You Searched For "നിക്ഷേപം"

ബോറിസ് ജോൺസനും നരേന്ദ്ര മോദിയും സൂമിലൂടെ ചർച്ച ചെയ്തത് ഇൻഡോ-യു കെ ബന്ധത്തിന് വഴിതിരിവാകുന്ന കര്യങ്ങൾ; 6000 തൊഴിൽ അവസരങ്ങൾ ബ്രിട്ടനിൽ സൃഷ്ടിക്കുന്ന നിക്ഷേപം ഇന്ത്യ ഉറപ്പ് നൽകിയതായി ബോറിസ് ജോൺസൺ
3500 കോടിയുടെ ബിസിനസ് പ്രൊജക്ടുമായി കിറ്റക്‌സ് സാബു ആഡംബര ഫ്‌ളൈറ്റിൽ പറന്നു പോയി; തെലുങ്കാന സർക്കാറുമായി ഡീൽ സംസാരിക്കുക കിറ്റക്‌സ് സംഘത്തിലെ ആറുപേർ; വിമാനത്തിനകത്തുള്ള എക്‌സ്‌ക്ലൂസീവ് ചിത്രങ്ങൾ മറുനാടന്; രാഷ്ട്രീയവേട്ടയിൽ പ്രമുഖ സ്ഥാപനം നാടുവിടുന്നത് അന്തർദേശീയ തലത്തിൽ കേരളത്തിന് നാണക്കേട്
സംസ്ഥാനത്ത് 1350 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ടാറ്റ കൺസൾട്ടൻസി;  ആദ്യഘട്ടത്തിൽ നടപ്പാക്കുക 600 കോടിയുടെ നിക്ഷേപമെന്ന് വകുപ്പ് മന്ത്രി പി രാജീവ്;  ധാരണപത്രം ഉടൻ ഒപ്പുവെക്കും
താലിബാൻ സ്വാധീനമേഖലയിൽ നിന്ന് ഇന്ത്യൻ എൻജിനീയർമാരെ രക്ഷപ്പെടുത്തി; വ്യോമ മാർഗ്ഗം സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിച്ചത് അഫ്ഗാൻ സേന; മൂന്ന് ബില്യൺ ഡോളറിന്റെ ഇന്ത്യൻ നിക്ഷേപം വെള്ളത്തിൽ വരച്ച വര
ഭിക്ഷക്കാർക്ക് പോലും അഞ്ഞൂറിന്റെ നോട്ടുകളാണ് കൊടുക്കുന്നത്; ബിസിനസാകുന്ന മഹാസമുദ്രത്തിൽ കപ്പലിറക്കി കളിക്കുന്നതിന്റെ മഹാകഥകൾ പറഞ്ഞ് ഭ്രമിപ്പിച്ചു; സെലിബ്രിറ്റി ചിത്രങ്ങളും കാണിച്ചു; മോൻസന്റെ തട്ടിപ്പിൽ നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട കഥ
സഹകരണ മേഖലയിൽ കൈവെച്ച് ആർ.ബി.ഐ; ബാങ്കുകൾക്ക് നിക്ഷേപം സ്വീകരിക്കുന്നതിൽ ഉൾപ്പടെ നിയന്ത്രണം; വോട്ടവകാശം ഇല്ലാത്ത അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്ക്; കേരളത്തിലെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000-ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കും
100 കോടിയുടെ നിക്ഷേപം 11 വർഷത്തിനിടെ കേരളത്തിൽ നടത്തിയത് നാലു സംരംഭങ്ങൾ മാത്രം! 12,375 കോടിയുടെ മുതൽമുടക്കുള്ള 8 പദ്ധതികൾ അനുമതിക്കായി വെയ്റ്റിങ് ലിസ്റ്റിലെന്ന് വിവരാവകാശ രേഖ; വിഴിഞ്ഞത്തെ വെയർ ഹൗസ് നിർമ്മാണവും പ്രതിസന്ധിയിൽ; സർക്കാർ അവകാശവാദങ്ങൾക്കിടെ കണക്ക് പുറത്ത്