Top Storiesമുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലില്‍ 'യുറേനിയ'ത്തിന്റെ സാന്നിധ്യം! സാമ്പിളുകള്‍ ശേഖരിച്ചു പരിശോധന നടത്തിയ ഗവേഷകര്‍ക്ക് ഞെട്ടല്‍; ജീവന് ഭീഷണിയാകുന്ന മൂലകത്തിന്റെ സാന്നിധ്യം എങ്ങനെ മനുഷ്യരില്‍ എത്തിയെന്നതില്‍ കൃത്യത ഇല്ലാതെ ഡോക്ടര്‍മാരും; ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍ ബിഹാറില്‍ നിന്ന്മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 7:43 PM IST
SPECIAL REPORTപ്രാണൻ പോകുന്ന വേദനയിലും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിയ ആ മനസ്സ്; പിള്ളേരെയും കൊണ്ട് സ്‌കൂളിലേക്ക് പോകവേ ഹൃദയാഘാതം; ഡ്രൈവർ മാമനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി കുരുന്നുകൾ; രാജന്റെ വിയോഗത്തിൽ നെഞ്ചുലഞ്ഞ് നാട്മറുനാടൻ മലയാളി ബ്യൂറോ14 Nov 2025 3:40 PM IST
INVESTIGATIONമുറ്റത്ത് കളിക്കാനിറങ്ങുന്ന കുഞ്ഞുങ്ങളെ കഴുകന്മാർ ഉന്നമിടും; അവരറിയാതെ പിന്തുടർന്ന് റാഞ്ചുന്നത് പതിവ് രീതി; താല്‍പ്പര്യമുള്ള ദമ്പതിമാര്‍ സമീപിക്കുന്നതോടെ കച്ചവടം ഉറപ്പിക്കും; പേടിപ്പിച്ച് ദൃശ്യങ്ങൾ; അന്വേഷണത്തിൽ പോലീസിന്റെ കണ്ണ് തള്ളി; ഗാസിയാബാദിൽ വൻ റാക്കറ്റ് സംഘം കുടുങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ10 Aug 2025 3:36 PM IST
SPECIAL REPORTമഴ തകർത്തു പെയ്യുന്നതിനിടെ കുന്ന് ഇടിഞ്ഞത് ഉഗ്ര ശബ്ദത്തിൽ; മണ്ണിടിഞ്ഞപ്പോൾ നിലവിളിച്ച് മക്കളെ ചേർത്തുപിടിച്ച് ആ അമ്മ; നാട്ടുകാർ ഓടിയെത്തിയതും നൊമ്പരപ്പെടുത്തുന്ന കാഴ്ചകൾ; കുഞ്ഞുങ്ങളുടെ ജീവനറ്റ ശരീരത്തെ വാരിപ്പുണർന്ന് ബോധമില്ലാത്ത അവസ്ഥയിൽ മാതാവ്; ഉള്ളാളിലെ കണ്ണീരായി കുഞ്ഞോമനകൾ..!മറുനാടൻ മലയാളി ബ്യൂറോ30 May 2025 5:26 PM IST
SPECIAL REPORTഒഴുകിയെത്തിയത് ആയിരക്കണക്കിന് പേര്‍; ഇസ്രായേല്‍ തെരുവുകള്‍ മുഴുവന്‍ പതാകകളും ഓറഞ്ച് ബലൂണുകളും വഹിച്ച് വിലാപയാത്ര; പലരും പൊട്ടിക്കരഞ്ഞു; വാഹനവ്യൂഹം കടന്നുപോകുന്ന വഴികളില്‍ ദേശീയഗാനം ആലപിച്ച് ജനം; എങ്ങും സങ്കടകാഴ്ചകള്‍ മാത്രം; ഹമാസ് കൊന്നൊടുക്കിയ ഷിരിബിബാസും കുഞ്ഞുങ്ങളും ഒരു രാജ്യത്തിന് തന്നെ വേദനയാകുമ്പോള്‍!മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 11:08 PM IST
Marketing Featureമരണ മാസല്ല, മരണക്കളിയാണ് ഫ്രീ ഫയർ! ഈ ഓൺലൈൻ ഗെയിമിൽ ലഹരി മൂത്താൽ കുട്ടികൾ രക്ഷിതാക്കളുടെ അക്കൗണ്ടുകളെയും ഉന്നം വെക്കും; ചോരുന്നത് ലക്ഷങ്ങൾ, ഒപ്പം ബാങ്ക് അക്കൗണ്ട് വിവരങ്ങളും; പിടിച്ചുനിൽക്കാനാകാതെ കുട്ടികളുടെ ആത്മഹത്യയും പെരുകുന്നു; സൈബർ അന്വേഷണങ്ങളിൽ പുറത്താകുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾവിഷ്ണു ജെ ജെ നായർ8 July 2021 1:04 PM IST
SPECIAL REPORTപത്താംക്ലാസിൽ പബ്ജി; ഫ്രീഫെയറിലേക്ക് തിരിഞ്ഞതോടെ ഫുൾ ടൈം മൊബൈലിലായി; ഇന്റർനെറ്റ് ചാർജ്ജ് ചെയ്യാത്തതിന് പ്രതികാരമായി അനുജിത്തിന്റെ ആത്മഹത്യ; പൊട്ടിക്കരയുന്നത് മൂത്ത മകൻ ഹൃദ്രോഗം മൂലം മരിച്ചപ്പോൾ അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായ ആ അച്ഛനും അമ്മയുംമറുനാടന് മലയാളി9 July 2021 8:05 AM IST
Marketing Featureരണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് 25കാരി ഒളിച്ചോടിയത് രണ്ടാഴ്ച മുമ്പ് ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട ടാക്സി ഡ്രൈവർക്കൊപ്പം; പ്രതികൾ പിടിയിലായത് രണ്ടാമത്തെ കുഞ്ഞിനെയും ഉപേക്ഷിച്ച് മടങ്ങുന്നതിനിടെ; അമീർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി യുവതികളെ ചൂഷണം ചെയ്‌തെന്ന് പൊലീസ്ജംഷാദ് മലപ്പുറം19 Oct 2021 9:50 PM IST
Bharathമൊബൈലുമായി വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടികൾ തിരിച്ചെത്താതെ വന്നതോടെ അന്വേഷണം; ക്വാറിക്ക് സമീപം ചെരുപ്പുകൾ കണ്ടതോടെ തിരച്ചിൽ; മൃതദേഹങ്ങൾ കണ്ടെത്തിയതോടെ നെഞ്ചു തകർന്ന് വള്ളുവമ്പ്രം ഗ്രാമം; ആദിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അർച്ചനയും മുങ്ങിത്താണുജംഷാദ് മലപ്പുറം29 Oct 2021 11:42 PM IST
KERALAMആലപ്പുഴ കടപ്പുറം ആശുപത്രിയിൽ കുഞ്ഞുങ്ങളെ മാറി നൽകി; ആൺകുട്ടിയും പെൺകുട്ടിയുമായതിനാൽ ബന്ധുക്കൾ അബദ്ധം കണ്ടുപിടിച്ചു; പരാതിയുമായി രക്ഷിതാക്കൾമറുനാടന് മലയാളി14 Dec 2022 9:07 PM IST
SPECIAL REPORT'ഭീകരർ വീടിനുള്ളിൽ കയറിയിരിക്കുന്നു': യോണി ആഷർക്ക് ഭാര്യയിൽ നിന്ന് കിട്ടിയ ഒടുവിലത്തെ കോൾ; പിന്നെ കണ്ടത് ഗസ്സയിൽ തന്റെ കുടുംബം ഒരു വാഹനത്തിൽ ഇരിക്കുന്ന വീഡിയോ; അവരെ വെറുതെ വിടൂ, പകരം ഞാൻ വരാമെന്ന് ഹമാസിനോട് അപേക്ഷിച്ച് യോണിമറുനാടന് ഡെസ്ക്9 Oct 2023 6:02 PM IST