You Searched For "തൃശ്ശൂർ"

മോഷണംപോയ സ്കൂട്ടറിന് 17,000 രൂപ പിഴ; മോഷ്ടാക്കൾ കുട്ടികളെന്ന് പറഞ്ഞ് കൈമലർത്തി പോലീസ്; ഒന്നേമുക്കാൽ ലക്ഷത്തിന്റെ കടബാധ്യത കൂടിയായതോടെ ദുരിതത്തിലായി അരിമ്പൂരുകാരി സുനിത; പരാതിയിൽ വിചിത്ര നടപടി
യാത്രാക്ലേശത്തിന് പരിഹാരം, ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ റെയിൽവേ മന്ത്രാലയത്തിന് നന്ദി; ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ച് സുരേഷ് ഗോപി
പല കാരണങ്ങൾ പറഞ്ഞ് ബസുകൾ പിടിച്ചിട്ടത് മാനസിക സമ്മർദ്ദത്തിലാക്കി; തൃശ്ശൂരിൽ സ്വകാര്യ ബസ് ഉടമയെ കാണാതായി; ഫോണോ മരുന്നുകളോ കൈവശമില്ല; എംവിഡി ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം
കുടിശ്ശിക അടയ്ക്കാൻ രണ്ട് ദിവസത്തെ സാവകാശം ചോദിച്ചു; വീട്ടമ്മയുടെ ഫോൺ തട്ടിയെടുത്തു; തടയാനെത്തിയ സ്ത്രീയെ ആക്രമിച്ചു; പിടിയിലായത് മൈക്രോ ഫിനാൻസ് കളക്ഷൻ ഏജന്റ്
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ അച്ഛനെ കുത്തി കൊലപ്പെടുത്തി; പിന്നാലെ പോലീസിനെ വിവരം അറിയിച്ചു; ആറ്റപ്പാടത്തെ ജോയിയുടെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ; പോലീസിന്റെ ചോദ്യം ചെയ്യലിൽ കൃത്യമായി ഓര്‍മയില്ലെന്ന് പ്രതിയുടെ മൊഴി
തൃശൂരിൽ മദ്യലഹരിയിൽ പോലീസ് ഡ്രൈവറുടെ പരാക്രമം; സ്കൂട്ടറിലും കാറിലും ഇടിപ്പിച്ച് നിര്‍ത്താതെ പോയി; പിന്നാലെ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; പൊലീസ് ഡ്രൈവർക്ക് സസ്‌പെൻഷൻ
ക്ഷേത്രങ്ങളിൽ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകൾക്ക് അനുമതി നൽകുമെന്ന് തൃശ്ശൂർ ജില്ലാ കളക്ടർ; ക്ഷേത്ര ആചാരങ്ങൾക്ക് ആളുകളെ അനുവദിക്കുക 100 സ്ക്വയർ മീറ്റർ സ്ഥലത്ത് 15 പേർ എന്ന നിലയിലും