You Searched For "ഫലസ്തീൻ"

ഞങ്ങളുടെ കുട്ടികളെ ഒന്നു ചിരിപ്പിക്കാൻ കഴിഞ്ഞാൽ അത് ഓരോ കളിക്കാരനും അഭിമാനം; ആവേശപ്പോരിൽ ശക്തരായ ലിബിയയെ തകർത്തത് പെനാൽറ്റി ഷൂട്ടൗട്ടിൽ; അറബ് കപ്പിൽ യോഗ്യത നേടി ഫലസ്തീൻ
റമദാനിൽ ഫലസ്തീനികളുടെ കൂടിച്ചേരൽ ഇസ്രയേൽ തടയാൻ ശ്രമിച്ചപ്പോൾ തുടങ്ങിയ സംഘർഷം; ഷേഖ് ജറയ്ക്ക് സമീപം പ്രതിഷേധിച്ച ഫലസ്തീനികൾക്കെതിരായ പൊലീസ് നടപടി സ്ഥിതിഗതികൾ രൂക്ഷമാക്കി; ഹമാസ് ആക്രമണത്തിൽ പൗരന്മാർ കൊല്ലപ്പെട്ടതോടെ ഉരുളക്കുപ്പേരി പോലെ ഇസ്രയേൽ മറുപടി; മിസൈലുകൾ തീമഴ പെയ്തു ഇസ്രയേൽ-ഫലസ്തീൻ സംഘർഷം
ഇസ്രയേലിന്റെ കണക്കു കൂട്ടൽ തെറ്റിച്ച് ഹമാസിന്റെ മിസൈൽ പ്രവാഹം; അഞ്ച് മിനിറ്റിനുള്ളിൽ എത്തിയത് 137 മിസൈലുകൾ; വ്യോമ പ്രതിരോധത്തിൽ അഗ്രഗണ്യനെന്ന് കരുതിയ അയൺ ഡോം പരാജയപ്പെട്ടപ്പോൾ കണ്ണുതുറന്നു; ഹമാസ് കേന്ദ്രങ്ങളെ തവിടുപൊടിയാക്കിയ ഇസ്രയേൽ രോഷം ആളിക്കത്തുന്നു
ഇസ്രയേൽ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 16 കുട്ടികളടക്കം 70 ആയി ഉയർന്നു; ജോമയും പട്ടാളക്കാരും അടക്കം ഇസ്രയേൽ ഭാഗത്ത് 7 മരണം; വരുന്ന രണ്ട് മാസം തുടർച്ചയായി ഇസ്രയേലിനെ ആക്രമിക്കാനുള്ള മിസൈൽ ശേഖരമുണ്ടെന്നറിയിച്ച് ഹമാസ്; പക്ഷം ചേർന്ന് യുദ്ധത്തിനൊരുങ്ങി ലോക രാഷ്ട്രങ്ങളും
ഇസ്രയേലിൽ എങ്ങും അറബ് വിരുദ്ധ കലാപം പൊട്ടി പുറപ്പെട്ടു; കാറിൽ നിന്നും വലിച്ചിറക്കി അറബ് വംശജരെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വൈറൽ; ലണ്ടൻ അടക്കമുള്ള വിദേശ നഗരങ്ങളിൽ ഫലസ്തീൻ അനുകൂലികളും ഇസ്രയേൽ അനുകൂലികളും ഏറ്റുമുട്ടുന്നു; ആദ്യം മടിച്ചെങ്കിലും ഇസ്രയേലിനു കട്ടപിന്തുണ അറിയിച്ച് ജോ ബൈഡനും രംഗത്ത്
ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരുമുള്ളത് ആശ്വാസംമാണ്; മരണത്തെ മറ്റ് ലക്ഷ്യങ്ങൾക്കായി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഏറെ സങ്കടകരം; നേതാക്കളുടെ പോസ്റ്റു തിരുത്തലുകൾക്കിടെ സൗമ്യയുടെ മരണം മുൻനിർത്തി രാഷ്ട്രീയം കളിക്കുന്നതിൽ ദുഃഖമുണ്ടെന്ന് വീട്ടുകാർ
എന്നു മുതലാണ് ഗസ്സയിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്? ഇസ്രയേലിൽ താമസിക്കുന്നവൽ മുഴുവൻ യഹൂദന്മാരാണോ? സമാധാന സംഘടനയായി തുടങ്ങഇയ ഹമാസ് മിനിറ്റിൽ അഞ്ച് മിനിറ്റിൽ 130 മിസൈൽ അയക്കാൻ കരുത്തരായ് എങ്ങനെ? ഇന്ത്യൻ സമൂഹത്തിന് വിഷയത്തിൽ മുൻവിധിയുണ്ടോ? ഇസ്രയേൽ- ഫലസ്തീൻ പ്രശ്‌നത്തെ കുറിച്ച് കൂടുതൽ അറിയാം
ഹമാസിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങൾ കെണിയിൽ വീഴ്‌ത്തി ചുട്ടെരിച്ച് ഇസ്രയേൽ; ഫലസ്തീനിൽ പട്ടളമിറങ്ങിയെന്ന് വ്യാജ ട്വീറ്റ് ഇറക്കി നശിപ്പിച്ചത് ഹമാസിന്റെ രഹസ്യ ടണലുകൾ; ഗസ്സയ്ക്ക് കീഴിലൂടെ ഇസ്രയേലിനെ വരിഞ്ഞു മുറുക്കിയിരുന്ന ടണലുകളിൽ പൊളിഞ്ഞത് അനേകം ഹമാസ് തീവ്രവാദികൾ
ഇസ്രയേലിലെ പട്ടണങ്ങളിലെല്ലാം അറബികളും യഹൂദന്മാരും ഏറ്റുമുട്ടുന്നു; സിനഗോഗുകൾ ചാമ്പലാക്കി അറബികൾ പ്രതികാരം ചെയ്യുമ്പോൾ മോസ്‌കുകൾക്ക് തീയിട്ട് യഹൂദന്മാർ; കത്തിക്കുത്തും വെടിവയ്പും ക്രൂര മർദ്ദനങ്ങളും പതിവ്; ഹമാസ്-ഇസ്രയേൽ പോരിനിടെ അഭ്യന്തര കലാപം മൂർച്ഛിച്ച് ഇസ്രയേൽ
ഹമാസ് പഴയ ഹമാസല്ല; കൈവശമുള്ളത് ഇസ്രയേലിനെ വിറപ്പിക്കാൻ പോന്ന മിസൈലുകൾ; മിസൈൽ പരിധിയിൽ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവും; പുതിയ മിസൈലുകൾ ഇസ്രയേലിൽ തീമഴ പെയ്യിക്കുമെന്ന് ഹമാസ്; അയൺ ഡോണിനെ തോൽപ്പിക്കാൻ കഴിയില്ലെന്നും വെടിവെച്ചിടുമെന്ന് ഐഡിഎഫും