You Searched For "അബുദാബി"

അബുദാബിയിലെത്തി ആറാം ദിവസം കോവിഡ് പരിശോധന നിർബന്ധം; പുതിയ നിബന്ധന മടങ്ങിവരുന്ന പ്രവാസികൾ ഉൾപ്പെടെ എല്ലാ സ്ഥിരതാമസക്കാർക്കും ബാധകം; വീഴ്‍ച വരുത്തുന്നവർക്കെതിരെ കർശന നിയമനടപടികളെന്നും മുന്നറിയിപ്പ്
പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന്  ഇരയാക്കി വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി പൊലീസ്; മക്കളുടെ സുരക്ഷയ്ക്ക് അവരുടെ മേൽ രക്ഷിതാക്കളുടെ ഒരു കണ്ണ് എപ്പോഴും വേണമെന്ന് അറ്റോണി ജനറൽ; അബുദാബിയെ നടുക്കിയ കുറ്റകൃത്യത്തിന് ചുരുൾ അഴിയുമ്പോൾ
കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി അബുദാബിയിൽ കൂടുതൽ നിയന്ത്രണങ്ങൾ; ബിസിനസ്, വിനോദ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
തിരിച്ചുപോകേണ്ടി വന്നത് മലയാളികൾ അടക്കമുള്ളവർ; യാത്രയ്ക്ക് ഐസിഎ അനുമതി നിർബന്ധമാക്കി അബുദാബി; യാത്രക്കാർ കുറുക്കുവഴി തേടുമ്പോൾ പരിശോധന കർശനമാക്കി അധികൃതർ