You Searched For "കെ.എസ്.ആർ.ടി.സി"

ഫുൾ ഗിയർ മാറി മാനന്തവാടിയിലേക്ക് ചവിട്ടിവിട്ട ഡ്രൈവർ; രാത്രിയിലെ തണുപ്പും കൊണ്ട് യാത്ര; ഇടയ്ക്ക് ഒന്ന് ഉറങ്ങി എഴുന്നേറ്റ അമ്മയും കുഞ്ഞിന്റെയും മുഖത്ത് എന്തോ..പരിഭ്രാന്തി; കാര്യം തിരക്കിയപ്പോൾ അവരെ കാവൽ മാലാഖയെപ്പോലെ പൊതിഞ്ഞ് കെഎസ്ആർടിസി; മാതൃകയായി ജീവനക്കാരുടെ പെരുമാറ്റം
സന്നിധാനത്ത് അയ്യനെ തൊഴാൻ പോകുന്നവർ നേരെ ചെന്ന് കയറുന്നത് ആനവണ്ടിയിൽ; ഒരൊറ്റ ദിവസം മലകൾ താണ്ടി സഞ്ചരിക്കുമ്പോൾ ലക്ഷങ്ങളുടെ വരുമാനം; ഭക്തർക്കായി ഇടതടവില്ലാതെ സർവീസ്
ഇരട്ട ഡ്യൂട്ടി നിർത്തലായ രാജമാണിക്യത്തെ ഓട്ടിച്ചു; മാസവരി പിരിക്കുന്നത് തടഞ്ഞ തച്ചങ്കരിയെ പുകച്ചു വിട്ടു; സുശീൽ ഖന്ന റിപ്പോർട്ടിൽ പ്രതിസന്ധിയിലായവർ തിരിച്ചെത്തിയത് യൂണിയൻ പിന്തുണയോടെ; ബിജു പ്രഭാകർ തുറന്നു കാട്ടുന്നത് എംഡിമാരെ മൂലയ്ക്കിരുത്തി ഭരിക്കുന്ന ത്രിമൂർത്തികളെ; കെ എസ് ആർ ടി സിയെ കട്ടപ്പുറത്തിരുത്തി ഈ കൂട്ടുകച്ചവടം
തിരുവനന്തപുരം ആർമി റിക്രൂട്ട്‌മെന്റ് റാലി: വിപുലമായ യാത്രാസൗകര്യവുമായി കെ.എസ്.ആർ.ടി.സി; രാവിലെ 3 മണി മുതൽ ഉദ്യോഗാർഥികൾക്ക് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ എത്തിച്ചേരാനും തിരിച്ചുപോകാനും സർവീസ്
24 മണിക്കൂർ കൗണ്ടർ ചുമതലയുള്ള ഷാജി ഓഫീസിൽ നിന്നും 200 മീറ്റർ അകലെയുള്ള റൂമിൽ വച്ച് സുഹൃത്തിനൊപ്പം മദ്യപിച്ചു; കെ എസ് ആർ ടി സി ബംഗളൂരു റിസർവേഷൻ കൗണ്ടർ ഇൻസ്‌പെക്ടർ ഇൻചാർജിന് സസ്‌പെൻഷൻ
ഹരിത ഇന്ധനത്തിൽ കുതിക്കാൻ കെ.എസ്.ആർ.ടി.സിയും; ആദ്യ എൽ.എൻ.ജി.ബസ് തിങ്കളാഴ്ച മുതൽ നിരത്തിൽ; സർവീസ് തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ; ഇന്ധനച്ചെലവ് 40 ശതമാനം മുതൽ 50 ശതമാനം വരെ കുറയ്ക്കാമെന്ന് പ്രതീക്ഷ; ലക്ഷ്യമിടുന്നത് മൂന്നു വർഷത്തിനുള്ളിൽ 3000 ബസുകൾ മാറ്റാൻ
കെഎസ്ആർടിസി വായിക്കാൻ കഴിയുന്ന ടിക്കറ്റുകൾ നൽകണം; ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്ര ചെയ്യാൻ കഴിയാതെ വന്നതിനാൽ തുക യാത്രക്കാരനു തിരിച്ചുനൽകാനും നിർദ്ദേശം; നിർണ്ണായക ഉത്തരവുമായി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ; കമ്മീഷന്റെ ഇടപെടൽ എറണാകുളം സ്വദേശിയുടെ പരാതിയിൽ