You Searched For "കെ.എസ്.ആർ.ടി.സി"

സിഗ്‌നൽ തെറ്റിച്ച് ഇടതുവശത്തുകൂടി അമിത വേഗതയിലെത്തിയ ബസ് വലത്തേക്ക് തിരിച്ചു; ടൂവീലറിന്റെ ഹാൻഡിലിൽ ബസിന്റെ ബോഡി തട്ടി; തന്റെ ബൈക്കിൽ ഇടിക്കാൻ പോയ കാര്യം ചോദിക്കാൻ വാഹനം നിർത്താൻ ആവശ്യപ്പെട്ട് മുന്നിൽ കയറി; കെഎസ് ആർടിസി ബസിന്റെ യാത്ര തടസപ്പെടുത്തിയിട്ടില്ലെന്ന് പ്രിൻസ്; ബൈക്കഭ്യാസം വ്യാജ ആരോപണമോ?
കോഴിക്കോട് കെ.എസ്.ആർ.ടി.സി സമുച്ചയത്തെച്ചൊല്ലി നിയമസഭയിൽ ഭരണ പ്രതിപക്ഷ തർക്കം; 74.79 കോടിക്ക് നിർമ്മിച്ച കെട്ടിടം കൽമന്ദിരമായെന്ന് പ്രതിപക്ഷം; വിജിലൻസ് റിപ്പോർട്ടിൽ പ്രതി കുടുങ്ങുമെന്ന് മന്ത്രിയുടെ മറുപടി; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
കർണാടക അയഞ്ഞു: മാക്കൂട്ടംവഴിയുള്ള അന്തർസംസ്ഥാന കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ തുടങ്ങി; ആർ.ടി.പി.സി. ആർ ടെസ്റ്റ് നടത്താത്തവരെ ഇറക്കിവിടുന്നത് യാത്രക്കാരിൽ പ്രതിഷേധം ശക്തമാക്കി