You Searched For "ലീഗ്"

ഹമാസ് മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയെ അനുശോചിച്ചു കുടുങ്ങി കോൺഗ്രസ് നേതാക്കൾ; ഫലസ്തീന് ഐക്യദാർഢ്യവുമായി മുസ്ലിംലീഗ് നേതാക്കളും; ഫലസ്തീൻ ജനതക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിക്കണമെന്ന് പാണക്കാട് തങ്ങൾ; പെരുന്നാൾ വീടുകളിൽ ഐക്യദാർഢ്യ സംഗമം
ഭക്ഷ്യവസ്തുക്കളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്ത് മുസ്ലിംലീഗ്; മുന്നൂറിൽപരം കുടുംബങ്ങൾക്കാണ് പലവ്യഞ്ജന കിറ്റുകളോടൊപ്പം കോഴിയിറച്ചിയും വിതരണം ചെയ്തത് മലപ്പുറത്ത്
മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ 52ാം വാർഷികത്തിൽ ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി എസ്ഡിപിഐ വീണ്ടും രംഗത്ത്; പിന്തുണയുമായി മുസ്ലിം ലീഗും; മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന് പറഞ്ഞവരിൽ കാണാത്ത വർഗ്ഗീയത തിരൂർ ജില്ലയുടെ കാര്യത്തിൽ വേണ്ടെന്ന്  ഫാത്തിമ തെഹ്ലിയ
മുഈനലി വിഷയത്തിൽ പാണക്കാട് കുടുംബവും രണ്ടു തട്ടിൽ; പരസ്യമായി തള്ളുമ്പോൾ വലിയൊരു വിഭാഗം ലീഗ് നേതാക്കളും മുഈനലിക്കൊപ്പം; കുഞ്ഞാലിക്കുട്ടിക്കെതിരെ വിരൽ ഉയർത്താൻ മടിക്കുന്നവർ മുഈനലിയെ മറയുകാകുന്നു; വിവാദത്തെ മറയാക്കി പികെയുടെ അപ്രമാദിത്വം തടയാൻ കരുനീക്കം ശക്തം
ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളെത്തുമ്പോഴും നിലപാടിൽ ഉറച്ച് ലീഗ്; കൂട്ട രാജിയിലുടെ പ്രതിഷേധം ശക്തമാക്കി എം എസ് എഫും;  ചന്ദ്രികയ്ക്ക് പിന്നാലെ ഹരിതയും ലീഗിനെ കുഴയ്ക്കുന്നത് പ്രവർത്തക സമിതിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ
ഹരിത നേതാക്കളെ പാർട്ടി വിരുദ്ധരാക്കാൻ ശക്തി പകരുന്നത് ഫാത്തിമ തഹ്ലിയ; നിയമസഭാ തെരഞ്ഞെടുപ്പിൽ തഹ്ലിയയെ സ്ഥാനാർത്ഥിയാക്കാൻ നേതൃത്വം ആലോചിക്കുന്നതായി വ്യാജ പ്രചരണം നടത്തി; എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും തഹ്ലിയയെ മാറ്റാൻ ലീഗിൽ കരുനീക്കം
എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു; കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന് പിഎംഎ സലാം; പുതിയ കമ്മിറ്റി ഉടൻ നിലവിൽ വരുമെന്നും ലീഗ് ജനറൽ സെക്രട്ടറി; ഹരിത പിരിച്ചു വിടുന്നതിലേക്ക് കാര്യങ്ങൾ എത്തിയത് എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷന് നൽകി പരാതി പിൻവലിക്കാതിരുന്നത്
മതപണ്ഡിതൻ ഇരിക്കുന്ന വേദിയിൽ നിന്നും സ്ത്രീകളെ ഇറക്കിവിട്ടു; വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ ഇറക്കി വിട്ടത് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ എത്തിയതോടെ; സ്ത്രീകളൊക്കെ താഴെ ഇരിക്കീം എന്നു പറഞ്ഞ് ഇറക്കി വിടൽ സമരത്തിലെ സ്ത്രിപ്രാതിനിധ്യം ചർച്ച പുരോഗമിക്കവെ; പ്രതിഷേധം കനത്തപ്പോൾ വനിതാ പ്രതിനിധിയെക്കൊണ്ട് തന്നെ വിശദീകണ കുറിപ്പെഴുച്ച് മുഖം രക്ഷിക്കാനും ശ്രമം
മുഖ്യമന്ത്രിയെ എങ്ങനെ വിശ്വസിക്കാൻ പറ്റും? മുമ്പ് നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല; സംവരണ വിഷയത്തിലും സച്ചാർ കമ്മീഷൻ റിപ്പോർട്ടിലെ 80:20 വിഷയത്തിലും പറഞ്ഞത് നടപ്പിലാക്കിയിട്ടില്ല; വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിൽ പ്രതിഷേധം തുടരാൻ മുസ്ലിംലീഗ് നേതാക്കൾ