്നതാ...വീഡിയോ പുറത്തുവിടല്ലേ!!; ആരും കാണാതെ പതിയെ പെണ്‍കുട്ടിയുടെ അടുത്തെത്തി അതിരുവിട്ട പ്രവർത്തി; കോളേജ് പരിസരത്ത് നഗ്നതാ പ്രദര്‍ശനം നടത്തിയ വിരുതനെ ഓടിച്ചിട്ട് പിടികൂടി; ദൃശ്യങ്ങൾ കൈയ്യോടെ പകർത്തിയതും നടന്നത് മറ്റൊന്ന്; കേസെടുത്ത് പോലീസ്
അങ്ങനെ ചെയ്യരുതെന്ന് ജീവനക്കാർ വരെ ആവർത്തിച്ച് പറഞ്ഞു; അവൾ ഒന്നും കേൾക്കാതെ..ആരെയും കൂസാതെ ആ പ്രവർത്തി തന്നെ തുടർന്നു; ഒടുവിൽ ശല്യം സഹിക്കാൻ കഴിയാതെ വന്നപ്പോൾ രണ്ടുംകല്പിച്ച് ഒരു തീരുമാനം; വിമാനയാത്രയ്ക്കിടെ സംഭവിച്ചത്
മക്കളെ ഇത് ലണ്ടൻ അല്ല...മര്യാദക്ക് പോയി വസ്ത്രം മാറിയിട്ട് വാ..!! നടുറോഡിൽ ക്യൂട്ട്നെസ് വാരിവിതറി നിന്ന പെൺകുട്ടി; പെട്ടെന്ന് അതുവഴി കടന്നുപോയ സ്ത്രീ ചെയ്തത്; ചർച്ചയായി വാക്കുകൾ
കുളക്കടവില്‍ നിന്ന് ഒരു ചെരിപ്പ് കിട്ടിയതിന് പിന്നാലെ നാട് അറിഞ്ഞത് നെഞ്ചുലയ്ക്കുന്ന വാർത്ത; പാഞ്ഞെത്തിയ ഫയർഫോഴ്‌സിന്റെ തിരച്ചിലിൽ കണ്ടത് ചേതനയറ്റ മൃതദേഹം; അമ്മയും സഹോദരിയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ആ പതിനഞ്ചുകാരിക്ക് സംഭവിച്ചതെന്ത്?; അനഘയുടെ മരണ കാരണം തേടി പോലീസ്
അവനൊരു ഡോക്ടർ അല്ലെ...എന്നിട്ട് ഇങ്ങനെയൊക്കെ ചെയ്യാമോ?; സാധാരണക്കാരന്റെ ജീവന് ഇവിടെ വിലയില്ല എന്ന അവസ്ഥയാണ്!! ആ കാറിന്റെ വരവിൽ നഷ്ടമായത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷ; പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ്; ജാസ്‍ലിയയുടെ അപകട മരണത്തിൽ നീതി അകലെയോ?
ഐ ലവ് യു..സോ മച്ച്!! പെറ്റമ്മയുടെ ഫോണിലേക്ക് മകളുടെ ആ സന്ദേശം; ആകെ പേടിച്ചുപോയ അവർ തിരിച്ചുവിളിച്ചതും മറുപടിയുമില്ല; ഞൊടിയിടയിൽ ഫോണും സ്വിച്ച് ഓഫ് ആയി; ഒടുവിൽ അപ്പാർട്ട്മെന്റിലേക്ക് ഇരച്ചെത്തിയവർ കണ്ടത് അതിദയനീയ കാഴ്ച; പിന്നിലെ കാരണം പറഞ്ഞ് പോലീസ്