You Searched For "ഡോക്ടർ"

ഇന്റർനെറ്റ് കോളിലൂടെ ഗൾഫുകാരന്റെ ഭാര്യയെ പരിചയപ്പെടുത്തിയതുകൊച്ചിയിലെ ആശുപത്രിയിലെ ഡോക്ടറെന്ന്; അമ്മയുടെ ചികിത്സക്കെന്ന് പറഞ്ഞ് പലപ്പോഴായി കൈപ്പറ്റിയത് ആറ് ലക്ഷം രൂപ; നജീം പുരോഹിതനായും തട്ടിപ്പു നടത്തിയെന്ന് സൂചന; പിടിച്ചെടുത്തത് മൂന്ന് ഫോണുകൾ
എംബിബിഎസ് ബിരുദമുള്ള ഡോക്ടർമാർ ചെറിയ കുട്ടികളെ നോക്കാൻ പാടില്ല; ജനറൽ മെഡിസിൻ കേസുകൾ നോക്കാൻ പാടില്ല; ഇങ്ങനെയുള്ള കള്ള നാണയങ്ങളെ തിരിച്ചറിയണം; നിയമസഭയിൽ വീണ്ടും മണ്ടത്തരം വിളമ്പി എ എൻ ഷംസീർ; വിമർശനവുമായി ഡോക്ടർമാരും സൈബർ ലോകവും
കോവിഡ് പോസിറ്റീവ് ആയതിനാൽ ചികിത്സ നിഷേധിച്ചു; യുവതി റോഡിൽ പ്രസവിച്ചു; വിവാദമായതോടെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സുപ്രണ്ടിനേയും ഡോക്ടറെയും സസ്‌പെൻഡ് ചെയ്തു
പാലക്കാട് തങ്കം ആശുപത്രിയിലേത് ഒറ്റപ്പെട്ട സംഭവമല്ല; അറസ്റ്റിലായ ഡോക്ടർക്കെതിരേ സമഗ്ര അന്വേഷണം വേണം; മൂന്ന് ഡോക്ടർമാരെയും ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തണമെന്നും മരിച്ച ഐശ്വര്യയുടെ ഭർത്താവ്; ചികിത്സ പിഴവില്ലെന്ന് ഐഎംഎ
വ്യാജന്മാരെ ഇനി എളുപ്പം തിരിച്ചറിയാം; ഡോക്ടർമാർക്കും നഴ്സുമാർക്കും സർട്ടിഫൈഡ് യൂട്യൂബ് ചാനൽ ; നീക്കം തെറ്റായ വിവരങ്ങൾ പങ്കുവെക്കുന്ന ചാനലുകൾക്ക് തടയിടാൻ