You Searched For "കെ.എസ്.ആർ.ടി.സി"

സാമ്പത്തിക പ്രതിസന്ധിയിലുള്ള കോർപ്പറേഷന് തിരിച്ചടിയായി; ബസ്സുകളിൽ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി; സുപ്രീം കോടതിയിൽ ഹർജിയുമായി കോർപ്പറേഷൻ
തീർത്ഥാടകരെ കുത്തിനിറച്ച് കൊണ്ടുപോകുന്നു; ഇതിന് വേണ്ടിയാണോ അധിക ചാർജ്ജ് വാങ്ങുന്നത്; ശബരിമല തീർത്ഥാടന കാലത്തെ കെ.എസ്.ആർ.ടി സി സർവ്വീസുകളിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ
ടിക്കറ്റ് ബുക്ക് ചെയ്ത ബസ് റദ്ദാക്കി; പകരമുള്ള ബസിന് പോകാൻ 63 കിലോമീറ്റർ ടാക്സിയിൽ പോകേണ്ടി വന്നു; റദ്ദാക്കിയ ബസിനുള്ള ടിക്കറ്റ് തുക മടക്കി നൽകിയില്ല; യാത്രദുരിതം അനുഭവിക്കേണ്ടി വന്ന അദ്ധ്യാപികയ്ക്ക് 69,000 രൂപ കെഎസ്ആർടിസി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര ഫോറം