You Searched For "സ്വർണവില"

എന്തേ..നിനക്ക് ഇത്ര ദേഷ്യം..; ഓണം കഴിഞ്ഞ് ക്രിസ്തുമസ് അടുക്കാറായിട്ടും പിടിതരാതെ തങ്കം; സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഉയർന്നു; വില 94,000 കടന്നു; ഇനി എന്ത് ചെയ്യുമെന്നറിയാതെ ഉടമകൾ; റോക്കറ്റ് കുതിപ്പിൽ അമ്പരന്ന് ഉപഭോക്താക്കൾ
ഓണം കഴിഞ്ഞ് ദീപവലി എത്താറായി എന്നിട്ടും ഒരു മാറ്റവുമില്ല..; സംസ്ഥാനത്ത് വീണ്ടും റോക്കറ്റ് പോലെ കുതിച്ച് സ്വർണ വില; ഒരു പവൻ വാങ്ങാൻ എത്ര നൽകണം?; പിടിതരാതെ തങ്കം; ആശങ്കയിൽ വ്യപാരികൾ
ഓണം കഴിഞ്ഞിട്ടും പിടിതരാതെ തങ്കം..; സംസ്ഥാനത്ത് റോക്കറ്റ് പോലെ വീണ്ടും കുതിച്ച് സ്വർണവില; പവന് 160 രൂപ വർധിച്ചു; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്; ഇനി തൊട്ടാൽ പൊള്ളുമെന്ന് ജനങ്ങൾ; തലയിൽ കൈവെച്ച് വ്യാപാരികൾ
കേന്ദ്ര ബജറ്റിന് പിന്നാലെ സ്വർണവില ദിവസവും താഴേക്ക്; ഇതുവരെ പവന് കുറഞ്ഞത് 680 രൂപ; കുടുംബ ബജറ്റ് താളം തെറ്റാതെ ഇനി സ്വർണം വാങ്ങാമെന്ന പ്രതീക്ഷയിൽ ആഭരണ പ്രേമികളും
സ്വർണവിലയിൽ അത്ഭുതകരമായ ഇടിവ് തുടരുന്നത് കേന്ദ്ര ബജറ്റിന് പിന്നാലെ; സ്വർണവില കുറയുന്നത് തുടർച്ചയായ അഞ്ചാം ദിവസം; ഇന്ന് മാത്രം രേഖപ്പെടുത്തിയത് 480 രൂപയുടെ കുറവ്; ഒരു പവൻ സ്വർണത്തിന് 35,000 രൂപ മാത്രം; ഇനിയും കുറയുമെന്ന ആഹ്ലാദത്തിൽ ആഭരണ പ്രേമികൾ
കേരളത്തിൽ സ്വർണവില താഴേക്ക് വരുമ്പോൾ നേരത്തേ വാങ്ങിയവർക്ക് ആശങ്കയും ഇനി വാങ്ങാനുള്ളവർക്ക് ആശ്വാസവും; ജനം സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുമ്പോൾ കോടികൾ കൊയ്യുന്നത് സ്വർണ കമ്പനികളും
വീണ്ടും പവന് 35,000 രൂപ എന്ന നിലയിലേക്ക് സ്വർണവില താഴ്ന്നു; ഇന്ന് 400 രൂപയുടെ കുറവ് രേഖപ്പെടുത്തിയത് അഞ്ചു ദിവസമായി വില മാറ്റമില്ലാതെ തുടർന്ന ശേഷം; കേന്ദ്ര ബജറ്റിന് ശേഷം ചാഞ്ചാട്ടം തുടർന്ന് സ്വർണവിപണി