You Searched For "മുംബൈ ഇന്ത്യൻസ്"

കണക്കുകളിൽ മുന്നിൽ മുംബൈ, വിജയക്കുതിപ്പ് തുടരാൻ റിയാൻ പരാഗിന്റെ രാജസ്ഥാൻ; ഹാർദിക് തിരിച്ചെത്തും; ഗുവാഹത്തിയിലെ ബാറ്റിങ് പറുദീസയിൽ ബുംറയും സൂര്യവംശിയും നേർക്കുനേർ; തീപാറും പോരാട്ടത്തിന് മഴ വില്ലനാകുമോ?
വാംഖഡെയിൽ റൺമഴ പെയ്യിച്ച് കൊൽക്കത്ത; മുംബൈ ബൗളർമാരെ അടിച്ച് പരത്തി രഹാനെയും രഘുവൻഷിയും; ഷാർദുൽ താക്കൂറിന് മൂന്ന് വിക്കറ്റ്; മുംബൈ ഇന്ത്യൻസിന് 221 റൺസ് വിജയലക്ഷ്യം
ഐപിഎല്ലിൽ വമ്പന്മാരുടെ പോരാട്ടം; ടോസ് ഭാഗ്യം ഹാർദിക്കിന്; വാംഖഡെയിൽ ആദ്യം പന്തെറിയാൻ മുംബൈ; ഹിറ്റ്മാന്റെ തിരിച്ചുവരവ് കാണാൻ കണ്ണ് നട്ട് ആരാധകർ; പ്ലേയിങ് ഇലവൻ അറിയാം
ഹാർദിക്കിനെ മാറ്റുന്നത് മുംബൈയുടെ അടുത്ത പിഴവാകും; രോഹിത്തിന്റെ കാര്യത്തിൽ സംഭവിച്ചത് ആവർത്തിക്കരുത്; സൂര്യകുമാർ നായകനാകണമെന്ന വാദങ്ങൾക്കിടെ മുന്നറിയിപ്പുമായി മുഹമ്മദ് കൈഫ്
മെഗ് ലാന്നിങിനും ലിച്ഫീല്‍ഡിനും അർധ സെഞ്ചുറി; പൊരുതി നോക്കിയിട്ടും വീണ് ഹർമൻപ്രീതും സംഘവും; മുംബൈ ഇന്ത്യൻസിനെതിരെ 22 റൺസിന്റെ തകർപ്പൻ ജയവുമായി യുപി വാരിയേഴ്‌സ്