You Searched For "കാമുകൻ"

അഞ്ച് മക്കൾക്കും മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി; പത്ത് വയസ്സ് കുറഞ്ഞ കാമുകനൊപ്പം അമ്മ ഒളിച്ചോടി; 24 മണിക്കൂറിനുള്ളിൽ യുവതിയെയും കാമുകനെയും പിടികൂടി പോലീസ്
ഭർത്താവിനെ ഉറക്കഗുളിക നൽകി മയക്കി, കൈകാലുകൾ കെട്ടിയിട്ട് കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹത്തിനരികെ മക്കളുമായി യുവതി കിടന്നുറങ്ങിയത് ഒരു രാത്രി മുഴുവൻ; കാമുകനൊപ്പം കഴിയാൻ മോഷണക്കഥ മെനഞ്ഞ ഭാര്യ ഒടുവിൽ കുടുങ്ങി; നാടിനെ നടുക്കിയ ക്രൂരത ഇങ്ങനെ
അടിവസ്ത്രം മുതൽ എല്ലാം വാങ്ങിക്കൊടുത്തു, കാണാൻ അത്ര ഭംഗിയില്ലാത്ത അവനെ അണിയിച്ചൊരുക്കി; കാമുകനെ ഒരു ഹീറോയെപ്പോലെ കൊണ്ടുനടന്നു; ഒടുവിൽ കിട്ടിയത് ക്രൂരമർദ്ദനം; വെളിപ്പെടുത്തലുമായി അർച്ചന ഗൗതം
ക്ഷേത്ര നടയിൽ വച്ച് നിന്റെ കഴുത്തിൽ ഞാൻ താലികെട്ടും..!! കാമുകന്റെ വാക്കുകൾ കേട്ട പാതി കേൾക്കാത്ത പാതി അവൾ രണ്ടുംകല്പിച്ച് വീട് വിട്ടിറങ്ങി; മിനിറ്റുകൾ കഴിഞ്ഞതും നാല് നില കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ ആ യുവതി; ഒടുവിൽ പോലീസ് അന്വേഷണത്തിൽ പുറത്തുവന്നത് പേടിപ്പെടുത്തുന്ന സത്യങ്ങൾ
ഇത്രയും കാലം കഷ്ടപ്പെട്ട് വളർത്തിയ ഉറ്റവരെ മറന്ന് കാമുകനോടൊപ്പം രണ്ടുംകല്പിച്ച് ജീവിക്കാൻ ഇറങ്ങി തിരിച്ച ആ പെൺകുട്ടി; ഫോൺ എടുക്കാൻ മറന്നത് വിനയായി; അവളുടെ പെരുമാറ്റത്തിലും സംശയം; പരിശോധനയിൽ കണ്ടത് സ്വന്തം അമ്മയുടെ സ്വകാര്യ ചിത്രങ്ങൾ; പോലീസ് കാര്യം തിരക്കിയപ്പോൾ മകളുടെ വിചിത്ര മറുപടി
മര്യാദയ്ക്ക്..സ്വന്തം കാര്യം നോക്കിയിരുന്ന വിദേശ വനിതാ; അതുവഴി കുറച്ച് ഇന്ത്യൻ യുവതികളുടെ വരവിൽ മുഴുവൻ ബഹളം; അവരുടെ ബോയ്ഫ്രണ്ടിന്റെ ചിത്രം കാണണമെന്ന് വാശി; ഒടുവിൽ സഹികെട്ട് അവൾ ചെയ്തത്
നീ ഈ തടിയും വച്ച് എന്റെ വീട്ടുകാരെ കാണാൻ വന്നാൽ ഒന്നും നടക്കില്ല; കാമുകിയുടെ പറച്ചിൽ കേട്ട് യുവാവ് കാണിച്ചത് വൻ മണ്ടത്തരം; ഒറ്റയടിക്ക് വണ്ണം കുറയ്ക്കാൻ ഇയാൾ ചെയ്തത്; വേദനയോടെ കുടുംബം
ഭർത്താവ് മരിച്ചതോടെ മറ്റൊരു ആളുമായി അടുപ്പം തുടങ്ങി; നേരിൽ കണ്ടും സംസാരിച്ചും കാമുകനുമായി പ്രണയം; സത്യമെല്ലാം അറിഞ്ഞ മകൻ അമ്മയെ ഉപദേശിക്കാൻ നോക്കി; എന്നിട്ടും ബന്ധം തുടർന്നു; ഒടുവിൽ കലി കയറി അത്താഴം കഴിക്കാനെന്ന വ്യാജേന മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്ത്രീ ചെയ്തത്; നടുക്കം മാറാതെ നാട്ടുകാർ
ഭർത്താവിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് പറഞ്ഞ് തിരികെ വീട്ടിലെത്തിയ ഭാര്യ; വീണ്ടും കാമുകനുമായി ബന്ധം തുടർന്ന് ചതി; രണ്ടുപേർക്കും പിരിയാൻ വയ്യ..; രണ്ടുംകല്പിച്ച് ദീപാവലി രാത്രി നാടുവിടൽ; തൊട്ടടുത്ത ദിവസം വനത്തിനുള്ളിൽ കണ്ടത്; തലയിൽ കൈവച്ച് പോലീസ്
നിങ്ങളുടെ ഭാര്യയെ ഞാൻ പെൺ കാണാൻ വന്നതാ..; പകരം ഞാൻ നിങ്ങൾക്ക് പശുവിനെ തരാം..!!; വീട്ടുനടയിലെത്തിയ കാമുകന്റെ വാക്കുകൾ കേട്ട് ഭർത്താവിന്റെ കിളി പോയി; ഒടുവിൽ സംഭവിച്ചത്
അയല്‍പക്കത്ത് താമസിക്കുന്നതിനിടെ മൊട്ടിട്ട പ്രണയം; ഓരോന്ന് മിണ്ടിയും പറഞ്ഞും അടുപ്പത്തിലായി; വിട്ടുപിരിയാൻ കഴിയാതെ വന്നതും മറ്റൊരു പെൺസുഹൃത്തിന്റെ എൻട്രി; ഇരുവരെയും വേണ്ടാത്ത രീതിയിൽ ഹോട്ടല്‍മുറിയില്‍വെച്ച് കണ്ടതോടെ വീട്ടമ്മ ചെയ്തത്; ഞെട്ടൽ മാറാതെ നാട്ടുകാർ