You Searched For "വില"

ഇന്ധന വിലവര്‍ധന തടയാന്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍; പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍; ചില്ലറ വിപണിയില്‍ വില കുറയില്ല; കേന്ദ്രനീക്കം ക്രൂഡോയില്‍ വിലവര്‍ധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനും
ക്രൂഡ് ഓയില്‍ പ്രതിസന്ധിയില്‍ അടുത്ത ഇരുട്ടടി! രാജ്യത്ത് പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി നയാര; ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലര്‍മാരായ നയാര എനര്‍ജിയുടെ വഴിയില്‍ മറ്റുള്ളവരും നിരക്ക് ഉയര്‍ത്തിയേക്കും
ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇരുട്ടടി..!! വാണിജ്യ എൽപിജി വില വർധിപ്പിച്ചു; സിലിണ്ടറിന് കൂടിയത് 49 രൂപ; ഗാർഹിക സിലിണ്ടർ വിലയില്‍ മാറ്റമില്ല
വെളളി കൈവശമുള്ളവര്‍ ഭാഗ്യവാന്‍മാര്‍! വിലവര്‍ധനവില്‍ തിളങ്ങുന്നത് സ്വര്‍ണ്ണമല്ല പകരം, വെള്ളിയും; പത്ത് വര്‍ഷത്തിനിടെ, സ്വര്‍ണ്ണ വില 310 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളിയുടെ വില വര്‍ധിച്ചത് 451 ശതമാനം
ഇനി പുകവലി ആരോഗ്യത്തിന് മാത്രമല്ല സമ്പത്തിനും ഹാനികരമാകും..; പുതുവർഷത്തിൽ പുകയില ഉത്പന്നങ്ങൾക്ക് വിലകൂടും; ഒരു സിഗരറ്റിന് 5 രൂപ വരെ കൂടിയേക്കും; ഉത്തരവ് പുറത്തിറക്കി കേന്ദ്രം