You Searched For "യാത്രക്കാരൻ"

ഒട്ടും സഹിക്കാൻ പറ്റണില്ല; ഇനി ഒരൊറ്റ മാർഗമേയുള്ളൂ..!! ട്രെയിനിലെ അപ്പര്‍ ബര്‍ത്തിൽ കിടന്നുറങ്ങുന്ന ഒരാൾ; കുറച്ച് കഴിഞ്ഞതും അനുഭവപ്പെട്ടത് അസാധാരണ ചൂട്; തിരിഞ്ഞും പിരിഞ്ഞും നോക്കാതെ യാത്രക്കാരൻ ചെയ്തത്; ഇത് അപകടകരമെന്ന് കണ്ടുനിന്നവർ
വളരെ സേഫായി ലാൻഡ് ചെയ്ത ആ ബ്രിട്ടീഷ് എയർവെയ്‌സ് വിമാനം; എല്ലാത്തിനും നന്ദി പറഞ്ഞ് കൊണ്ട് ഒരു യാത്രക്കാരൻ എയർഹോസ്റ്റസിന് മിഠായി നൽകി; മടക്കയാത്രയ്ക്കായി ബസിൽ കയറിയ അവൾ ആ മധുരമൊന്ന് നുണഞ്ഞതും പെരുമാറ്റത്തിൽ തന്നെ ആകെ മാറ്റം; ആശുപത്രി പരിശോധനയിൽ അമ്പരന്ന് ഡോക്ടർമാർ; വിരുതനെ തപ്പി പോലീസ്
ഡാ..ഡാ..നീ ഇത് കണ്ടോ...മിണ്ടാതെ ഇരുന്നില്ലെങ്കിൽ ഡ്രസ്സ് വലിച്ചൂരും..! എയർപോർട്ടിലെ കൗണ്ടറിൽ നിന്ന് പാതി നഗ്നനായ ഒരാളുടെ അലറിവിളി; പരിഭ്രാന്തിയോടെ നോക്കി നിന്ന് യാത്രക്കാർ; എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ട് ഇയാൾ ചെയ്തത്; ആകാശത്തിലെ ആ നീലകുപ്പായക്കാരന്റെ താളം തെറ്റലിൽ പുലിവാല് പിടിക്കുമ്പോൾ
അവന്മാർ കാരണം എനിക്ക് കാൻസർ വന്നേ..; അയ്യോ ട്രംപും ഉണ്ടോ..ഇവിടെ..!!; പറന്നുകൊണ്ടിരുന്ന വിമാനത്തിനുള്ളിൽ ഭയങ്കര ബഹളം; ഭ്രാന്തമായി അലറിവിളിച്ച് മുഖംമൂടി ധാരി; വിചിത്ര പെരുമാറ്റം കണ്ട് പരിഭ്രാന്തിയിൽ യാത്രക്കാരും; ഒടുവിൽ സംഭവിച്ചത്
ഹര ഹര മഹാദേവ ഉറക്കെ വിളിക്കണം; ഡൽഹി-കൊൽക്കത്ത വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; ക്യാബിൻ ക്രൂ അംഗങ്ങളോടും സഹയാത്രികരോടും മോശമായി പെരുമാറി; യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി
എന്തിനാടാ..നീ എന്റെ തോളിൽ അമർത്തിയത്; ചാടി എഴുന്നേറ്റ് നെഞ്ചിൽ ചവിട്ടി; മുഖത്ത് ഒരൊറ്റ ഇടി; പണവും തട്ടിയെടുത്തു; കോഴിക്കോട് ബസ് യാത്രക്കാരന് ക്രൂരമർദനം; പ്രതി കസ്റ്റഡിയിൽ
വിമാനം ടേക്ക്ഓഫ് ചെയ്യാൻ ഒന്ന് വൈകി; ഉള്ളിൽ മുഷിഞ്ഞിരുന്ന് യാത്രക്കാർ; പാട്ടു കേട്ടും സിനിമ കണ്ടും നേരംപോക്ക്; പെട്ടെന്ന് ഒരു രൂക്ഷ ഗന്ധം പരന്നു; മൂക്ക് പൊത്തി എയർ ഹോസ്റ്റസ്; ജീവനക്കാർ ബാത്ത്റൂം തുറന്നപ്പോൾ കണ്ടത്; ഇറങ്ങടാ..വെളിയിലെന്ന് ആക്രോശം; ഒരു നിമിഷത്തെ പരവേശത്തിൽ യുവാവ് ചെയ്തത്!
ലോങ്ങ് ഫ്ലൈറ്റിനിടെ 35,000 അടിയിലേക്ക് കുതിച്ച് വിമാനം; അറ്റ്ലാന്‍റിക് കടലിന് മുകളിലൂടെ തിരിഞ്ഞുകയറി ഭീമൻ; പെടുന്നനെ പ്രകോപനവുമായി യുവാവ്; എമർജന്‍സി എക്സിറ്റ് ഡോറിന്റ ലിവർ വലിക്കാന്‍ ശ്രമം; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; എല്ലാവരും ശാന്തമായിരിക്കുവെന്ന് കാബിന്‍ ക്രൂ; പരിഭ്രാന്തിക്കിടെ സംഭവിച്ചത്!